"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=രാജേഷ് N Y
|പ്രധാന അദ്ധ്യാപകൻ=രാജേഷ് N Y
|പി.ടി.എ. പ്രസിഡണ്ട്=റെജി M R
|പി.ടി.എ. പ്രസിഡണ്ട്=റെജി M R
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കുഞ്ഞുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രെജി സുനിൽ
|സ്കൂൾ ചിത്രം=31262-1.jpg |
|സ്കൂൾ ചിത്രം=31262-1.jpg |
|size=
|size=
വരി 62: വരി 62:


{{prettyurl|Govt. U P S Valavoor }}  
{{prettyurl|Govt. U P S Valavoor }}  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.<gallery>
 
പ്രമാണം:Logo Valavoor.png
</gallery>




വരി 86: വരി 87:
# Smt. Jolsini K R
# Smt. Jolsini K R
# Sri.  Sebin Sebastian
# Sri.  Sebin Sebastian
# Smt. Ashitha
# Smt. Sreedevi K R
# Smt. Rexy (Pre-primary Teacher)
# Smt. Rexy (Pre-primary Teacher)


'''<big>അനധ്യാപകർ</big>'''  
'''<big>അനധ്യാപകർ</big>'''  


# Smt. Gayathri Krishnan
# Sri. Rahul R
# Smt. Santhamma (Cook)
# Smt. Santhamma (Cook)


വരി 130: വരി 131:


=== '''<big>ശാസ്ത്രക്ലബ്</big>''' ===
=== '''<big>ശാസ്ത്രക്ലബ്</big>''' ===


പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery>
പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery>
വരി 198: വരി 198:


=== ഐടി ലാബ് ===
=== ഐടി ലാബ് ===
മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.
മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.[[ഗവ.യു പി എസ് വലവൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം]]


=== കലാ - കായികം  ===
=== കലാ - കായികം  ===
വരി 206: വരി 206:


== '''LSS-USS''' ==
== '''LSS-USS''' ==
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ  LSS പരീക്ഷയിൽ 4  കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു)  വിജയിച്ചു.2020-'21 ലെ  LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.<gallery>
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ  LSS പരീക്ഷയിൽ 4  കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു)  വിജയിച്ചു.2020-'21 ലെ  LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.2022-23 ലെ  LSS പരീക്ഷയിൽ    LSS നേടി.[[ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ|.കൂടുതൽ വായിക്കാം]]<gallery>
പ്രമാണം:2020-'21 LSS Winner.png|'''2020-'21 ലെ LSS നേടിയ ദേവരുദ്ര് V'''
പ്രമാണം:2020-'21 LSS Winner.png|'''2020-'21 ലെ LSS നേടിയ ദേവരുദ്ര് V'''
</gallery>
</gallery>
വരി 219: വരി 219:


