"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(SPELLING MISTAKE)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. P. S. Mooverikara}}
 
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=
| സ്ഥലപ്പേര്=മൂവേരിക്കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44529
| സ്കൂൾ കോഡ്=44529
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q64037182
| സ്ഥാപിതവർഷം= 1066
|യുഡൈസ് കോഡ്=32140900508
| സ്കൂൾ വിലാസം=എൽ പി എസ്സ് മൂവേരിക്കര
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695504
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 09495391872
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ= mooverikaralps@gmail.com
|സ്കൂൾ വിലാസം= മൂവേരിക്കര എൽ പി എസ്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുന്നത്തുകാൽ
| ഉപ ജില്ല= പാറശ്ശാല
|പിൻ കോഡ്=695504
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ ഫോൺ=0471 2251928
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=mooverikaralps@gmail.com  
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=പാറശാല
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുന്നത്തുകാൽ
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 67
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 45
|നിയമസഭാമണ്ഡലം=പാറശ്ശാല
| വിദ്യാർത്ഥികളുടെ എണ്ണം=112
|താലൂക്ക്=നെയ്യാറ്റിൻകര
| അദ്ധ്യാപകരുടെ എണ്ണം= 9
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രധാന അദ്ധ്യാപകൻ= വിനോദ് കുമാർ എസ്സ് ആർ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ലവനൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 44529_mooverikaralps.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എസ് ആർ  
|പി.ടി.. പ്രസിഡണ്ട്=ആൻസി ഡി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന
|സ്കൂൾ ചിത്രം=44529_mooverikaralps.jpg
|size=350px
|caption=MOOVERIKARA LPS
|ലോഗോ=
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിലെ [[കുന്നത്തുകാൽ]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1066 ൽ സിഥാപിതമായി.
==ചരിത്രം==

==ഭൗതികസൗകരൃങ്ങൾ==
== ചരിത്രം ==
===1 റീഡിംഗ്റും===
1964 -65  അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .  ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ .
===2 ലൈബ്രറി===

      ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് .

===3 കംപൃൂട്ട൪ ലാബ്===
       ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .
        കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു .
        വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .

==മികവുകൾ==
== ഭൗതികസൗകര്യങ്ങൾ ==
നാറാണി മൂവേരിക്കര റോഡിൽ നാറാണിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയുന്നു. ഒരേക്കർ 50 സെന്റെൽ സ്കൂൾ  സ്ഥിതിചെയുന്നു. 2 കെട്ടിടങ്ങൾ ഉണ്ട് 10 ക്ലാസ് മുറിയും  ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗവും  പ്രവൃത്തിക്കുന്നു. കിണർ, പാചകപ്പുര, ടോയ്‌ലറ്റ്  എന്നിവ ഉണ്ട്. ആവശ്യമായ ഫർണിച്ചർ , വൈദ്യുതഉപകരണങ്ങൾ ,  കമ്പ്യൂട്ടർ,    ലാപ്ടോപ്പ് പ്രൊജക്ടർ  എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട് രണ്ട് കെട്ടിടത്തിലും റാമ്പും  - റയിലുമുണ്ട് വിദ്യാർത്ഥികൾക്ക്  വാഹന സൗകര്യം ഉണ്ട്.

==ദിനാചരണങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==അദ്ധ്യാപകർ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന .എല്ലാ ദിനചാരണങ്ങളും പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം പി റ്റി എ യുടെ സഹകരണത്തോടെ  നടപ്പിലാക്കുന്ന .പഠനോത്സവ  കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പ സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.

== മാനേജ്‌മെന്റ് ==
1964 മുതൽ ശ്രീ പി ചെല്ലപ്പൻ മൂവേരിക്കര എൽ പി എസ് ന്റെ സ്ഥാപക മാനേജർനിലവിൽ പൂർവ്വ വിദ്യാർഥിയായ ശ്രീ സി സുനിൽകുമാറാണ് മാനേജർ.

