"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Infobox littlekites  
{{Infobox littlekites
|സ്കൂൾ കോഡ്=42065
|സ്കൂൾ കോഡ്=42065
|അധ്യയനവർഷം=2023-26  
|അധ്യയനവർഷം=2023-26  
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബീന ആർ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബീന ആർ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിബി എസ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിബി എസ്  
}}
}}</nowiki>

==                                      '''അംഗങ്ങളുടെ തെര‍‍‍ഞ്ഞെടുപ്പ്''' ==
==                                      '''അംഗങ്ങളുടെ തെര‍‍‍ഞ്ഞെടുപ്പ്''' ==
വരി 121: വരി 121:
|അഭിഷേക് എസ്
|അഭിഷേക് എസ്
|}
|}
[[പ്രമാണം:42065 tmla preliminary camp 3.jpg|ലഘുചിത്രം]]

== '''പ്രിലിമിനറി ക്യാമ്പ് 2023''' ==
== '''പ്രിലിമിനറി ക്യാമ്പ് 2023''' ==
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22.07.2023 ശനിയാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .

[[പ്രമാണം:42065 LK PRELI CAMP 1.jpg|പകരം=PRELIMINARY CAMP TMLA1|ഇടത്ത്‌|ലഘുചിത്രം|251x251ബിന്ദു|PRELIMINARY CAMP TMLA1]]
[[പ്രമാണം:PRELIMINARY CAMP TMLA2.jpg|ലഘുചിത്രം]]

09:06, 21 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

42065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42065
യൂണിറ്റ് നമ്പർ2018/42065
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർമിലൻ എസ്
ഡെപ്യൂട്ടി ലീഡർസുമി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീന ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിബി എസ്
അവസാനം തിരുത്തിയത്
21-04-2024Nirmalyam

</nowiki>

അംഗങ്ങളുടെ തെര‍‍‍ഞ്ഞെടുപ്പ്

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് അഭിരുചി  പരീക്ഷയിൽ നിന്ന്

ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 78 പേർ പങ്കെ ടുത്തു. 59 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023- 26 ബാച്ച് രൂപീകരിച്ചു . 20 ൽ 13.6133 മാർക്ക്നേടി 8C ക്ലാസിലെ അമർജിത്ത് എ ഒന്നാം റാങ്ക് നേടി. നിലവിൽ 39 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .

അംഗങ്ങൾ

ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര്
1 ആലിയ ഫാത്തിമ എസ് 14 മുഹമ്മദ് സഫീർ എ 27 അൽ അമീൻ എം എൻ
2 നാജിയ എസ് എൻ 15 നബിൻഷ എൻ എസ് 28 അമീർ മുഹമ്മദ്
3 അഞ്ജലി പി എസ് 16 സഫഫാത്തിമ എസ് 29 അംബരീഷ് ജെ നായർ
4 സൗപർണിക എസ് 17 ഇമ്രാൻ എ എൻ 30 അഫ്സാന എ
5 മുഹമ്മദ് നിഹാദ് 18 അൽഫിയ എൻ എസ് 31 റിയ ഫാത്തിമ എസ് ആർ
6 സുമി എസ് 19 വിദ്യ എസ് ബി 32 അബ്ദിയ എസ്
7 കിരൺ ജി എസ് 20 അജീഷ് എസ് 33 ഫേബ സൂസൻ വില്യംസ്
8 മിലൻ എസ് 21 മുഹമ്മദ് ഹാഫിസ് 34 ലീന ബി
9 ആദിത്യൻ ബി 22 അഭിലാഷ് എസ് എ 35 അബു ബയ്ത എസ് എ
10 നൂറ സുനീർ 23 കിരൺ കെ ജി 36 അനന്തു ബി എൽ
11 ഷാലോം മനോജ് 24 മുഹമ്മദ് അലിഫ് എം 37 മുഹമ്മദ് ഹസ്സൻ വൈ
12 മുഹമ്മദ് നിഷാൻ എൻ 25 അരുണിമ സുരേഷ് 38 വിഘ്നേഷ് പി എൽ
13 അമർജിത്ത് എ 26 റാഷിദ് ബിൻ റാസി 39 അഭിഷേക് എസ്
പ്രമാണം:42065 tmla preliminary camp 3.jpg

പ്രിലിമിനറി ക്യാമ്പ് 2023

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22.07.2023 ശനിയാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് .

PRELIMINARY CAMP TMLA1
PRELIMINARY CAMP TMLA1
പ്രമാണം:PRELIMINARY CAMP TMLA2.jpg