"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=റീന ടി എൻ
|പ്രധാന അദ്ധ്യാപിക=റീന ടി എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14366g.jpeg
|സ്കൂൾ ചിത്രം=14366_newschool_1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി  നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ്  വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ  രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.'''
==ചരിത്രം==
<small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :'''
'''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ  ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]'''</small>


'''<br />കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''
==ഭൗതികസൗകര്യങ്ങൾ==
== ചരിത്രം ==
            <small>'''കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.'''</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
<small>പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :
==പാഠ്യേതര പ്രവർത്തനങ്ങൾ==
കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</small>
          <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
*
 
== ക്ലബ്ബുകൾ ==
'''പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിൽ 17 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ|അറിയുവാൻ]]'''
 
== ദിനാചരണങ്ങൾ ==
ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
ഈ വർഷം  2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]]
            <small>കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.</small>
==മാനേജ്‌മെന്റ്==
    


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*'''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും'''
          <small>ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....]:പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട് <br>മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത: ഓണാഘോഷവുമായി ബന്ധപ്പെട്ട് സാമൂഹ്യ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്തി.പ്രച്ഛന്ന വേഷം' ഓണപ്പാട്ടുകൾ ,ഗണിതപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ ശ്രദ്ധേയമാണ്ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ.സ്റ്റാഫ് ശ്രീറോയി തങ്കച്ചനുമായുള്ള അഭിമുഖ ക്ലാസ് കുട്ടികൾക്ക് വളരെ നേട്ടമുണ്ടാക്കി:വർണത്തുമ്പികൾ എന്ന സഹവാസ ക്യാമ്പ് രക്ഷിതാക്കളിലും കുട്ടികളിലും സമൂഹത്തിലും ഏറെ സംതൃപ്തി ഉണ്ടാക്കി. ബോട്ടിൽ ആർട് ,സാരീ പെയിന്റിംഗ് എന്നിവ ഏറെ ശ്രദ്ധേയമാണ്.ഇതിന്റെ പ്രതിഫലനം കുട്ടികളിലുണ്ടായിട്ടുണ്ട്. മറ്റൊരു സഹവാസ ക്യാമ്പായിരുന്നു ഗ ണി തോത്സവം. വിദഗ്ധരുടെ ക്ലാസുകളിലൂടെ ഗണിതം മധുരമാക്കാനും താൽപ്പര്യം ജനിപ്പിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.:കലാകായിക മേളയിലും, ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിലും സബ് ജില്ലയിലും ജില്ലയിലും ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് പറയത്തക്ക നേട്ടം തന്നെയാണ്:നന്മ മറ്റൊരു എടുത്തു പറയേണ്ട പ്രവർത്തനം തന്നെയാണ്.കുട്ടികളുടെ നല്ല മനസ്സിന്റെ ഭാഗമായി അവശത അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ സിദ്ധി സുനിലിന് സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രസ്തുത കുട്ടിയെ അനുമോദിക്കുകയും ചെയ്തു.:കൃഷി വകുപ്പിൻറെ നിർദ്ദേശത്തെ തുടർന്ന് നെൽപ്പാടം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കൃഷി വകുപ്പിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. നമുക്ക് രക്ഷിതാക്കളുടെ സഹകരണത്തോടെ വിപുലമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കുവാൻ കഴിഞ്ഞു.പ്രതിഭയെത്തേടി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എലിയൻ ഗോപാലൻ അവർകളെ ആദരിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തുവലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ശാസത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസ് നടത്തി.എല്ലാ കുട്ടികൾക്കും ഗ്രഹണം നിരീക്ഷിക്കാൻ കണ്ണട നൽകി.ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.<br>നൃത്തം, അബാക്കസ്, കരാട്ടെ, ചെസ്സ്, ഏറോബിക്സ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഇതോടനുബന്ധിച്ച് മേഖലാ തലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.:ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ്:പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ വിദ്യാലയത്തിൽ  പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .</small>
 