== '''PTA,MPTA,SMC''' ==
== '''PTA,MPTA,SMC''' ==
ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.<gallery>
ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.നിരന്തരമായ പ്രയത്നങ്ങളുടെ ഫലമായി ഈ സ്കൂളിനെ മുൻനിരയിലേക്ക് എത്തിക്കാൻ സഹായിച്ച സ്കൂൾ  PTA യാണ് രാമപുരം സബ്ജില്ലാ തല Best PTA Award 2023-24 കരസ്ഥമാക്കിയിരിക്കുന്നത്.<gallery>
പ്രമാണം:SMC 3.jpg|സ്കൂൾ വികസനസമിതി അംഗം രാമചന്ദ്രൻ ചേട്ടൻ കൃഷി പരിചരണത്തിൽ ഏർപ്പെടുന്നു  
പ്രമാണം:SMC 3.jpg|സ്കൂൾ വികസനസമിതി അംഗം രാമചന്ദ്രൻ ചേട്ടൻ കൃഷി പരിചരണത്തിൽ ഏർപ്പെടുന്നു
പ്രമാണം:SMC 2.jpg|സ്കൂൾ വികസനസമിതി അംഗം സുകുമാരൻ ചേട്ടൻ കൃഷിത്തടം ഒരുക്കുന്നു  
പ്രമാണം:SMC 2.jpg|alt=സ്കൂൾ വികസനസമിതി അംഗം സുകുമാരൻ ചേട്ടൻ കൃഷിത്തടം ഒരുക്കുന്നു|സ്കൂൾ വികസനസമിതി അംഗം സുകുമാരൻ ചേട്ടൻ കൃഷിത്തടം ഒരുക്കുന്നു  
പ്രമാണം:SMC 1.jpg|മാതൃസമിതി നിലമൊരുക്കുന്നു  
പ്രമാണം:SMC 1.jpg|മാതൃസമിതി നിലമൊരുക്കുന്നു
പ്രമാണം:ALBIN.jpg|വിദ്യാർഥിയായ ആൽബിൻ സജി  വെള്ളമൊഴിക്കുന്നു  
പ്രമാണം:ALBIN.jpg|വിദ്യാർഥിയായ ആൽബിൻ സജി  വെള്ളമൊഴിക്കുന്നു
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ .....  
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ .....
പ്രമാണം:31262-PTA Dryday1.jpg|PTA Dryday ആചരണം
പ്രമാണം:31262-PTA Dryday2.jpg|alt=August 2023|PTA  Dryday ആചരണം
പ്രമാണം:31262-PTA Dryday3.jpg|alt=August 2023|PTA യ്ക്കൊപ്പം കുട്ടികൾ- Dryday ആചരണം
</gallery>
</gallery>
== '''വനിതാദിനം''' ==
== '''വനിതാദിനം''' ==
വരി 249: വരി 252:
<gallery>
<gallery>
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg|അന്തിക്ക് സ്കൂൾ വളപ്പിലെ വാകമരത്തിന്റെ മനോഹാരിത
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg|അന്തിക്ക് സ്കൂൾ വളപ്പിലെ വാകമരത്തിന്റെ മനോഹാരിത
പ്രമാണം:Campus 1.jpg|'''പൂത്തുലഞ്ഞ വാകമരം'''  
പ്രമാണം:Campus 1.jpg|'''പൂത്തുലഞ്ഞ വാകമരം'''
പ്രമാണം:Campus 2.jpg|ഇലച്ചാർത്തിൽ പൂത്തുനിറഞ്ഞ ശാഖികൾ  
പ്രമാണം:Campus 2.jpg|alt=ഇലച്ചാർത്തിൽ പൂത്തുനിറഞ്ഞ ശാഖികൾ|ഇലച്ചാർത്തിൽ പൂത്തുനിറഞ്ഞ ശാഖികൾ  
പ്രമാണം:Campus6.jpg|Biodiversity campus
</gallery>
</gallery>
== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
വരി 292: വരി 296:
പ്രമാണം:Covid pic 2.jpg
പ്രമാണം:Covid pic 2.jpg
പ്രമാണം:Covid pic 1.jpg
പ്രമാണം:Covid pic 1.jpg
പ്രമാണം:Covid pic 22.jpg|കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങൾ .ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ ഏതാനും പ്രവർത്തനങ്ങളാണിവയെല്ലാം.  
പ്രമാണം:Covid pic 22.jpg|alt=കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങൾ .ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ ഏതാനും പ്രവർത്തനങ്ങളാണിവയെല്ലാം.|കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങൾ .ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ ഏതാനും പ്രവർത്തനങ്ങളാണിവയെല്ലാം.  
</gallery>
</gallery>


== '''മറ്റ് പ്രവർത്തനങ്ങൾ''' ==
== '''മറ്റ് പ്രവർത്തനങ്ങൾ''' ==
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ,  ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം...
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ,  ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം......കൂടുതൽ വായിക്കാം....[[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ]]


== '''വാർത്തയിലെ  വലവൂർ ഗവ.യു.പി.സ്കൂൾ''' ==
== '''വാർത്തയിലെ  വലവൂർ ഗവ.യു.പി.സ്കൂൾ''' ==
വരി 318: വരി 322:


