"ജി യു പി എസ് ആര്യാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Expanding article)
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
'''[[ആലപ്പുഴ]]''' ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ [[ആലപ്പുഴ/എഇഒ ആലപ്പുഴ|ആലപ്പുഴ ഉപജില്ലയിലെ]] ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്. പൂന്തോപ്പ് സ്കൂൾ എന്നാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. 1915ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. നിലവിൽ 256 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
'''[[ആലപ്പുഴ]]''' ജില്ലയിലെ [[ഡിഇഒ ആലപ്പുഴ|ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ]] [[ആലപ്പുഴ/എഇഒ ആലപ്പുഴ|ആലപ്പുഴ ഉപജില്ലയിലെ]] ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി യു പി എസ് ആര്യാട് നോർത്ത്'''. ''പൂന്തോപ്പ് സ്കൂൾ'' എന്നാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. 1915ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. നിലവിൽ 256 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
== ചരിത്രം ==  
== ചരിത്രം ==  
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ  ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ  സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്[[ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം|.കൂടുതൽ വായിക്കുക]]</blockquote>
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ  ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ  സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്[[ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം|.കൂടുതൽ വായിക്കുക]]</blockquote>

20:29, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ആര്യാട് നോർത്ത്
വിലാസം
ആര്യാട് നോർത്ത്

ആര്യാട് നോർത്ത് പി.ഒ.
,
688538
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2249399
ഇമെയിൽ35230gupsaryadnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്35230 (സമേതം)
യുഡൈസ് കോഡ്32110100501
വിക്കിഡാറ്റQ87478206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണ‍‍‍ഞ്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ റ്റി. ആർ.
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം.
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ പി.
അവസാനം തിരുത്തിയത്
29-06-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്. പൂന്തോപ്പ് സ്കൂൾ എന്നാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. 1915ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. നിലവിൽ 256 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. മൂന്ന് പ്രധാന കെട്ടിടങ്ങളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ ശാസ്ത്ര- ഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു.

തുടർച്ചയായി ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്കൃത കലോൽസവത്തിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.സോമനാഥപിള്ള
  2. വി.കെ.ഉദയഭാനു
  3. അഭയദേവ്
  4. ഹൈമവതി
  5. ഓമന.K
  6. ഹിരൺമയി
  7. ഷീല
  8. കൊച്ചുകുഞ്ഞ്
  9. S . സോളി
  10. . ജോസ്മോൻ. T J
  11. ഷാജി ജോസ്
  12. ഉദയകുമാർ
  13. V.R. ബിന്ദു
  14. S.ഷാഹിനബീഗം
  15. D.ഷീബ
  16. ബുഷ്റ
  17. മനു ആൻറണി
  18. ശ്രീകല എസ്
  19. ഗാന ആർ. പി.
  20. ചിന്നുമോൾ കെ. എസ് ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

സാരഥികൾ

അധ്യാപകർ

അനധ്യാപകർ

പി.റ്റി.എ.. എസ്. എം. സി കൂടുതൽ വായിക്കുക

നേട്ടങ്ങൾ

കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ സഹായം നൽകാൻ സ്‌കൂളിന് സാധിച്ചു. കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. അഡ്വ.ഡി.സുഗതൻ(മുൻ എം.എൽഎ.)
  2. കെ.വിദ്യാധരൻ(വ്യവസായ കേന്ദ്രം മുൻ ജില്ലാ മാനേജർ)
  3. ഡോ.ജിക്കു രാജേന്ദ്രൻ
  4. ഡോ.സുനിത
  5. ശരത് ബാബു(എം.ബി.ബി.എസ്. വിദ്യാർഥി)
  6. എസ്.വേലു(പഞ്ചായത്ത് മുൻ പ്രസിഡന്റ്)
  7. പി.സബ്ജു(ഗ്രാമ പഞ്ചായത്ത് മുൻ അംഗം)


വഴികാട്ടി

  • മാർഗ്ഗം -1 ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ ബസിൽ 6 കി.മീ. സഞ്ചരിച്ച് റോ‍ഡ് മുക്ക് ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും 1500 മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കുൂളിൽ എത്താം
  • മാർഗ്ഗം 2 ആലപ്പുഴ-പുന്നമട-ആസ്പിൻവാൾ റൂട്ടിൽ 6 ക. മീ. സഞ്ചരിച്ച് മണ്ണൂപ്പറമ്പ് ജംക്ഷനിൽ ഇറങ്ങി 50 മീ.പടിഞ്ഞാറോട്ടു സഞ്ചരിച്ച് സ്കൂളിൽ എത്താം



{{#multimaps:9.5468467,76.3502054|zoom=18|width=600px}}

പുറംകണ്ണികൾ

ഫേസ് ബുക്ക്

അവലംബം

2020 ജനുവരി 31 ലെ ദേശാഭിമാനി ദിനപത്രം