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
*'''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ'''


== മാനേജ്‌മെന്റ് ==
* '''ശ്രീ ആർ ഭാസ്ക്കരൻ'''
ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും
[[പ്രമാണം:Mg 14366 .jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ


ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ
==ചിത്രശാല==
==ചിത്രശാല==
== മുൻസാരഥികൾ ==
{| class="wikitable"
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
![[പ്രമാണം:No to war.jpeg|ലഘുചിത്രം]]
![[പ്രമാണം:Up desha.jpeg|ലഘുചിത്രം]]
![[പ്രമാണം:14366 pta.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Wrk exp.jpg|ലഘുചിത്രം]]
|[[പ്രമാണം:Lahri1.jpg|ലഘുചിത്രം]]
|[[പ്രമാണം:Bala vel soc clb.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Pacha cury.jpg|ലഘുചിത്രം]]
|[[പ്രമാണം:Jn 5.jpg|ലഘുചിത്രം]]
|[[പ്രമാണം:Dra jun 5.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Sci. club.jpeg|ലഘുചിത്രം]]
|[[പ്രമാണം:Child lbr.jpg|ലഘുചിത്രം]]
|[[പ്രമാണം:14366 story.jpg|ലഘുചിത്രം]]
|}
 
 
 
 
==മുൻസാരഥികൾ==
1930 ൽ  പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ  ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി.
 
 
 
[[പ്രമാണം:Xtrs 14366 1.jpg|ലഘുചിത്രം|449x449px|പകരം=|ഇടത്ത്‌]]
{| class="wikitable"
|+
!sl.no
!പ്രധാനാധ്യാപകരുടെ പേര്
!കാലയളവ്
|-
|'''1'''
|'''ശ്രീ കുഞ്ഞപ്പ ഗുരുക്കൾ'''
|'''1930-49'''
|-
|'''2'''
|'''ശ്രീ ആർ കുഞ്ഞിക്കുട്ടി'''
|'''1949-51'''
|-
|'''3'''
|'''ശ്രീ ആർ.ശങ്കരൻ മാസ്റ്റർ'''
|'''1951-84'''
|-
|'''4'''
|'''ശ്രീ എൻ.കരുണൻ മാസ്റ്റർ'''
|'''1984-92'''
|-
|'''5'''
|'''ശ്രീമതി വി.ലക്ഷ്മി ടീച്ചർ'''
|'''1992-99'''
|-
|'''6'''
|'''ശ്രീമതി രാജരാജേശ്വരി ടീച്ചർ'''
|'''1999-2014'''
|-
|'''7'''
|'''ശ്രീമതി ചന്ദ്രിക ടീച്ചർ'''
|'''2014-16'''
|}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==                                                                           '''പൂർവ അധ്യാപകർ'''==
 
 
[[പ്രമാണം:14366 old teachers.jpeg|ഇടത്ത്‌|ലഘുചിത്രം|419x419px|'<nowiki/>'''''1. അനന്തൻ മാസ്റ്റർ'<nowiki/>''2. വി.ലക്ഷ്മി ടീച്ചർ'''
 
'''3.ശ്രീദേവി ടീച്ചർ'''
 
'''4.കെപി .ലക്ഷ്മി ടീച്ചർ'''
 
'''5 എൻ. നാരായണൻ മാസ്റ്റർ'''
 
'''6.കെ. കൃഷ്ണൻ മാസ്റ്റർ'''
 
'''7.കെ ബാലകൃഷ്ണൻ മാസ്റ്റർ'''
 
'''8. ലക്ഷ്മി ടീച്ചർ'''
 
'''9. കെപി വിലാസിനി ടീച്ചർ''']]
[[പ്രമാണം:14366 old teachers 2.jpeg|നടുവിൽ|ലഘുചിത്രം|371x371ബിന്ദു|[[പ്രമാണം:14366 poorvatrs 4.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]'''<nowiki/>'<nowiki/>'''<nowiki/>'''''10. കെ .ചന്ദ്രൻ മാസ്റ്റർ'<nowiki/>''    11. പി. ജയറാം മാസ്റ്റർ'''
 