[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.sathyamonline.com/news-kottayam-651043-2/]
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.sathyamonline.com/news-kottayam-651043-2/]
'''''സ്വാതന്ത്ര്യ ദിനാഘോഷം -2023'''''
https://www.kottayammedia.com/5375-8-valavoor/
https://youtu.be/5FS_T4_Fmh0
'''''<u>വലവൂർ സ്കൂൾ പ്രവർത്തനങ്ങൾ 2023-'24</u>'''''
1. SSSS Camp 2024 Feb
<nowiki>https://www.starvisiononline.com/2024/02/valavoor-school-sahavasa-camp.html</nowiki>
2. രക്തസാക്ഷിത്വ ദിനാചരണം & സ്കൂൾ വാർഷികം
<nowiki>https://www.starvisiononline.com/2024/01/valavoor-svhool-varshikam</nowiki>.
<nowiki>https://youtu.be/SmgBY3y0Yw4?si=aeShJMEtrFmt8pDB</nowiki>
3. Sports overall Winners & Sports Girls winners
<nowiki>https://www.starvisiononline.com/2024/01/ramapuram-sub-jilla-sports-competition.html</nowiki>
<nowiki>https://youtu.be/p5nqhkzAm8o?si=T74jJDH1cPgLLLqq</nowiki>
4. Laptop
<nowiki>https://www.starvisiononline.com/2023/10/laptop-valavoor-school.html</nowiki>
5. Green village SSSS സഹവാസ ക്യാമ്പ്
<nowiki>https://www.starvisiononline.com/2023/08/valavoor-school-camp.ഹതമ്മിൽ</nowiki>
<nowiki>https://youtu.be/Mb1ENTZcV9c?si=s6_ziKUo-txiZL0C</nowiki>
6. ചന്ദ്രയാൻ
<nowiki>https://www.starvisiononline.com/2023/07/chandrayan-3-valavoor-school.html</nowiki>
7. ലഹരി വിരുദ്ധ ചങ്ങല
<nowiki>https://www.starvisiononline.com/2023/06/valavoor-anti-drug-day.html</nowiki>
8. പാടത്തിൽ വിത്തെറിഞ്ഞു
<nowiki>https://www.starvisiononline.com/2023/06/stiudents-for-vithayulsavam.html</nowiki>
9. Yoga day
<nowiki>https://www.starvisiononline.com/2023/06/valavur-govt-up-school-yoga.html</nowiki>
10. വായന മാസാചരണം
<nowiki>https://www.starvisiononline.com/2023/06/valavoor-govt-up-school-vayana-pakshacharanam.html</nowiki>
11. പരിസ്ഥിതി ദിനാചരണം - വലവൂരിന് പരിക്രമണം
<nowiki>https://www.starvisiononline.com/2023/06/valavoor-parikramanam.html</nowiki>
12. Short Film - ജല സംരക്ഷണം - ജലശ്രീ ക്ലബ്ബ്
<nowiki>https://drive.google.com/file/d/1OtakoGAYFf-tCm1IuMdJXgBGP8aOQdQ_/view?usp=drivesdk</nowiki>
13. പ്രവേശനോത്സവം
<nowiki>https://www.kottayammedia.com/entrance-festival-and-inauguration-of-renovated-classrooms-was-held-at-valavoor-govt-up-school/</nowiki>


=='''മുൻ പ്രധാനാധ്യാപകർ''' ==
=='''മുൻ പ്രധാനാധ്യാപകർ''' ==

13:28, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് വലവൂർ
വിലാസം
വലവൂർ

വലവൂർ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04822 259456
ഇമെയിൽgupsvalavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31262 (സമേതം)
യുഡൈസ് കോഡ്32101200717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് N Y
പി.ടി.എ. പ്രസിഡണ്ട്റെജി M R
എം.പി.ടി.എ. പ്രസിഡണ്ട്രെജി സുനിൽ
അവസാനം തിരുത്തിയത്
17-04-202431262valavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള ഒരു ചെറുപട്ടണമാണ് വലവൂർ. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.


