ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ്
- സ്കൂളിലെ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. ധാരാളം പഠനോപകരണങ്ങൾ ഉള്ള വിശാലമായ സയൻസ് ലാബ് നിലവിലുണ്ട്. ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
- സ്കൂളിലെ സാമൂഹ്യ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേള, ദിനാചരണങ്ങൾ, പരിസ്ഥിതി ശുദ്ധീകരണം, , വിനോദ യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
ഹരിത ക്ലബ്
ഗണിത ക്ലബ്
അറബിക് ക്ലബ്
- സ്കൂളിലെ അറബി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. അറബിക് കലാമേള, ഭാഷാ സംബന്ധിയായ പരിപാടികൾ, അറബിക് ദിനാചരണം തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബിന് കീഴിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് നാടകത്തിൽ നിന്നും ..
ഹിന്ദി ക്ലബ്
"സുരീലീ ഹിന്ദി"യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നിന്നും....
Blue Army ക്ലബ്
- സ്കൂളിലെ ജലസംരക്ഷണയജ്ഞ നിർവഹണത്തിന് നേതൃത്വം നൽകുന്നു. 'ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട് ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.