"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}


{{Infobox School
== {{prettyurl| GFUPS MANNALAMKUNNU}}==
{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=മന്ദലാംകുന്ന്
|സ്ഥലപ്പേര്=മന്ദലാംകുന്ന്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 28: വരി 29:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ 5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|ആൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=287|അദ്ധ്യാപകരുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശാന്ത പി.ടി
|പ്രധാന അദ്ധ്യാപിക= സുനിത മേപ്പുറത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി
|പി.ടി.എ. പ്രസിഡണ്ട്=റാഫി മാലിക്കുളം
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല ശാദുലി
|സ്കൂൾ ചിത്രം= 24256_main.jpeg
|സ്കൂൾ ചിത്രം= 24256_main.jpeg
|size=350px
|size=350px
വരി 68: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. [[ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/സൗകര്യങ്ങൾ|കൂടുതലറിയാൻ]]...
1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. [[ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/സൗകര്യങ്ങൾ|കൂടുതലറിയാൻ]]...
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''</big>
27-01-2017 രാവിലെ കൃത്യം 10 ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീര കാദർ, പുന്നയൂർ പഞ്ചായത്തംഗം പി വി ശിവാനന്ദൻ ശ്രീ. എ എം അലാവുദ്ദീൻ, പ്രധാന അദ്ധ്യാപിക പി എസ് മോളി, പി റ്റി എ  എസ് എം സി അംഗങ്ങൾ, പൂർവ്വവിദ്യാർഥികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് വിദ്യാലയ പരിസരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.<br />
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
<big>'''മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്‌ഘാടനം ചെയ്തു'''</big>
[[പ്രമാണം:24256 മാധ്യമം 'വെളിച്ചം' പദ്ധതി.jpg|ലഘുചിത്രം|മാധ്യമം 'വെളിച്ചം' പദ്ധതിയെ കുറിച്ച് മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് സംസാരിക്കുന്നു ]]
17-01-2022 തിങ്കളാഴ്ച:  മന്ദലാംകുന്ന് ജി എഫ് യു പി  സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തൃശൂർ ജില്ലാ പഞ്ചായത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് അധ്യക്ഷത വഹിച്ചു. അകലാട് ഖലീഫ ട്രസ്റ്റ് കൺവീനർ ടി കെ ഉസ്മാൻ, രക്ഷാധികാരി എം കെ കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു. പ്രധാന അധ്യാപിക ശാന്ത ടീച്ചർ സ്വാഗതവും സാദിഖ് പാവറട്ടി നന്ദിയും പറഞ്ഞു.[[പ്രമാണം:24256 27-01-2017 (2).jpg|thumb|പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]
[[പ്രമാണം:24256 27-01-2017 (1).jpg|thumb|ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്യുന്നു.]]
[[പ്രമാണം:24256 27-01-2017 (3).jpg|thumb|ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർക്കുന്നു.]]
[[പ്രമാണം:24256 27-01-2017 (4).jpg|thumb|ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ നടത്തുന്നു.]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==




പി കെ മല്ലിക (1997-98)
{| class="wikitable"
 
