"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Govt. Town Model L. P. S. North Paravoor{{PSchoolFrame/Header}}
{{prettyurl|Govt. Town Model L. P. S. North Paravoor}}
{{Infobox School
{{PSchoolFrame/Header}}
| സ്ഥലപ്പേര് =     വടക്കൻ പറവൂർ   
{{Infobox AEOSchool
| വിദ്യാഭ്യാസ ജില്ല =   ആലുവ
| സ്ഥലപ്പേര്= വടക്കൻ പറവൂർ   
|റവന്യൂ ജില്ല =     എറണാകുളം
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്കൂൾ കോഡ്     = 25812
| റവന്യൂ ജില്ല= എറണാകുളം
|സ്ഥാപിതവർഷം =   1907
| സ്കൂൾ കോഡ്= 25812
|സ്കൂൾ വിലാസം =   വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ  
| സ്ഥാപിതവർഷം=1907
|പിൻ കോഡ് =   683513
| സ്കൂൾ വിലാസം= വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ
|സ്കൂൾ ഫോൺ =  04842447242
| പിൻ കോഡ്=683513
|സ്കൂൾ ഇമെയിൽ =  townmodelschool2015@gmail.com    
| സ്കൂൾ ഫോൺ=  04842447242
|വിദ്യാഭ്യാസജില്ല =   ആലുവ
| സ്കൂൾ ഇമെയിൽ=  townmodelschool2015@gmail.com
|ഉപജില്ല    =   വടക്കൻ പറവൂർ
| സ്കൂൾ വെബ് സൈറ്റ്=
|ഭരണ വിഭാഗം  = സർക്കാർ
| ഉപ ജില്ല = വടക്കൻ പറവൂർ
|സ്കൂൾ വിഭാഗം =   പൊതു വിദ്യാലയം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പഠന വിഭാഗങ്ങൾ=1  Pre-primary -1
| ഭരണ വിഭാഗം=സർക്കാർ
                  Lower Primary-1
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
|മാധ്യമം    =     മലയാളം‌  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=   27
| പഠന വിഭാഗങ്ങൾ1= എൽ.പി
|പെൺകുട്ടികളുടെ എണ്ണം = 27
| പഠന വിഭാഗങ്ങൾ2=
|വിദ്യാർത്ഥികളുടെ എണ്ണം =   54
| മാദ്ധ്യമം= മലയാളം‌  
|അദ്ധ്യാപകരുടെ എണ്ണം =   5   
| ആൺകുട്ടികളുടെ എണ്ണം= 27  
|പ്രധാന അദ്ധ്യാപിക  =  ബേബി എ ആർ      
| പെൺകുട്ടികളുടെ എണ്ണം= 27
|പി.ടി.ഏ. പ്രസിഡണ്ട് =   ശ്രീകുമാർ  
| വിദ്യാർത്ഥികളുടെ എണ്ണം= 54  
|സ്കൂൾ ചിത്രം= 25812.resized.jpg  
| അദ്ധ്യാപകരുടെ എണ്ണം= 5   
| പ്രധാന അദ്ധ്യാപകൻ=  ബേബി എ ആർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ      
| സ്കൂൾ ചിത്രം=25812.resized.jpg ‎|
}}
}}
='''ആമുഖം'''=
='''ആമുഖം'''=
വരി 64: വരി 67:
#Sanal master
#Sanal master
#Mary Joseph
#Mary Joseph
#A R Baby


= നേട്ടങ്ങൾ =
= നേട്ടങ്ങൾ =
അക്കാദമിക പ്രവർത്തനങ്ങളിൽ വളരെ  മികച്ച നിലവാരം വിദ്യാലയം നിലനിർത്തി വരുന്നു.2019-29,2021-22 എന്നീ വർഷങ്ങളിൽ കുട്ടികൾക്ക് LSS ലഭിക്കുകയുണ്ടായി. ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു.കുട്ടികൾ കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.2022-23 അധ്യയന വർഷം സബ്ജില്ല കലോത്സവത്തിൽ LP  ജനറൽ വിഭാഗത്തിൽ 43 പോയിന്റ് നേടി 10 സ്ഥാനം നേടാൻ സാധിച്ചു.ശാസ്ത്രമേളയിലും കുട്ടികൾക്ക്  നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചിട്ടുണ്ട്.


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
#Ramesh D kurup( pre municipal chairman)
#രമേഷ് ഡി കുറുപ്പ് - മുൻ നഗരസഭ ചെയർമാൻ
#Rajkumar ( Pre municipal chairman)
#ഡി രാജ്‌കുമാർ -കൗൺസിലർ,മുൻ നഗരസഭ ചെയർമാൻ
#


=വഴികാട്ടി=
=വഴികാട്ടി=
വരി 85: വരി 95:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.14639, 76.22672 |zoom=13}}
{{Slippymap|lat=10.14639|lon= 76.22672 |zoom=16|width=800|height=400|marker=yes}}

17:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ
വിലാസം
വടക്കൻ പറവൂർ

വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ
,
683513
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04842447242
ഇമെയിൽtownmodelschool2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്25812 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി എ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.

ചരിത്രം

    വടക്കൻ പറവൂരിൽ സ്ഥിതി 
ചെയ്യുന്ന  പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ  സ്ഥാപിതമായി. ഇപ്പോഴത്തെ മുൻസിപൽ 
ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്.  പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത്  അഭിമാനമായി  കരുതി ,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു.                            
         ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.  മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. 1970 -ൽ ശ്രീ കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തൽസ്ഥാനത്തു നിന്നും മാറ്റുകയുമു ണ്ടായി. അങ്ങനെയാണ് വിദ്യാലയം ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിന്റെ കെട്ടിടം ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. പരിസ്ഥിതി സൗഹൃദമായ ഊഷ്മളമായ അന്തരീക്ഷം പഠനത്തിന് വളരെ അനുയോജ്യമാണ്.ആധുനികരീതിയിൽ ഉള്ള കെട്ടിടം ഇല്ല എങ്കിലും വിദ്യാലയത്തിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ,മികച്ച ലൈബ്രറിഎന്നിവ ഇവിടെ ഉണ്ട്. എല്ലാ ക്ലാസ്സ്‌റൂമുകളും വൈദ്യുതീകരിച്ചതും മനോഹരവുമാണ്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്

   നഗരസഭയുടെ ഭാഗത്തു നിന്നും

ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി വരുന്നു.സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഇതിനായി സഹകരണം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Prabhavathy
  2. Sheela
  3. Saraswathy
  4. Kamalasanan master
  5. Sanal master
  6. Mary Joseph
  7. A R Baby

നേട്ടങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളിൽ വളരെ മികച്ച നിലവാരം വിദ്യാലയം നിലനിർത്തി വരുന്നു.2019-29,2021-22 എന്നീ വർഷങ്ങളിൽ കുട്ടികൾക്ക് LSS ലഭിക്കുകയുണ്ടായി. ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു.കുട്ടികൾ കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.2022-23 അധ്യയന വർഷം സബ്ജില്ല കലോത്സവത്തിൽ LP ജനറൽ വിഭാഗത്തിൽ 43 പോയിന്റ് നേടി 10 സ്ഥാനം നേടാൻ സാധിച്ചു.ശാസ്ത്രമേളയിലും കുട്ടികൾക്ക് നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചിട്ടുണ്ട്.




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രമേഷ് ഡി കുറുപ്പ് - മുൻ നഗരസഭ ചെയർമാൻ
  2. ഡി രാജ്‌കുമാർ -കൗൺസിലർ,മുൻ നഗരസഭ ചെയർമാൻ

വഴികാട്ടി

Map