എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ

Schoolwiki സംരംഭത്തിൽ നിന്ന്
(21566 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ
വിലാസം
നെമ്മാറ

പാലക്കാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്21566 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്‌കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ  ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്. 

ഭൗതികസൗകര്യങ്ങൾ

  1. സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം
  2. തുറസ്സായ കളിസ്ഥലം
  3. മികച്ച പുസ്തകശേഖരം
  4. പത്രം, ബാലമാസികകൾ
  5. കുടിവെള്ള ടാങ്ക്
  6. സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ
  7. ഉച്ചഭക്ഷണശാല
  8. ക്ലാസ്‌-റൂമുകൾ, സ്റ്റാഫ്‌-റൂം, ഓഫീസ്‌-റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി

== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ 1 . മുൻഷി  ശ്രീ . നാരായണൻനായർ  

2 . ശ്രീ . പി .വിശ്വനാഥൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി