"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add intro) |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ് എസ് പുളിയനം'''. 1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
== ആമുഖം == | == ആമുഖം == |
15:52, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് പുളിയനം | |
---|---|
വിലാസം | |
പുളിയനം ജി എച്ച് എസ്സ് എസ്സ് പുളിയനം , പുളിയനം പി.ഒ. പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2472180 |
ഇമെയിൽ | ghsspuliyanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25028 (സമേതം) |
എച്ച് എസ് എസ് കോഡ് | 7012 |
യുഡൈസ് കോഡ് | 32080200711 |
വിക്കിഡാറ്റ | Q99485846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറക്കടവ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 337 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റിയാമോൾ എം എം |
പ്രധാന അദ്ധ്യാപിക | കൊച്ചുറാണി പി ഒ |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ ടി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക പി |
അവസാനം തിരുത്തിയത് | |
11-06-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പുളിയനം. 1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ആമുഖം
1947 ൽ പുളിയനം ഗ്രാമത്തിൽ ഭദ്രകാളി മറ്റപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു. ശ്രീ.ഭദ്രകാളി മറ്റപ്പിള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു ആരംഭം.കൂടുതൽ വായിക്കുക....
'ഹെഡ് മാസ്റ്റർമാർ'
- കണ്ടുണ്ണിഅയ്യപ്പൻ
- കെ.പി.നാരായണൻ നായർ
- പി.ടി.വർഗ്ഗീസ്
- നാരായണപിള്ള
- കെ.വർഗ്ഗീസ്
- കെ.ഡി.ആന്റണി
- പി.നാരായണൻ നമ്പ്യാർ
- പി.കൗസല്ല്യ
- കെ.ഇ.മാത്യൂ
- കെ.യു.ബാലൻ
- പി.വി.രവീന്ദ്രൻ.
- പി.എസ്സ്.സോമശേഖരൻനായർ
- കെ.ഐ.ജേക്കബ്
- സുഹ്ര ബീവി
- വി.പി.ലീല
- റീത്ത ജോൺ ഫെർണാണ്ടസ്
- എൻ.സി.ലീലാമ്മ
- പി.ഒ.ത്രേസ്യാമ്മ
- കെ.വി.തംകമ്മ
- വി.ജെ.മേരി
- വിമല
- ശാലിനി
- വി.ജെ.ഭാനുമതിയമ്മ
- പി.എ.യാസ്മിൻ
- കെ.കെ.ശാന്ത
- മേരി എബ്രാഹാം
- സിസമ്മ മാത്യു
- എൽസി ജോസ്
- കെ വി ഉണ്ണികൃഷ്ണൻ
- രവി ശങ്കർ
- അംബിക ടി കെ
- കൊച്ചുറാണി പി ഒ
'പ്രിൻസിപ്പാൾമാർ'
പ്രിൻസിപ്പാൾ(ചാർജ്ജ്)
- റീത്ത ജോൺ ഫെർണാണ്ടസ്
- എൻ.സി.ലീലാമ്മ
- പി.ഒ.ത്രേസ്യാമ്മ
'പ്രിൻസിപ്പാൾ'
- പി.എം.മായ
- പുഷ്പകുമാരി
- കെ.ഓമന
- വൽസ വർഗ്ഗീസ്
- എ .എം നൗഷാദ്
- രമാദേവി
- വൽസ വർഗ്ഗീസ്
- ബീന ജി നായർ
- റിയാമോൾ എം
സൗകര്യങ്ങൾ
സ്‍കൂൾ ബസ്സ്
- ക്യാമ്പസ്
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- സ്‌മാർട്ട് റൂം
- ഓപ്പൺ എയർ ഓഡിറ്റോറിയം
- സ്മാർട്ട് ഡിജിറ്റൽ ക്ലാസ് റൂം
- എസി ഡിജിറ്റൽ തിയേറ്റർ
- ആധുനിക അടുക്കള
- മഴവെള്ള സംഭരണി
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
കർഷകദിനം
സ്വാതന്ത്ര്യദിനം
റാലി
സ്‌കൂൾ പത്രം
പ്രശസ്തരായ അദ്ധ്യാപകർ
- ലാലു മാത്യു
- ഷൈല
- ഇന്ദു .ജി
- പ്രകാശ് കെ ബി
- മുരുകദാസ് പി വി
- എൽബി ടി എ
പ്രശസ്തരായ വിദ്യാർത്ഥികൾ
- സൻവിൻ സന്തോഷ്(സ്കൂൾ ലീഡറ് 2011-12),
- അരുന്ധതി അശോകൻ (മാർച്ച്2011 SSLC പരീക്ഷയില് മുഴുവൻA+)
- നവ്യ ബേബി (മാർച്ച്2012 SSLC പരീക്ഷയില് മുഴുവൻA+)
മാർച്ച് 2017 SSLC എല്ലാ വിഷയങ്ങൾക്കും A+
- അമൃത കെ മുരളി
- രാജ് നാരായണൻ എം ആർ
- അനുകൃഷ്ണ കെ അർ
- അർജുൻ വിശ്വനാഥ്
9 A+
- അഭിഷേക് എസ്
- അനിത വിജയൻ
- നവമി എം
- മെറിൻ ഷാജി
വഴികാട്ടി
{{#multimaps:10.20333,76.35522|zoom=18}}
മേൽവിലാസം
ജി എച്ച് എച്ച് എസ് പുളിയനം, പുളിയനം പി ഒ, പിൻ - 683572
സ്‍കൂളിലേയ്‍ക്ക് എത്തിച്ചേരാനുള്ള വഴി
1.അങ്കമാലി-തൃശ്ശൂർ ദേശീയപാതയിൽ എളവൂർ കവല സ്റ്റോപ്പിൽ ഇറങ്ങി പുളിയനം മേൽപ്പാലം വഴി പുളിയനം ജംങ്ഷനിൽ വരിക.അവിടെ നിന്ന് സ്‍കൂളിൽ എത്താം.
2.അങ്കമാലി ടൗണിൽ നിന്ന് അങ്ങാടി കടവ് വഴി റെയിൽവേ ഗേറ്റ് കടന്ന് പീച്ചാനിക്കാട് കൂടി സ്‍കൂളിൽ എത്താം.
3.നെടുമ്പാശ്ശേരി-അത്താണി ജംങ്ഷനിൽ നിന്ന് മേയ്‍ക്കാട് ,മധുരപ്പുറം,വട്ടപ്പറമ്പ് ,കോടുശ്ശേരി വഴി സ്‍കൂളിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25028
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