"കെ.എ.യു.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
{{PSchoolFrame/Header}}{{Schoolwiki award applicant}} | |||
| സ്ഥലപ്പേര്= തിരുവത്ര | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=തിരുവത്ര | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24270 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089899 | ||
| | |യുഡൈസ് കോഡ്=32070303002 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തിരുവത്ര | ||
| | |പിൻ കോഡ്=680516 | ||
| പഠന | |സ്കൂൾ ഫോൺ=0487 2615425 | ||
| പഠന | |സ്കൂൾ ഇമെയിൽ=kumaraupsthiruvathra@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചാവക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=31 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2=യു.പി | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=489 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=447|വിദ്യാർത്ഥികളുടെ എണ്ണം 1-10=936 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SILVY K J | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജംഷീർ Ali | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേക്കില | |||
|സ്കൂൾ ചിത്രം=പ്രമാണം:24270 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ തിരുവത്ര സ്ഥലത്തുള്ള എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് കുമാർ എ യു പി എസ് , തിരുവത്ര | |||
== ചരിത്രം == | |||
== | സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ | ||
പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ | |||
കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . | |||
1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു | |||
തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ | |||
അവർകൾക്കായിരുന്നു . [[കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,.ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്. [[കെ.എ.യു.പി.എസ് തിരുവത്ര/സൗകര്യങ്ങൾ|കൂടുതൽ അറിയുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം|ലഘുചിത്രം|കണ്ണി=Special:FilePath/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]] | |||
27.01.2017 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ ചൊല്ലിക്കൊടുക്കുകയും ചെയ്തു | |||
'''ക്ലബ്ബുകൾ''' | |||
* വിദ്യാരംഗം സാഹിത്യ വേദി | |||
* ഇംഗ്ലീഷ് ക്ലബ് | |||
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് | |||
* മാത്സ് ക്ലബ് | |||
* സോഷ്യൽ ക്ലബ് | |||
* സയൻസ് ക്ലബ് | |||
* റോഡ് സേഫ്റ്റി ക്ലബ് | |||
* ഗാന്ധി ദർശൻ ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* സ്കൗട്ട് | |||
* ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. [[കെ.എ.യു.പി.എസ് തിരുവത്ര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
! | |||
!പ്രധാന മുൻ അധ്യാപകർ | |||
|- | |||
|1 | |||
|ശ്രീ. അയ്യപ്പൻകുട്ടി മാസ്റ്റർ | |||
|- | |||
|2 | |||
|ശ്രീ. കുമാരൻ മാസ്റ്റർ | |||
|- | |||
|3 | |||
|ശ്രീമതി. ജാനകി ടീച്ചർ | |||
|- | |||
|4 | |||
|ശ്രീ. മജീദ് മാസ്റ്റർ | |||
|- | |||
|5 | |||
|ശ്രീമതി. സതീ ദേവി ടീച്ചർ | |||
|- | |||
|6 | |||
|ശ്രീമതി. വസുന്ധര ടീച്ചർ | |||
|- | |||
|7 | |||
|'''ശ്രീമതി.''' '''സുനില ടീച്ചർ (നിലവിൽ )''' | |||
|} | |||
== മാനേജ്മെന്റ് == | |||
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന കാലത്താണ് തിരുവത്രയിലെ ഒരു പ്രമുഖ കുടുംബാംഗമായ ശ്രീ. കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത് . അദ്ദേഹത്തെ തുടർന്ന് മൂന്ന് മാനേജർമാർ സ്കൂളിന്റെ പുരോഗതിക്കായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ. പ്രധാൻ അവർകൾ ആണ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നത് . | |||
* ശ്രീ . കുറ്റിയിൽ ശങ്കരൻ | |||
* ശ്രീ . കുമാരൻ കുറ്റിയിൽ | |||
* ശ്രീ . കേശവൻ കുറ്റിയിൽ | |||
* ശ്രീ . പ്രധാൻ കെ .കെ | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ. ബിജു വി ജി - സബ് ജഡ്ജ് തൃശൂർ | |||
ശ്രീ. രമേശ് ഭായ് - റിട്ടയേർഡ് ഡിസ്ട്രിക്ട് ജഡ്ജ് മഞ്ചേരി | |||
ശ്രീ. K.R. മോഹനൻ - സിനിമ സംവിധായകൻ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
L. S. S സ്കോളർഷിപ്പ് 2018-19 ഐഷ നവാർ, 2019-20 മുഹമ്മദ് ശർബീൽ, അനുകൃഷ്ണ. കെ .ബി | |||
പ്രവർത്തിപരിചയം 2017- (L.P വിഭാഗം) അതുൽ കൃഷ്ണ. പി. യു (മുള ഉത്പ്പന്നം A grade) 2018-19(L.P വിഭാഗം) നാദിയ .കെ (കടലാസ് പൂ നിർമ്മാണം B grade ) | |||
