"എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= എലവഞ്ചേരി | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}{{Infobox School | ||
| സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= നെമ്മാറ | |||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21566| | ||
| | ലക്ഷ്മീ നിലയം സംസ്കൃത (U P) വിദ്യാലയം, നെന്മാറ 678508 |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| പഠന | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്= | ||
| പ്രധാന | |ലോകസഭാമണ്ഡലം= | ||
| പി.ടി. | |നിയമസഭാമണ്ഡലം= | ||
| | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=21566-photo1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്‌കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
# സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം | |||
# തുറസ്സായ കളിസ്ഥലം | |||
# മികച്ച പുസ്തകശേഖരം | |||
# പത്രം, ബാലമാസികകൾ | |||
# കുടിവെള്ള ടാങ്ക് | |||
# സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ | |||
# ഉച്ചഭക്ഷണശാല | |||
# ക്ലാസ്-റൂമുകൾ, സ്റ്റാഫ്-റൂം, ഓഫീസ്-റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | |||
ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി | |||
== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ | |||
1 . മുൻഷി ശ്രീ . നാരായണൻനായർ | |||
2 . ശ്രീ . പി .വിശ്വനാഥൻ നായർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=10.620273|lon=76.5743345|zoom=16|width=800|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |||
<!--visbot verified-chils->--> |
16:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എൻ.എസ്. യു.പി.എസ്. നെന്മാറ | |
---|---|
വിലാസം | |
നെമ്മാറ പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21566 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അദ്ധ്യാപകനും ജനസേവകനുമായിരുന്ന മുൻഷി ശ്രീ നാരായണൻ നായർ 1925-ൽ നെന്മാറ പഴയഗ്രാമത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം, സഹോദരപുത്രനും ത്രിഭാഷാപണ്ഡിതനുമായ ശ്രീ വിശ്വനാഥൻനായർ ഈ സ്കൂൾ ഏറ്റെടുത്തു. ശ്രീ പനമ്പിള്ളിഗോവിന്ദമേനോൻ വിദ്യാഭ്യാസമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെ തുടർന്ന് ഈ സംസ്കൃതവിദ്യാലയം ഒരു സംസ്‌കൃത യുപി സ്കൂൾ ആയി രൂപാന്തരപ്പെട്ടു. 1981'ൽ ഈ സ്കൂൾ ബ്രാഹ്മണസഭയുടെ പ്രസിഡൻറായ ശ്രീ എൻ. എൻ. രാമചന്ദ്ര അയ്യർക്ക് കൈമാറി. നല്ല രീതിയിൽ പ്രവർത്തനം തുടർന്നുവരുന്ന ഈ സ്കൂൾ, പാലക്കാട് കൊല്ലങ്കോട് വിദ്യാഭ്യാസ-ഉപജില്ലയിലെ ഒരേയൊരു സംസ്കൃതവിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതത്വവും ഉറപ്പുമുള്ള കെട്ടിടം
- തുറസ്സായ കളിസ്ഥലം
- മികച്ച പുസ്തകശേഖരം
- പത്രം, ബാലമാസികകൾ
- കുടിവെള്ള ടാങ്ക്
- സുരക്ഷിതവും ജലലഭ്യതയുള്ളതുമായ ആൺ-പെൺ ശൗചാലയങ്ങൾ
- ഉച്ചഭക്ഷണശാല
- ക്ലാസ്-റൂമുകൾ, സ്റ്റാഫ്-റൂം, ഓഫീസ്-റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബ്രാഹ്മിൻസ് എഡ്യൂക്കേഷണൽ സൊസൈറ്റി
== മുൻ സാരഥികൾ ==പ്രധാനാദ്ധ്യാപകർ 1 . മുൻഷി ശ്രീ . നാരായണൻനായർ
2 . ശ്രീ . പി .വിശ്വനാഥൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|