ഉപയോക്താവിന്റെ സംവാദം:20047 hs ananganadi

Schoolwiki സംരംഭത്തിൽ നിന്ന്

ഉർദു ക്ലബ്ബിന്റെ കീഴിൽ സ്വതന്ത്ര ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഉർദു ദേശഭക്തി ഗാന മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്‌ഥാനം ലഭിച്ചു

ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ

സർ, സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്ന പ്രമാണങ്ങൾക്ക് പേര് നൽകുമ്പോൾ സ്കൂൾകോഡിൽ ആരംഭിക്കുന്ന പേര് നൽകുക.(ഉദാഹരണം- 20047-say_no_to_drug1.jpg) ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ഈ പേജിൽ നൽകിയിട്ടുണ്ട്. പ്രസ്തുത മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. അല്ലാത്തവ മായ്ക്കപ്പെടുമെന്നതിനാൽ തുടർ അപ്ലോഡുകളിൽ ജാഗ്രതപുലർത്തേണ്ടതാണ്. തത്കാലം ഈ ഉപയോക്താവിനെ അപ്‍ലോഡുചെയ്യുന്നതിൽനിന്നും തടഞ്ഞിരിക്കുന്നു. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 13:03, 1 ഡിസംബർ 2022 (IST)