"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

'''ഭിന്നശേഷി കുട്ടികൾക്ക് പരിശീലനക്ലാസ്'''

'''ഫ്രീഡം ഫെസ്റ്റ് പ്രദർശനം'''
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിന്റെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
 
'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .'''

വരി 14: വരി 13:
കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്.

[[പ്രമാണം:42041 f.jpg|പകരം=|നടുവിൽ|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പങ്കെടുത്ത അംഗങ്ങൾ''']]
 
'''ഫ്രീഡം ഫെസ്റ്റ് പ്രദർശനം'''
 
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷനിലും കുട്ടികൾ പങ്കെടുത്തു.പുത്തൻ സാങ്കേതികവിദ്യയിലെ നൂതനമായ അറിവുകൾ പരിചയപ്പെടാനും കാണുന്നതിനും ഇത് അവസരമൊരുക്കി.
 
[[പ്രമാണം:42041 ff.jpg|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷൻ''']]
 
[[പ്രമാണം:42041 f.jpg|പകരം=|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പങ്കെടുത്ത അംഗങ്ങൾ'''|ഇടത്ത്‌]]
{{Infobox littlekites
{{Infobox littlekites

00:29, 25 മേയ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഭിന്നശേഷി കുട്ടികൾക്ക് പരിശീലനക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിന്റെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.

സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡ് തയ്യാറാക്കലും

2022 -23ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങളിലെ പൊൻതൂവലുകളാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡ് തയ്യാറാക്കലും.

കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്.

ഫ്രീഡം ഫെസ്റ്റ് പ്രദർശനം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷനിലും കുട്ടികൾ പങ്കെടുത്തു.പുത്തൻ സാങ്കേതികവിദ്യയിലെ നൂതനമായ അറിവുകൾ പരിചയപ്പെടാനും കാണുന്നതിനും ഇത് അവസരമൊരുക്കി.

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷൻ
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പങ്കെടുത്ത അംഗങ്ങൾ
42041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42041
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലീന പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അപ്സര വി
അവസാനം തിരുത്തിയത്
25-05-202442041