ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ :ടൗൺമോഡൽ എൽ പി സ്കൂൾ എൻ പറവൂർ / പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം

2022-23 പ്രവേശനോത്സവം 2022

നവാഗതരെ പ്രത്യേകം ഹാർദമായി സ്വാഗതം ചെയ്തു. പുതിയ ബാഗുകളും കുടകളുംമുഴുവൻ കുട്ടികൾക്കും നൽകി. സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും ലഭിച്ചപ്പോൾ എല്ലാവർക്കും ഏറെസന്തോഷമായി.

രക്ഷിതാക്കളുംഅധ്യാപകരും വളരെ ആഹ്ലാദത്തോടെ പുതിയ വർഷത്തെ വരവേറ്റു.