==ക്ളബുകൾ==
== മുൻ സാരഥികൾ ('''മുൻപ്രഥമ അദ്ധ്യാപകർ)''' ==
===സലിം അലി സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!കാലഘട്ടം
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1
|കെ ചന്ദ്രശേഖര പിള്ള
|(1964-1966)
|-
|2
|പി ശ്രീമതി അമ്മ
|(1966-2000)
|-
|3
|എൻ അപ്പുകുട്ടൻ
|(2000-2001)
|}

===ഹിന്ദി ക്ളബ്===
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
===അറബി ക്ളബ്===
{| class="wikitable"
===സാമൂഹൃശാസ്ത്ര ക്ളബ്===
|+
===സംസ്കൃത ക്ളബ്===
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ഗ്രീഷ്മ M G
|Msc Chemistry II Rank Holder(Kerala University )
|-
|2
|ജിലു B
|Msc Physics I Rank Holder(Kerala University )
|-
|3
|ROBINSON R
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി
|-
|4
|ഡബ്ല്യൂ ആർ  ഹീബ
|മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ പേഴ്സൺ
|-
|5
|മോഹനൻ രാജ് ഡി
|ഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമാക്കി
|-
|6
|ഡി  സത്യരാജ്
|രാഷ്ട്രപതിയുടെ ജയിൽ മെഡൽ കരസ്ഥമാക്കി
|-
|7
|ഡബ്ല്യൂ ആർ അജിത്ത്  സിംഗ്
|മികച്ച കൃഷിഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു
|}

==വഴികാട്ടി==
== അംഗീകാരങ്ങൾ ==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}

<!--visbot  verified-chils->
== വഴികാട്ടി ==
{{#multimaps: 8.44767,77.17026 | width=500px | zoom=18 }}
<!--visbot  verified-chils->-->

00:01, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എൽ പി എസ്സ് മൂവേരിക്കര
MOOVERIKARA LPS
വിലാസം
മൂവേരിക്കര എൽ പി എസ്
,
കുന്നത്തുകാൽ പി.ഒ.
,
695504
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 2251928
ഇമെയിൽmooverikaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44529 (സമേതം)
യുഡൈസ് കോഡ്32140900508
വിക്കിഡാറ്റQ64037182
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ആൻസി ഡി എസ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
19-04-202444529

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1964 -65  അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .  ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ .

      ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് .

    ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .

       കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു .
       വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

നാറാണി മൂവേരിക്കര റോഡിൽ നാറാണിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയുന്നു. ഒരേക്കർ 50 സെന്റെൽ സ്കൂൾ സ്ഥിതിചെയുന്നു. 2 കെട്ടിടങ്ങൾ ഉണ്ട് 10 ക്ലാസ് മുറിയും ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗവും പ്രവൃത്തിക്കുന്നു. കിണർ, പാചകപ്പുര, ടോയ്‌ലറ്റ് എന്നിവ ഉണ്ട്. ആവശ്യമായ ഫർണിച്ചർ , വൈദ്യുതഉപകരണങ്ങൾ , കമ്പ്യൂട്ടർ, ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട് രണ്ട് കെട്ടിടത്തിലും റാമ്പും - റയിലുമുണ്ട് വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന .എല്ലാ ദിനചാരണങ്ങളും പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം പി റ്റി എ യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന .പഠനോത്സവ കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പ സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.

മാനേജ്‌മെന്റ്

1964 മുതൽ ശ്രീ പി ചെല്ലപ്പൻ മൂവേരിക്കര എൽ പി എസ് ന്റെ സ്ഥാപക മാനേജർനിലവിൽ പൂർവ്വ വിദ്യാർഥിയായ ശ്രീ സി സുനിൽകുമാറാണ് മാനേജർ.

മുൻ സാരഥികൾ (മുൻപ്രഥമ അദ്ധ്യാപകർ)

ക്രമനമ്പർ പേര് കാലഘട്ടം
1 കെ ചന്ദ്രശേഖര പിള്ള (1964-1966)
2 പി ശ്രീമതി അമ്മ (1966-2000)
3 എൻ അപ്പുകുട്ടൻ (2000-2001)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1 ഗ്രീഷ്മ M G Msc Chemistry II Rank Holder(Kerala University )
2 ജിലു B Msc Physics I Rank Holder(Kerala University )
3 ROBINSON R മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി
4 ഡബ്ല്യൂ ആർ ഹീബ മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ പേഴ്സൺ
5 മോഹനൻ രാജ് ഡി ഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമാക്കി
6 ഡി സത്യരാജ് രാഷ്ട്രപതിയുടെ ജയിൽ മെഡൽ കരസ്ഥമാക്കി
7 ഡബ്ല്യൂ ആർ അജിത്ത് സിംഗ് മികച്ച കൃഷിഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps: 8.44767,77.17026 | width=500px | zoom=18 }}

"https://schoolwiki.in/index.php?title=എൽ_പി_എസ്സ്_മൂവേരിക്കര&oldid=2468045" എന്ന താളിൽനിന്ന് ശേഖരിച്ചത്