"എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox School
 
| സ്ഥലപ്പേര്= നെമ്മാറ  
| സ്ഥലപ്പേര്= നെമ്മാറ  
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21566| സ്ഥാപിതവർഷം=1925
| സ്കൂൾ കോഡ്= 21566|
| സ്കൂൾ വിലാസം=എൽ എൻ യു പി എസ് നെമ്മാറ
ലക്ഷ്മീ നിലയം സംസ്കൃത (U P) വിദ്യാലയം, നെന്മാറ 678508 |എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04923 242226
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= lnsupsnemmara@gmail.com
|യുഡൈസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 21
|സ്കൂൾ ഇമെയിൽ=
| പെൺകുട്ടികളുടെ എണ്ണം= 19
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=40
|ഉപജില്ല=
| അദ്ധ്യാപകരുടെ എണ്ണം= 4   
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പ്രധാന അദ്ധ്യാപകൻ= അന്നപൂർണി കെ വി         
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=പ്രഭാവതി
|ലോകസഭാമണ്ഡലം=
| സ്കൂൾ ചിത്രം= 21566-photo1.jpg ‎|
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21566-photo1.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്‌കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ  ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
# സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം
# തുറസ്സായ കളിസ്ഥലം
# മികച്ച പുസ്തകശേഖരം
# പത്രം, ബാലമാസികകൾ
# കുടിവെള്ള ടാങ്ക്
# സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ
# ഉച്ചഭക്ഷണശാല
# ക്ലാസ്‌-റൂമുകൾ, സ്റ്റാഫ്‌-റൂം, ഓഫീസ്‌-റൂം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 34: വരി 79:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1 . മുൻഷി  ശ്രീ . നാരായണൻനായർ  


2 . ശ്രീ . പി .വിശ്വനാഥൻ നായർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 45: വരി 92:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}
{{Slippymap|lat=10.620273|lon=76.5743345|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 58: വരി 105:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ
വിലാസം
നെമ്മാറ

പാലക്കാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്21566 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്‌കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ  ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്. 

ഭൗതികസൗകര്യങ്ങൾ

  1. സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം
  2. തുറസ്സായ കളിസ്ഥലം
  3. മികച്ച പുസ്തകശേഖരം
  4. പത്രം, ബാലമാസികകൾ
  5. കുടിവെള്ള ടാങ്ക്
  6. സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ
  7. ഉച്ചഭക്ഷണശാല
  8. ക്ലാസ്‌-റൂമുകൾ, സ്റ്റാഫ്‌-റൂം, ഓഫീസ്‌-റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി

== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ 1 . മുൻഷി  ശ്രീ . നാരായണൻനായർ  

2 . ശ്രീ . പി .വിശ്വനാഥൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി