"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
{{Clubs}}

=== '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' ===
=== '''<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>''' ===
വരി 35: വരി 36:
പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ്
പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ്
പ്രമാണം:35230 92.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ
പ്രമാണം:35230 92.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ
പ്രമാണം:35230 124.jpg
</gallery>
</gallery>

വരി 45: വരി 47:
പ്രമാണം:35230 24.jpg|നൈതികം പരിപാടി
പ്രമാണം:35230 24.jpg|നൈതികം പരിപാടി
പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം
പ്രമാണം:35230 18.jpeg|. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം
പ്രമാണം:35230 112.jpg|'''പ്രതിഭയോടൊപ്പം.'''..AIR ഗായകൻ  ശ്രീ.അരൂർ ശരവണൻ സാറിനൊപ്പം .
</gallery>
</gallery>

വരി 62: വരി 65:
'''വയോജന പീഡന വിരുദ്ധ ദിനം'''
'''വയോജന പീഡന വിരുദ്ധ ദിനം'''

ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/വയോജന പീഡന വിരുദ്ധ ദിനം|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

===== വായനാവാരാചരണം =====
===== വായനാവാരാചരണം =====
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന  വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.

'''യോഗദിനം'''
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം  " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി.[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/യോഗദിനം|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]

===== '''ബഷീർ ദിനം''' =====
===== '''ബഷീർ ദിനം''' =====
വരി 87: വരി 94:
പ്രമാണം:35230 109.jpg
പ്രമാണം:35230 109.jpg
</gallery>
</gallery>
[[പ്രമാണം:35230 124.jpg|ലഘുചിത്രം]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504823...2509184" എന്ന താളിൽനിന്ന് ശേഖരിച്ചത്