"ജി. ടി. എസ്. എച്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. T. S. Echippara}} | {{prettyurl|G. T. S. Echippara}} | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ എച്ചിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി. ടി. എസ്. എച്ചിപ്പാറ.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എച്ചിപ്പാറ | |സ്ഥലപ്പേര്=എച്ചിപ്പാറ | ||
വരി 20: | വരി 22: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചേർപ്പ് | |ഉപജില്ല=ചേർപ്പ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വരന്തരപ്പിള്ളി പഞ്ചായത്ത് | ||
|വാർഡ്=7 | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
വരി 33: | വരി 35: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 8 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= വാസന്തി റ്റി എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാഹിർ ഇ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അയിഷ ബീഗം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Gtsechippara.jpg | ||
|size=350px | |size=350px | ||
|caption= | |caption=സ്കൂൾ കെട്ടിടം | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ നഗരത്തിൽ നിന്നു ഏകദേശം 40 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. [[ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികൾ കോൺക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികൾ ഷീറ്റ് മേഞ്ഞ താൽകാലിക കെട്ടിടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണർ, വാട്ടർടാങ്ക്, വാഷ്‌ബേസിൻ സംവിധാനങ്ങളും, വൈദ്യുതി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബൽ വിദ്യാലയമാണിത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}}/ പൊതുവിദ്യാലയസംരക്ഷണയജ്ഞം]] | [[{{PAGENAME}}/ പൊതുവിദ്യാലയസംരക്ഷണയജ്ഞം]] | ||
വരി 89: | വരി 75: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.എം.കെ. രാഘവൻമാസ്റ്റർ നിയമിതനായി. ശ്രീ. കോതമാസ്റ്റർ ,ശ്രീ.എം.കെ. വേലായുധൻ മാസ്റ്റർ,ശങ്കരൻക്കുട്ടി മാസ്റ്റർ ,സുലോചന ടീച്ചർ, എം.കെ. ശാന്തകുമാരി ടീച്ചർ, കെ.എൻ. സരോജിനി ടീച്ചർ, പാരീസബീവി, ഗ്രേസി തോമസ്, പി.കെ.ഖദീജാബീ എന്നിവർ പ്രധാനാധ്യപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് ശ്രീമതി.എം. കെ. ശാന്തകുമാരി ടീച്ചർക്ക് ലഭിക്കുകയുണ്ടായി. | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആമ്പല്ലൂർ ചിമ്മിനി ഡാം റോഡ് വഴി വരന്തരപ്പിള്ളി കഴിഞ്ഞു പാലപ്പിള്ളി വഴി എച്ചിപ്പാറ 26 കി മി (50 മിനിറ്റു) | |||
<!--visbot verified-chils-> | ചിമ്മിനി വന്യജീവി സങ്കേതത്തിനടുത്ത് (1 കി മി ) | ||
{{#multimaps:10.441968348165952, 76.44919701051717|zoom=18}} | |||
10.441968348165952, 76.44919701051 | |||
<!--visbot verified-chils->--> |
20:20, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ എച്ചിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ടി. എസ്. എച്ചിപ്പാറ.
ജി. ടി. എസ്. എച്ചിപ്പാറ | |
---|---|
വിലാസം | |
എച്ചിപ്പാറ ചിമ്മിനിഡാം പി.ഒ. , 680304 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 0480 2993300 |
ഇമെയിൽ | echipparagts@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22203 (സമേതം) |
യുഡൈസ് കോഡ് | 32070802401 |
വിക്കിഡാറ്റ | Q64091211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വരന്തരപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 8 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാസന്തി റ്റി എ |
പി.ടി.എ. പ്രസിഡണ്ട് | ഷാഹിർ ഇ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അയിഷ ബീഗം |
അവസാനം തിരുത്തിയത് | |
05-07-2024 | Schoolwikihelpdesk |
ചരിത്രം
തൃശ്ശൂർ നഗരത്തിൽ നിന്നു ഏകദേശം 40 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികൾ കോൺക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികൾ ഷീറ്റ് മേഞ്ഞ താൽകാലിക കെട്ടിടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണർ, വാട്ടർടാങ്ക്, വാഷ്‌ബേസിൻ സംവിധാനങ്ങളും, വൈദ്യുതി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബൽ വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജി. ടി. എസ്. എച്ചിപ്പാറ/ പൊതുവിദ്യാലയസംരക്ഷണയജ്ഞം
ജി. ടി. എസ്. എച്ചിപ്പാറ/ ജലസാക്ഷരത
മുൻ സാരഥികൾ
ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.എം.കെ. രാഘവൻമാസ്റ്റർ നിയമിതനായി. ശ്രീ. കോതമാസ്റ്റർ ,ശ്രീ.എം.കെ. വേലായുധൻ മാസ്റ്റർ,ശങ്കരൻക്കുട്ടി മാസ്റ്റർ ,സുലോചന ടീച്ചർ, എം.കെ. ശാന്തകുമാരി ടീച്ചർ, കെ.എൻ. സരോജിനി ടീച്ചർ, പാരീസബീവി, ഗ്രേസി തോമസ്, പി.കെ.ഖദീജാബീ എന്നിവർ പ്രധാനാധ്യപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് ശ്രീമതി.എം. കെ. ശാന്തകുമാരി ടീച്ചർക്ക് ലഭിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
ആമ്പല്ലൂർ ചിമ്മിനി ഡാം റോഡ് വഴി വരന്തരപ്പിള്ളി കഴിഞ്ഞു പാലപ്പിള്ളി വഴി എച്ചിപ്പാറ 26 കി മി (50 മിനിറ്റു)
ചിമ്മിനി വന്യജീവി സങ്കേതത്തിനടുത്ത് (1 കി മി ) {{#multimaps:10.441968348165952, 76.44919701051717|zoom=18}} 10.441968348165952, 76.44919701051
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22203
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 8 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