"എ.എൽ.പി.എസ് കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടക്കുന്ന്‌
|സ്ഥലപ്പേര്=കോട്ടക്കുന്ന്‌
വരി 48: വരി 48:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=ALP SCHOOL LOGO-1.png
|logo_size=50px
|logo_size=50px
}}
}}
വരി 59: വരി 59:
അറിവില്ലായ്മയും അജ്ഞതയും കാരണം
അറിവില്ലായ്മയും അജ്ഞതയും കാരണം


വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്കൂൾ നടത്തിപ്പിന് തടസ്സം വന്നപ്പോൾ പാലക്കലോടി എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ആർ ഒ സി അംഗീകാരം ലഭിച്ചപ്പോൾ കൂടുതൽ സൗകര്യം കണക്കിലെടുത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.1961 വരെ അഞ്ചാംതരം വരെയായിരുന്നു ക്ലാസുകൾ. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ സ്ഥല പരിമിതി മൂലം നാലാം തരം വരെ ആക്കി മാറ്റി. 1956 സ്ഥാപക മാനേജർ ആയ ഹൈദർ ഹാജിയുടെ അനാരോഗ്യംമൂലം ഇളയമകനും അധ്യാപകനുമായ ശ്രീ ആലിക്കുട്ടി എന്നവരെ മാനേജർ ആയി നിയമിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ സ്കൂൾ കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും  മൂത്രപ്പുരയും ഉണ്ടാക്കി. 1998 മാനേജറായ ആലിക്കുട്ടി അവർകളുടെ അനാരോഗ്യംമൂലം തൻ്റെ മകനായ ഹൈദരലിയെ മനേജരാക്കി നിയമിച്ചപ്പോൾ സ്കൂളിന് ചുറ്റുമതിൽ, പ്രീപ്രൈമറി, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ അനാരോഗ്യം മൂലം മാനേജ്മെൻ്റ് തൻ്റെ ഇളയ സഹോദരനായ ശ്രീ മുഹമ്മദ് യഹ്‌യക്ക് കൈമാറുകയും, അദ്ദേഹത്തിൻ്റെ കീഴിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ബഹുജന പങ്കാളിത്തത്തോട് കൂടി എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ ചെയ്യുകയും എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഫാനുകളുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന പോരൂർ പഞ്ചായത്തിലെ ഏക എൽപി വിദ്യാലയമാണ് നമുടെ സ്കൂൾ
വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. [[എ.എൽ.പി.എസ് കോട്ടക്കുന്ന്/ചരിത്രം|കൂടുതൽ വായിക്കുക]]
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
1.മാസ്റ്റർ പ്ലാൻ
 
2.വിഷൻ
 
3സ്കോളർഷിപ്പുകൾ
 
 
 
<gallery mode="packed-hover">
പ്രമാണം:48518 kottakkunnu alps-WA0038.jpg
പ്രമാണം:PicsArt 01-25-07.44.19.jpg
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 91:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ പ്രഥമ അധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!അധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|പി മുഹമ്മദ് ഷരീഫ്
|1954
|1990
|-
|2
|കെ.പി. ദേവകി
|1968
|1999
|-
|3
|ടി.കെ ചേക്കുണ്ണി
|
|2004
|-
|4
|അബ്ദുൽ കരീം
|1988
|2019
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 95: വരി 136:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ചെറുകോട് ടൗണിൽ നിന്നും 3 കി.മി അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.183183923519731|lon= 76.24234479041559 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286351...2526381" എന്ന താളിൽനിന്ന് ശേഖരിച്ചത്