സഹായം Reading Problems? Click here

ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പരിസ്ഥതി ക്ലബ്ബ് രൂപീകരിക്കുന്നു. വിശാലമായകോമ്പൗണ്ട് ഉള്ള വിദ്യാലയം പരിസ്ഥിതി സൗഹൃദമാണ്. വനം വകുപ്പിൽ

നിന്നും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് അതിൽ കുറെ കോവിഡ് കാലത്ത് നശിച്ചു പോയി എങ്കിലും ബാക്കിയുള്ളവ നല്ല രീതിയിൽ വളരുന്നു. മനോഹരമായ പൂന്തോട്ടം ഒരുക്കുകയും വിദ്യാലയം കൂടുതൽ ഹരിതാഭമാക്കാനും ആകർഷകമാക്കാനും വിദ്യാലയേ നേതൃത്വം ശ്രമിക്കുന്നുണ്ട്. വർഷംതോറും പച്ചക്കറി കൃഷി ചെയ്ത് അതിൽ

പൂന്തോട്ടം നവീകരണം

നിന്നും കിട്ടുന്ന വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.