"ജി എൽ പി എസ് പെരുമ്പാറച്ചളള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 21324 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പെരുംപാറച്ചാല എന്ന താൾ ജി.എൽ.പി.എസ്.പെരുംപാറച്ചാല/കൂടുതൽ അറിയാം എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും ക്ലാസ് ലൈബ്രറിയിലും ലഭ്യമാണ്. ഓരോ കുട്ടിയുടെയും അഭിരുചിക്ക് അനുയോജ്യമായ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കുവാൻ കുട്ടികൾക്ക് അവസരം നൽകിവരുന്നു. ഓരോ കുട്ടിയുടെയും വായനാ മികവ് വളർത്തുന്നതിനായി" വീട്ടിൽ ഒരു ലൈബ്രറി " എന്ന പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. | |||
[[ജി.എൽ.പി.എസ്.പെരുംപാറച്ചാല/club activity|அதிக வாயனா]] | [[ജി.എൽ.പി.എസ്.പെരുംപാറച്ചാല/club activity|அதிக வாயனா]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * കലാസാഹിത്യവേദി പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ക്ലാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ സെമിനാർ പേപ്പറുകൾ പ്രോജക്ട് റിപ്പോർട്ടുകൾ അഭിനയം തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ക്ലബ്ബുകൾ നമ്മുടെ വിദ്യാലയത്തിൽ ശുചിത്വ ക്ലബ്ബ് ഗണിത ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല ഏറ്റെടുക്കുന്നു ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം ടോയ്‌ലറ്റ് ഡൈനിങ് ഏരിയ ചുറ്റുവട്ടം എന്നിവ പരിശോധിക്കും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാലയ പുരോഗതിക്കായി SMC, PTA,MPTA, CPTA, എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാവരും സ്കൂൾ പ്രദേശത്തി നടുത്തുള്ളവർ ആയതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകി വരുന്നു .വിദ്യാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ ,ദിനാചരണങ്ങൾ, സ്കൂൾ ക്ലീനിങ്,എന്നിവയിൽ SMC, PTAഅംഗങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ പി. ടി. എ പ്രസിഡണ്ട് ശ്രീ M.രാജേഷ് നമ്മുടെ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയാണ് .സ്കൂൾ വികസനത്തിനുവേണ്ടിയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് മാസത്തിലൊരിക്കൽ കൂടുകയും, ചർച്ചയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!SL NO | |||
!NAME | |||
!FROM | |||
!TO | |||
|- | |||
!1 | |||
!A.KAMALUDEEN | |||
(HM IN CHARGE) | |||
!12.11.1973 | |||
!11.06.1976 | |||
|- | |||
!2 | |||
!A.AROKIASWAMY | |||
!12.06.1976 | |||
!30.06.1977 | |||
|- | |||
!3 | |||
!A.KAMALUDEEN | |||
(HM IN CHARGE) | |||
!01.07.1977 | |||
!05.06.1978 | |||
|- | |||
!4 | |||
!V.RAMASWAMY | |||
!05,06.1978 | |||
!23.10.1979 | |||
|- | |||
!5 | |||
!CC.NATARAJAN | |||
!24.10.1979 | |||
!31.05.1994 | |||
|- | |||
!6 | |||
!A.CHANDRAN | |||
!03.06.1994 | |||
!31.03.1995 | |||
|- | |||
!7 | |||
!D.SANDHADEVI | |||
!03.06.1995 | |||
!31.03.1997 | |||
|- | |||
|8 | |||
|KN.SARADA | |||
|04.06.1997 | |||
|31..03.2001 | |||
|- | |||
|9 | |||
|DS.MARTIAL | |||
|07.06.2001 | |||
|31.05.2003 | |||
|- | |||
|10 | |||
|K.CHANDRAN | |||
|01.06.2003 | |||
|31.03.2007 | |||
|- | |||
|11 | |||
|R.SANDHI | |||
|06.2007 | |||
|31.05.2020 | |||
|} | |||
| വരി 86: | വരി 154: | ||
10.730239607222911, 76.84475600167177 | 10.730239607222911, 76.84475600167177 | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.730239607222911|lon= 76.84475600167177|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ എലപ്പുള്ളി പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 20 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||