"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{PHSSchoolFrame/Header}}
{{prettyurl|H.S.ANANGANADI}}
{{prettyurl|H.S.ANANGANADI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= അനങ്ങന്നടി
|സ്ഥലപ്പേര്=പനമണ്ണ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 20047
|സ്കൂൾ കോഡ്=20047
| സ്ഥാപിതദിവസം= 12
|എച്ച് എസ് എസ് കോഡ്=09152
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1956
|വിക്കിഡാറ്റ ക്യു ഐഡി=Q64690389
| സ്കൂൾ വിലാസം= പനമണ്ണ പി.ഒ, <br/> പാലക്കാട്
|യുഡൈസ് കോഡ്=32060800210
| പിൻ കോഡ്= 679501
|സ്ഥാപിതദിവസം=12
| സ്കൂൾ ഫോൺ= 04662243832
|സ്ഥാപിതമാസം=ജ‍ൂൺ
| സ്കൂൾ ഇമെയിൽ= ananganadihs@gmail.com  
|സ്ഥാപിതവർഷം=1951
| സ്കൂൾ വെബ് സൈറ്റ്= hssananganadi.home.blog
|സ്കൂൾ വിലാസം= പനമണ്ണ
| ഉപ ജില്ല=ഒറ്റപ്പാലം  
|പോസ്റ്റോഫീസ്=പനമണ്ണ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=679501
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0466 2243832
| പഠന വിഭാഗങ്ങൾ1= യൂപി,ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=ananganadihs@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 672
|ഉപജില്ല=ഒറ്റപ്പാലം
| പെൺകുട്ടികളുടെ എണ്ണം= 908
|തദ്ദേശസ്വയംഭരണസ്ഥാപനം =അനങ്ങനടിപഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 1580
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം= 55
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രിൻസിപ്പൽ=   ശ്രീ.ജയകുമാർ. ടി. കെ
|നിയമസഭാമണ്ഡലം=ഷൊർണൂർ
| പ്രധാന അദ്ധ്യാപകൻ= കെ.ടി. ജയശ്രീ
|താലൂക്ക്=ഒറ്റപ്പാലം
| പി.ടി.. പ്രസിഡണ്ട്= ജയപ്രകാശൻ ടി പി
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= .jpg ‎| ->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
  അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=897
|പെൺകുട്ടികളുടെ എണ്ണം 1-10=840
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1737
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത. വി. പി 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ ടി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=20047 jpj.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
  അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം. 1951 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.


== ചരിത്രം ==
== ചരിത്രം ==
 
''ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന്  ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം .''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണ്.
''''''ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന്  ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം !!!.
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു.'''
''''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകൾ,വിശാലമായ കളിസ്ഥലം,മികച്ച സ്മാർട്ട് ക്ളാസ്സ്റൂം,മൂന്ന് മികച്ച IT ലാബുകൾ,ക്ലാസുകളിൽ പ്രൊജക്ടർ സംവിധാനം.
45 ക്ളാസ്സ് റൂമുകൾ
വിശാലമായ കളിസ്ഥലം
മികച്ച സ്മാർട്ട് ക്ളാസ്സ്റൂം
മൂന്ന് മികച്ച IT ലാബുകൾ
ക്ലാസുകളിൽ പ്രോജക്ടർ സംവിധാനം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
* എൻ.സി.സി
* എൻ.സി.സി
* ലിറ്റിൽ കെെറ്റ്സ്
* ലിറ്റിൽ കെെറ്റ്സ്
വരി 67: വരി 88:
*സംസ്കൃതം ക്ലബ്
*സംസ്കൃതം ക്ലബ്
*കുട്ടിഡോക്ടർ
*കുട്ടിഡോക്ടർ
* ലിറ്ററേച്ചർ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവർത്തനം
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിൽ മികച്ച നേട്ടം
*2016-17 അധ്യയന വർഷത്തിൽ ജില്ലാതല ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂൾ
* സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എൻ.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയിൽ നടപ്പിലാക്കി
* 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തിൽ അനങ്ങനടി ഹൈസ്കൂൾ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ ഉറുദുവിൽ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂൾ അനങ്ങനടി ഹൈസ്കൂൾ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അർഹത നേടി.


== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ==


*ഗണിത ശാസ്ത്ര ക്ലബ്ബ്*
*ഗണിത ശാസ്ത്ര ക്ലബ്ബ്
2016-17 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ടി.ആർ.കെ ഹയർസെക്കന്ററി സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ. വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്സ് മത്സരങ്ങളും, സ്കൂൾതല ഗണിതശാസ്ത്രമേളയും സംഘടിപ്പിച്ചു. ഗണിതം മധുരം എന്ന പരിപാടിയിൽ പ്രശസ്ത അബാക്കസ് അധ്യാപകനായ ശ്രീ.രാമകൃഷ്ണപ്പിള്ള സാറിന്റെ ക്ലാസ്സ് കുട്ടികളിൽ ആവേശമുയർത്തി.സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മികച്ചപ്രകടനം നടത്താനായി.
 
* ഐ.ടി.ക്ലബ്ബ് *
* ഐ.ടി.ക്ലബ്ബ്  
നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 95: വരി 108:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:10.827133,76.346743000000004|zoom=16}}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.826456,76.34703}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


<u>പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്.</u>
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്.
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
* പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
* പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
വരി 110: വരി 122:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:20, 9 മേയ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് അനങ്ങനടി
വിലാസം
പനമണ്ണ

പനമണ്ണ
,
പനമണ്ണ പി.ഒ.
,
679501
സ്ഥാപിതം12 - ജ‍ൂൺ - 1951
വിവരങ്ങൾ
ഫോൺ0466 2243832
ഇമെയിൽananganadihs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20047 (സമേതം)
എച്ച് എസ് എസ് കോഡ്09152
യുഡൈസ് കോഡ്32060800210
വിക്കിഡാറ്റQ64690389
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅനങ്ങനടിപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ897
പെൺകുട്ടികൾ840
ആകെ വിദ്യാർത്ഥികൾ1737
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത. വി. പി
പ്രധാന അദ്ധ്യാപികജയശ്രീ കെ ടി
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
09-05-202420047 hs ananganadi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം. 1951 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം .പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകൾ,വിശാലമായ കളിസ്ഥലം,മികച്ച സ്മാർട്ട് ക്ളാസ്സ്റൂം,മൂന്ന് മികച്ച IT ലാബുകൾ,ക്ലാസുകളിൽ പ്രൊജക്ടർ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർകാഴ്ച
  • എൻ.സി.സി
  • ലിറ്റിൽ കെെറ്റ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഉറുദു ക്ലബ്ബ്
  • സംസ്കൃതം ക്ലബ്
  • കുട്ടിഡോക്ടർ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • ഐ.ടി.ക്ലബ്ബ്

മാനേജ്മെന്റ്

ശ്രീ.ഒ.കെ.മൊയ്തു മാനേജർ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ.

മുൻ സാരഥികൾ

  • ശ്രീ. വൈശ്രവണത്ത് രാമൻ നമ്പൂതിരി.
  • ശ്രീ.പെരുമ്പിലാവിൽ ഗോവിന്ദൻ കുട്ടിമേനോൻ.
  • ശ്രീ.വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി.
  • ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായർ.
  • ശ്രീ.എ.കെ.നെടുങ്ങാടി.
  • ശ്രീ.ഉണ്ണികൃഷ്ണൻ നായർ.

വഴികാട്ടി

{{#multimaps:10.827133,76.346743000000004|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്.

  • പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
  • പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
  • ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ വാണിയം കുളത്തെത്തി, പത്തംകുളം വഴി ഏകദേശം 6 കി.മീ സഞ്ചരിച്ചാൽ ഞങ്ങളുടെ വിദ്യാലയത്തിലെത്തിച്ചേരാം...



|} |}

"https://schoolwiki.in/index.php?title=എച്ച്_എസ്_അനങ്ങനടി&oldid=2483396" എന്ന താളിൽനിന്ന് ശേഖരിച്ചത്