'''1'''<nowiki/>'''2. യു പുഷ്പറാണി ടീച്ചർ'''
 
'''13.ടി സുജാത ടീച്ചർ'''
 
'''1'''<nowiki/>'''4.സി കെ മാധവി ടീച്ചർ'''
 
'''15.എൻ. പ്രേമ ടീച്ചർ'''
 
<nowiki/>]]
 
 
 
 
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==
*'''കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
*'''കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
*'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.'''
*'''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.'''
{{#multimaps:11.804584, 75.493118|width=800px|zoom=17}}
{{#multimaps:11.804584, 75.493118|width=800px|zoom=17}}

15:02, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പിണറായി ജി.വി ബേസിക് യു.പി.എസ്
വിലാസം
കമ്പൗണ്ടർ ഷാപ്പ്

പിണറായി പി.ഒ.
,
670741
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0490 2385035
ഇമെയിൽschool14366pgvbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14366 (സമേതം)
യുഡൈസ് കോഡ്32020400113
വിക്കിഡാറ്റQ64460715
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന ടി എൻ
പി.ടി.എ. പ്രസിഡണ്ട്സജേഷ് എ
അവസാനം തിരുത്തിയത്
20-06-202414366


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ്  വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ  രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.

ചരിത്രം

പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ : കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

            കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ. കൂടുതൽ വായിക്കുക    

പാഠ്യേതര പ്രവർത്തനങ്ങൾ

         ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത.കൂടുതൽ വായിക്കുക 

ക്ലബ്ബുകൾ

പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിൽ 17 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ അറിയുവാൻ

ദിനാചരണങ്ങൾ

ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ .കൂടുതൽ അറിയുവാൻ

ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ .കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

  • ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും
  • ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ
  • ശ്രീ ആർ ഭാസ്ക്കരൻ

ചിത്രശാല



മുൻസാരഥികൾ

1930 ൽ  പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ  ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി.


sl.no പ്രധാനാധ്യാപകരുടെ പേര് കാലയളവ്
1 ശ്രീ കുഞ്ഞപ്പ ഗുരുക്കൾ 1930-49
2 ശ്രീ ആർ കുഞ്ഞിക്കുട്ടി 1949-51
3 ശ്രീ ആർ.ശങ്കരൻ മാസ്റ്റർ 1951-84
4 ശ്രീ എൻ.കരുണൻ മാസ്റ്റർ 1984-92
5 ശ്രീമതി വി.ലക്ഷ്മി ടീച്ചർ 1992-99
6 ശ്രീമതി രാജരാജേശ്വരി ടീച്ചർ 1999-2014
7 ശ്രീമതി ചന്ദ്രിക ടീച്ചർ 2014-16









പൂർവ അധ്യാപകർ

'1. അനന്തൻ മാസ്റ്റർ'2. വി.ലക്ഷ്മി ടീച്ചർ 3.ശ്രീദേവി ടീച്ചർ 4.കെപി .ലക്ഷ്മി ടീച്ചർ 5 എൻ. നാരായണൻ മാസ്റ്റർ 6.കെ. കൃഷ്ണൻ മാസ്റ്റർ 7.കെ ബാലകൃഷ്ണൻ മാസ്റ്റർ 8. ലക്ഷ്മി ടീച്ചർ 9. കെപി വിലാസിനി ടീച്ചർ
'10. കെ .ചന്ദ്രൻ മാസ്റ്റർ' 11. പി. ജയറാം മാസ്റ്റർ 12. യു പുഷ്പറാണി ടീച്ചർ 13.ടി സുജാത ടീച്ചർ 14.സി കെ മാധവി ടീച്ചർ 15.എൻ. പ്രേമ ടീച്ചർ





വഴികാട്ടി

  • കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.
  • വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.

{{#multimaps:11.804584, 75.493118|width=800px|zoom=17}}