"ആർ വി എൽ പി സ്കൂൾ കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishasalu (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|R V L P School Krishnapuram}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ കൃഷ്ണപുരത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. രാമവർമ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണ നാമം. കോലോത് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. {{Infobox School
|സ്ഥലപ്പേര്=കൃഷ്ണപുരം
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36432
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479355
|യുഡൈസ് കോഡ്=32110600501
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=കൃഷ്ണപുരം
|പോസ്റ്റോഫീസ്=കൃഷ്ണപുരം 
|പിൻ കോഡ്=690533
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36432rvlpsalappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=30
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കായംകുളം
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=11
|പെൺകുട്ടികളുടെ എണ്ണം 1-4=5
|വിദ്യാർത്ഥികളുടെ എണ്ണം 1-4=16
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ടി 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിബി എം 
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ് എ
|സ്കൂൾ ചിത്രം=36432RVLPS.jpeg
|size=350px
|caption=
|ലോഗോ=36432-logo.jpeg
|logo_size=50px
}}

== '''''ചരിത്രം''''' ==
== '''''ചരിത്രം''''' ==
................................

കായംകുളം  മുനിസിപ്പാലിറ്റി മുപ്പതാം വാർഡിൽ നാഷണൽ ഹൈവേയ്ക് പടിഞ്ഞാറു വശത്തു മുക്കട ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1931 ൽ ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് പുരാതന രേഖകളിൽ നിന്ന് അറിയാൻ കഴിയുന്നു . കൃഷ്ണപുരം കുറ്റിയിൽ കോവിലകം കേരള വർമ്മ തിരുമുൽപ്പാട് ആണ് ഇതിന്റെ സ്ഥാപകൻ

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 28: വരി 82:

മുൻ വർഷങ്ങളിൽ പ്രഥമ അദ്ധ്യാപകർ ആയിരുന്ന മീനാക്ഷിയമ്മ ടീച്ചർ , ജാനമ്മ ടീച്ചർ , സുമംഗിയമ്മ ടീച്ചർ ,സാലമ്മ ടീച്ചർ , ശ്രീകുമാരി ടീച്ചർ അദ്ധ്യാപകരയിരുന്ന സാറാമ്മ ടീച്ചർ , രാജമ്മ ടീച്ചർ, ഓമന ടീച്ചർ ,സാവിത്രി ടീച്ചർ, മുഹമ്മദ് സർ ഇവരൊക്കെ സ്കൂളിന്റെ മുൻ സാരഥികളാണ്.

*
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ബി ർ സി യിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ കുട്ടികളുടെ വായന ശീലം വർധിപ്പിക്കാൻ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ , ലാപ്‌ടോപ്പുകൾ , പ്രൊജക്ടർ , നജാത് ഹോസ്പിറ്റലിൽ നിന്നും നൽകിയ കമ്പ്യൂട്ടർ , പ്രിൻറർ എന്നിവ കുട്ടികളുടെ വിവര സാങ്കേതിക നിലവാരം ഉയർത്തുന്നതിന് വളരെ അധികം സഹായിച്ചു. സ്കൂളും പരിസരവും വൃത്തി ആക്കുന്നതിനു വാർഡ് മെമ്പർ , സി പി സി ആ ർ ഐ ജീവനക്കാർ , സന്നദ്ധ സംഘടനകൾ എന്നിവർ വളരെ സഹായിച്ചിട്ടുണ്ട്. കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി സി പി സി ർ ഐ യിൽ നിന്ന് സാനിറ്റൈസർ,മാസ്ക് എന്നിവ നൽകുക ഉണ്ടായി .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിവിധ മേഖലയിൽ പ്രശസ്തരായ ഒട്ടനവധി പൂർവ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അവരിൽ ചിലർ കൈലാസ് നാഥ് (ഡി വൈ സ് പി)
വിവിധ മേഖലയിൽ പ്രശസ്തരായ ഒട്ടനവധി പൂർവ വിദ്യാർഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അവരിൽ ചിലർ :
 
#കൈലാസ് നാഥ് (ഡി വൈ സ് പി)
ഡോക്ടർ ലീല ( ജെ . ജെ ഹോസ്പിറ്റൽ)
#ഡോക്ടർ ലീല ( ജെ . ജെ ഹോസ്പിറ്റൽ)
 
#പ്രൊഫസർ ശ്രീകുമാർ
പ്രൊഫസർ ശ്രീകുമാർ
#പ്രൊഫസർ ഇന്ദിര
 
#ശോഭ ( സെർട്ടിഫൈഡ് യോഗ ഇൻസ്‌ട്രക്ടർ ,ഇംഗ്ലണ്ട്)
പ്രൊഫസർ ഇന്ദിര
#ഡോക്ടർ ശ്രീകുമാർ ( എം . ഡി കേരളം ഫീഡ്സ് ) അദ്ധ്യാപകർ
 
#ശ്രീ കെ പരമേശ്വരൻ പിള്ള
ഡോക്ടർ ശ്രീകുമാർ ( എം . ഡി കേരളം ഫീഡ്സ് )
#ശ്രീമതി ജഗദമ്മ
 
#ശ്രീമതി ലേഖ
ശോഭ ( സെർട്ടിഫൈഡ് യോഗ ഇൻസ്‌ട്രക്ടർ ,ഇംഗ്ലണ്ട്)
#ശ്രീമതി സുമ
 
#ശ്രീമതി ലത തുടരും
അദ്ധ്യാപകർ
 
ശ്രീ കെ പരമേശ്വരൻ പിള്ള
 
ശ്രീമതി ജഗദമ്മ
 
ശ്രീമതി ലേഖ
 
ശ്രീമതി സുമ
 
ശ്രീമതി ലത
 
തുടരും
#
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും  3.5 കി.മി തെക്ക് മാറി സ്ഥിതി ചെയ്യുന്നു.
*മുക്കട ജംഗ്ഷനിൽ നാഷണൽ ഹൈവേയുടെ പടിഞ്ഞാറു വശത്തു നജാത് ഹോസ്പിറ്റലിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത് ..
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 75: വരി 111:

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.150374, 76.512776 |zoom=18}}
{{Slippymap|lat=9.150374|lon= 76.512776 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ആർ_വി_എൽ_പി_സ്കൂൾ_കൃഷ്ണപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്