ചരിത്രം

1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. വലവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വലവൂർ ഗവൺമെന്റ് സ്കൂൾ . വലവൂർസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ  ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ് .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .

LP ,UP  വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളും വിശാലമായ ഒരു ഗ്രൗണ്ടും ഉൾക്കൊള്ളുന്ന ഏകദേശം ഒന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു . കൂടുതൽ വായിക്കുക

അധ്യാപകർ

  1. Sri. Rajesh N Y ( Headmaster)
  2. Smt. Priya Celine Thomas
  3. Smt. Shani Mathew
  4. Smt. Roshinimol Philip
  5. Smt. Sheeba Sebastian
  6. Smt. Ambika K
  7. Smt. Jolsini K R
  8. Sri. Sebin Sebastian
  9. Smt. Sreedevi K R
  10. Smt. Rexy (Pre-primary Teacher)

അനധ്യാപകർ  

  1. Sri. Rahul R
  2. Smt. Santhamma (Cook)

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ നിന്നും വീട്ടിലേക്ക് പച്ചക്കറി ഉത്പന്നങ്ങൾ കൊടുത്തുവിടുന്നു.
വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു


ജൈവകൃഷി

ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ സ്കൂൾ ഗാർഡൻ പദ്ധതിയെപ്പറ്റി അധ്യാപകരോട് സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ, കരൂർ പഞ്ചായത്ത് എ ഇ ശ്രീ.ബിബിൻ പുലിക്കുന്നേൽ , ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ശ്രീ റെജി എം ആർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രിയ സെലിൻ തോമസ് എന്നിവർ പങ്കെടുത്തു. വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര,പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. കൂടുതൽ വായിക്കുക

ക്ലബ് പ്രവർത്തനങ്ങൾ

ഗണിതശാസ്ത്രക്ലബ്

Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു

ശാസ്ത്രക്ലബ്

പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.

ഹിന്ദി ക്ലബ്

ധാരാളം പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൽ നടന്നു വരുന്നു. സുരീലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിത്യേന നടത്തുന്നുണ്ട്.ലേഖനങ്ങൾ,കവിതകൾ, പോസ്റ്ററുകൾ,ചിത്രരചനകൾ, ഹിന്ദി പ്രസംഗങ്ങൾ, പാട്ടുകൾ ..... തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

 സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ്

അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും

February 25. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  നേഹ എന്ന കൊച്ചു പെൺകുട്ടി ചൊല്ലി കൊടുത്ത യുദ്ധവിരുദ്ധ  പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ ''NO WAR ,STOP WAR ...'' എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.

കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്.


പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......

റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... Russian President Vladimir Putinന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.

പരിസ്ഥിതി പ്രവർത്തനങ്ങൾ

  • 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യുന്നതിനുള്ള വൃക്ഷത്തൈ ഉല്പാദന പ്രവർത്തികൾ ഇപ്പോൾ സ്കൂൾ കോമ്പൗണ്ടിൽ നടന്നു വരുന്നു. ബ്ലോക്ക് പഞ്ചായത്താണ് ഇതിനു മുൻകൈ എടുക്കുന്നത്.  
  • പരിസ്ഥിതി പഠനയാത്ര.
  • വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു..
  • പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു.


സാഹിത്യ ക്ലബ്   

കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുകയും നല്ല മലയാളം ഒരു ശീലമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് സാഹിത്യ ക്ലബ് പ്രവർത്തിക്കുന്നത്. കഥാരചന, കവിതാരചന,ഭാവോദ്ദീപകമായി കഥപറച്ചിൽ, ഈണത്തിലും താളത്തിലും കവിതാലാപനം,ഉച്ചാരണ ശുദ്ധി ..... എന്നിവയെല്ലാം ഇവിടെ ശ്രദ്ധാപൂർവം ക്രമീകരിക്കുന്നു.2025 ആകുമ്പോഴേക്കും കൊച്ചു സാഹിത്യകാരന്മാരെ മലയാള സാഹിത്യനഭസ്സിലേക്കു ഉദിച്ചുയർത്തുന്ന ഒരു പരിശീലന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി വരുന്നു.