|+
അമ്മിണി  കെ എ (1998)
!പേര്
 
!കാലഘട്ടം
പി പി റോസിലി (1998-99)
|-
 
|പി കെ മല്ലിക
പ്രഭാവതി സി എം (1999)
|1997-98
 
|-
വിജയലക്ഷ്മി പി ഡി (1999-2000)
|അമ്മിണി  കെ എ
 
|1998
അംബിക ടി (2000)
|-
 
|പി പി റോസിലി
ദയാനന്ദൻ ടി കെ (2000-2001)
|1998-99
 
|-
ഡേവിസ് എം ടി (2001)
|പ്രഭാവതി സി എം
 
|1999
സി എ റോസി (2001)
|-
 
|വിജയലക്ഷ്മി പി ഡി
ശാരദ കെ എസ്‌ (2001-2002)
|1999-2000
 
|-
മോഹൻദാസ് കെ കെ (2002-2003)
|അംബിക ടി
 
|2000
എം കെ കൃഷ്ണവേണി (2003-2004)
|-
 
|ദയാനന്ദൻ ടി കെ
ടി ജി ബാബു (2004-2005)
|2000-2001
 
|-
കെസിയാമ്മ  കെ ഐസക് (2005-2006)
|ഡേവിസ് എം ടി
 
|2001
ലിസി എം ടി (2006)
|-
 
|സി എ റോസി  
നന്ദകുമാർ പി (2006)
|2001
 
|-
ഡെയ്സി സെബാസ്റ്റ്യൻ (2006-2007)
|ശാരദ കെ എസ്‌  
 
|2001-2002
മേഴ്‌സികുട്ടി വി കെ (2007-2008)
|-
 
|മോഹൻദാസ് കെ കെ  
ടി കെ ബേബി (2008-2011)
|2002-2003
|-
|എം കെ കൃഷ്ണവേണി  
|2003-2004
|-
|ടി ജി ബാബു
|2004-2005
|-
|കെസിയാമ്മ  കെ ഐസക്  
|2005-2006
|-
|ലിസി എം ടി
|2006
|-
|നന്ദകുമാർ പി
|2006
|-
|ഡെയ്സി സെബാസ്റ്റ്യൻ
|2006-2007
|-
|മേഴ്‌സികുട്ടി വി കെ
|2007-2008
|-
|ടി കെ ബേബി
|2008-2011
|-
|കെ കെ ശ്രീകുമാർ
|2011-2013
|-
|ഓമന എം കെ
|2013
|-
|സുജാത പി പി
|2013-2015
|-
|മോളി പി എസ്


കെ കെ ശ്രീകുമാർ (2011-2013)


ഓമന എം കെ (2013)
ശാന്ത പി ടി
|2015-2018


സുജാത പി പി (2013-2015)


മോളി പി എസ് (2015-2018)
2018-2022
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 148: വരി 166:


== വഴികാട്ടി ==
== വഴികാട്ടി ==
മന്ദലാംകുന്ന് ബീച്ച് 
ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ്
{{#multimaps: 10.657869792394864, 75.97120159646292 |zoom=18}}
{{#multimaps: 10.657869792394864, 75.97120159646292 |zoom=18}}

16:35, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്
വിലാസം
മന്ദലാംകുന്ന്

മന്ദലാംകുന്ന് പി.ഒ.
,
680518
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽgfupsmannalamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24256 (സമേതം)
യുഡൈസ് കോഡ്32070305302
വിക്കിഡാറ്റQ64087930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത മേപ്പുറത്ത്
പി.ടി.എ. പ്രസിഡണ്ട്റാഫി മാലിക്കുളം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല ശാദുലി
അവസാനം തിരുത്തിയത്
20-06-2024Anees tk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി  സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്‌. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.

ചരിത്രം

1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. കൂടുതലറിയാൻ...

ഭൗതികസൗകര്യങ്ങൾ

1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. കൂടുതലറിയാൻ...

മുൻ സാരഥികൾ

പേര് കാലഘട്ടം
പി കെ മല്ലിക 1997-98
അമ്മിണി  കെ എ 1998
പി പി റോസിലി 1998-99
പ്രഭാവതി സി എം 1999
വിജയലക്ഷ്മി പി ഡി 1999-2000
അംബിക ടി 2000
ദയാനന്ദൻ ടി കെ 2000-2001
ഡേവിസ് എം ടി 2001
സി എ റോസി 2001
ശാരദ കെ എസ്‌ 2001-2002
മോഹൻദാസ് കെ കെ 2002-2003
എം കെ കൃഷ്ണവേണി 2003-2004
ടി ജി ബാബു 2004-2005
കെസിയാമ്മ  കെ ഐസക് 2005-2006
ലിസി എം ടി 2006
നന്ദകുമാർ പി 2006
ഡെയ്സി സെബാസ്റ്റ്യൻ 2006-2007
മേഴ്‌സികുട്ടി വി കെ 2007-2008
ടി കെ ബേബി 2008-2011
കെ കെ ശ്രീകുമാർ 2011-2013
ഓമന എം കെ 2013
സുജാത പി പി 2013-2015
മോളി പി എസ്


ശാന്ത പി ടി

2015-2018


2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
  2. P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് )

അംഗീകാരങ്ങൾ

  1. മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
  2. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
  3. കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ  നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ  രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം

വഴികാട്ടി

ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ് {{#multimaps: 10.657869792394864, 75.97120159646292 |zoom=18}}