(U.P വിഭാഗം) അമീന ഉസ്മാൻ (ചിത്രത്തുന്നൽ A grade) 2019-20 ( U.P വിഭാഗം)അതുൽ കൃഷ്ണ .പി. യു (മുള ഉത്പ്പന്നം A grade) (L.P വിഭാഗം) തൻസീൽ റോഷൻ .ടി.വി (മുള ഉത്പ്പന്നം A grade) അനു കൃഷ്ണ .കെ .ബി (ചവിട്ടി നിർമ്മാണം ) [[കെ.എ.യു.പി.എസ് തിരുവത്ര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== ഫോട്ടോ ഗാലറി == | |||
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . [[:വർഗ്ഗം:ഫോട്ടോ ഗാലറി|ചിത്രങ്ങൾ കാണുന്നതിന് ..]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.602222,76.006860|zoom=15}} | |||
<!--visbot verified-chils->-->ചാവക്കാട് നിന്നും ദേശീയപാത 66.പടിഞ്ഞാറു, പൊന്നാനി റൂട്ടിൽ ഏകദെശം 4.കിലോമീറ്റർ ദൂരത്തിൽ ദേശീയ പാതയോരത്തു ഇടതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു |
13:07, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എ.യു.പി.എസ് തിരുവത്ര | |
---|---|
വിലാസം | |
തിരുവത്ര തിരുവത്ര പി.ഒ. , 680516 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2615425 |
ഇമെയിൽ | kumaraupsthiruvathra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24270 (സമേതം) |
യുഡൈസ് കോഡ് | 32070303002 |
വിക്കിഡാറ്റ | Q64089899 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 489 |
പെൺകുട്ടികൾ | 447 |
ആകെ വിദ്യാർത്ഥികൾ | 936 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SILVY K J |
പി.ടി.എ. പ്രസിഡണ്ട് | ജംഷീർ Ali |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേക്കില |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ തിരുവത്ര സ്ഥലത്തുള്ള എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് കുമാർ എ യു പി എസ് , തിരുവത്ര
ചരിത്രം
സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ അവർകൾക്കായിരുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,.ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്. കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
27.01.2017 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ ചൊല്ലിക്കൊടുക്കുകയും ചെയ്തു
ക്ലബ്ബുകൾ
- വിദ്യാരംഗം സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്
- മാത്സ് ക്ലബ്
- സോഷ്യൽ ക്ലബ്
- സയൻസ് ക്ലബ്
- റോഡ് സേഫ്റ്റി ക്ലബ്
- ഗാന്ധി ദർശൻ ക്ലബ്
- ഇക്കോ ക്ലബ്
- സ്കൗട്ട്
- ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
പ്രധാന മുൻ അധ്യാപകർ | |
---|---|
1 | ശ്രീ. അയ്യപ്പൻകുട്ടി മാസ്റ്റർ |
2 | ശ്രീ. കുമാരൻ മാസ്റ്റർ |
3 | ശ്രീമതി. ജാനകി ടീച്ചർ |
4 | ശ്രീ. മജീദ് മാസ്റ്റർ |
5 | ശ്രീമതി. സതീ ദേവി ടീച്ചർ |
6 | ശ്രീമതി. വസുന്ധര ടീച്ചർ |
7 | ശ്രീമതി. സുനില ടീച്ചർ (നിലവിൽ ) |
മാനേജ്മെന്റ്
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന കാലത്താണ് തിരുവത്രയിലെ ഒരു പ്രമുഖ കുടുംബാംഗമായ ശ്രീ. കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദ്യാലയം സ്ഥാപിക്കുന്നത് . അദ്ദേഹത്തെ തുടർന്ന് മൂന്ന് മാനേജർമാർ സ്കൂളിന്റെ പുരോഗതിക്കായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീ. പ്രധാൻ അവർകൾ ആണ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നത് .
- ശ്രീ . കുറ്റിയിൽ ശങ്കരൻ
- ശ്രീ . കുമാരൻ കുറ്റിയിൽ
- ശ്രീ . കേശവൻ കുറ്റിയിൽ
- ശ്രീ . പ്രധാൻ കെ .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ബിജു വി ജി - സബ് ജഡ്ജ് തൃശൂർ
ശ്രീ. രമേശ് ഭായ് - റിട്ടയേർഡ് ഡിസ്ട്രിക്ട് ജഡ്ജ് മഞ്ചേരി
ശ്രീ. K.R. മോഹനൻ - സിനിമ സംവിധായകൻ
നേട്ടങ്ങൾ .അവാർഡുകൾ.
L. S. S സ്കോളർഷിപ്പ് 2018-19 ഐഷ നവാർ, 2019-20 മുഹമ്മദ് ശർബീൽ, അനുകൃഷ്ണ. കെ .ബി
പ്രവർത്തിപരിചയം 2017- (L.P വിഭാഗം) അതുൽ കൃഷ്ണ. പി. യു (മുള ഉത്പ്പന്നം A grade) 2018-19(L.P വിഭാഗം) നാദിയ .കെ (കടലാസ് പൂ നിർമ്മാണം B grade )
(U.P വിഭാഗം) അമീന ഉസ്മാൻ (ചിത്രത്തുന്നൽ A grade) 2019-20 ( U.P വിഭാഗം)അതുൽ കൃഷ്ണ .പി. യു (മുള ഉത്പ്പന്നം A grade) (L.P വിഭാഗം) തൻസീൽ റോഷൻ .ടി.വി (മുള ഉത്പ്പന്നം A grade) അനു കൃഷ്ണ .കെ .ബി (ചവിട്ടി നിർമ്മാണം ) കൂടുതൽ അറിയാൻ
ഫോട്ടോ ഗാലറി
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . ചിത്രങ്ങൾ കാണുന്നതിന് ..
വഴികാട്ടി
{{#multimaps:10.602222,76.006860|zoom=15}} ചാവക്കാട് നിന്നും ദേശീയപാത 66.പടിഞ്ഞാറു, പൊന്നാനി റൂട്ടിൽ ഏകദെശം 4.കിലോമീറ്റർ ദൂരത്തിൽ ദേശീയ പാതയോരത്തു ഇടതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24270
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