ജി കെ  ക്ലബ്

എല്ലാ അധ്യാപകരും സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ക്ലബ്ബാണ് GK club. 2022 ജനുവരി ഒന്നാം തീയതി മുതൽ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 20 പൊതുവിജ്ഞാന  ചോദ്യങ്ങളും അവയുടെ ഉത്തരവും .നൽകിവരുന്നു. സാഹിത്യം,കല,ഗണിതം,ഇംഗ്ലീഷ്, സമകാലീന സംഭവങ്ങൾ ... തുടങ്ങി എല്ലാ മേഖലയും ദിവസവും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.തലേ മാസം നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നുമുള്ള quiz എല്ലാ മാസവും ആദ്യ പ്രവർത്തി ദിനത്തിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ  നൽകുകയും ചെയ്യുന്നു.

ഹെൽത്ത്ക്ലബ്

അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഐടി ലാബ്

മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.കൂടുതൽ വായിക്കാം

കലാ - കായികം

അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് കളിക്കുവാനായി വിശാലമായ ഒരു കളിസ്‌ഥലം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു . കൂടാതെ കുട്ടികൾ വിവിധ കളികളിൽ ഏർപ്പെടുന്നു. കുട്ടികളെ കായികമത്സരങ്ങൾക്കായി  തയ്യാറാക്കാൻ ഗ്രൗണ്ട് പ്രയോജനപ്പെടുന്നു.

LSS-USS

ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ LSS പരീക്ഷയിൽ 4 കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു) വിജയിച്ചു.2020-'21 ലെ LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.2022-23 ലെ LSS പരീക്ഷയിൽ LSS നേടി..കൂടുതൽ വായിക്കാം

KG വിഭാഗം

  • വർഷാവർഷം കളറിംഗിൽ ട്രെയിനിംഗ്
  • KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ
  • മനസികോല്ലാസത്തിനു Kid Park


PTA,MPTA,SMC

ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.നിരന്തരമായ പ്രയത്നങ്ങളുടെ ഫലമായി ഈ സ്കൂളിനെ മുൻനിരയിലേക്ക് എത്തിക്കാൻ സഹായിച്ച സ്കൂൾ  PTA യാണ് രാമപുരം സബ്ജില്ലാ തല Best PTA Award 2023-24 കരസ്ഥമാക്കിയിരിക്കുന്നത്.

വനിതാദിനം

2022  March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.*

അപ്രതീക്ഷിതമായി വെള്ളപ്പൂക്കൾ തങ്ങൾക്കു നേരേ ആൺകുട്ടികൾ ചിരിച്ചു കൊണ്ട് നീട്ടിയപ്പോൾ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്ത ച്ചേച്ചിയുടെ കണ്ണുകളിൽ കൗതുകം . കാര്യമറിഞ്ഞപ്പോൾ പെൺകുട്ടികളുടേയും അധ്യാപികമാരുടേയും കണ്ണുകളിലെ കൗതുകം വസന്തമായി പൂത്തുലഞ്ഞു.വലവൂർ ഗവ.യു.പി.സ്കൂളിലെ അധ്യാപികമാരേയും വിദ്യാർത്ഥിനികളേയും കുട്ടികളെയും കൊണ്ടുവന്ന അമ്മമാരെയും ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്തമ്മയെയും വെള്ള ജമന്തിപ്പൂക്കൾ നൽകിയാണ് വനിതാ ദിനത്തിൽ പുരുഷ പ്രജകൾ മുത്തശ്ശി മാവിൻ ചുവട്ടിൽ സ്വീകരിച്ചത്. ഹെഡ്മാസ്റ്റർ രാജേഷ്. എൻ. വൈ. അവർക്ക് സർവ്വവിധ പിന്തുണയുമേകി വേണ്ട ക്രമീകരണങ്ങൾ ചെയ്ത് കൊടുത്തിരുന്നു.

111 വർഷങ്ങൾക്ക് മുമ്പ് 1911 ലാണ് ആദ്യമായി വനിത ദിനം ആഘോഷിച്ചത്. 1917 മാർച്ച് 8 ന് റഷ്യയിൽ ഭക്ഷണത്തിനും സമാധാനത്തിനും സ്ത്രീകൾ നടത്തിയ സമരത്തെക്കുറിച്ച് വിശദീകരിച്ച ഹെഡ്മാസ്റ്റർ അതേ റഷ്യയുടെ ഭാഗമായിരുന്ന ഉക്രെയിനിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയിലേയ്ക്കും ശ്രദ്ധ ക്ഷണിച്ചു.പ്രകൃതിയേപ്പോലും സ്ത്രീയായി നമിക്കുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേതെന്നും സ്നേഹവും സന്തോഷവും സൗന്ദര്യവും ലോകത്തിലേയ്ക്ക് എത്തിക്കുന്ന സ്ത്രീത്വത്തെ ആദരിക്കുന്നുവെന്നും സ്കൂൾ ലീഡർ ആൽബിൻ സജി ആശംസയർപ്പിച്ചു കൊണ്ട് പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം അധ്യാപികമാർ എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്ത് തങ്ങളുടെ സന്തോഷം പങ്കുവച്ചതോടെ വനിതാ ദിനാഘോഷം ഇരട്ടി മധുരതരമായി.

Campus

പൂത്തുലഞ്ഞ വാകമരങ്ങളും ഓർക്കുമ്പോൾത്തന്നെ നാവിൽ രുചിയൂറും നാട്ടുമാവും പാലമരങ്ങളും പ്ലാവും പച്ചക്കറിത്തോട്ടവും വിശാലമായ വാഴത്തോപ്പും വലിയ playing groundഉം വോളിബാൾ കോർട്ടും ഓപ്പൺ സ്റ്റേജും ഈ സ്കൂൾ ക്യാമ്പസ്സിൽ ഉണ്ട്.മാഞ്ചോട്ടിൽ ഒത്തുകൂടി വെടിവട്ടം പറഞ്ഞിരിക്കാനും ഓടിച്ചാടി നടക്കാൻ കുട്ടികളെയും കൊണ്ടും  നാടെത്തുന്നത് ഈ സരസ്വതീക്ഷേത്ര മുറ്റത്തേക്കാണ്. വലവൂർ ഗ്രാമത്തിന്റെ സുകൃതവും പുണ്യവുമാണീ വിദ്യാലയം.

ലൈബ്രറി

10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറിയും ഉണ്ട്.

ജൈവവൈവിധ്യ ഉദ്യാനം

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു.

ഔഷധത്തോട്ട നിർമാണം - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം വച്ച് പിടിപ്പിച്ചത്‌.

കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ 

മറ്റ് പ്രവർത്തനങ്ങൾ

പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം......കൂടുതൽ വായിക്കാം....ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ

വാർത്തയിലെ  വലവൂർ ഗവ.യു.പി.സ്കൂൾ

സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർത്ത/വീഡിയോ ലിങ്കുകൾ

https://youtu.be/mSTnu_2SYbk

https://www.starvisiononline.com/2022/01/valavoor-gov-school.html

https://youtu.be/xZV22ySp2i4

https://www.starvisiononline.com/2022/02/krishy-vilavedup.html

https://www.starvisiononline.com/2022/02/krishy-vilavedup.html

https://www.youtube.com/watch?v=mfG7Ezafkqs

https://www.starvisiononline.com/2022/02/valavoor-school-rally.html

https://www.youtube.com/watch?v=aRe3foTUGx8

https://www.sathyamonline.com/news-kottayam-651043-2/

സ്വാതന്ത്ര്യ ദിനാഘോഷം -2023

https://www.kottayammedia.com/5375-8-valavoor/

https://youtu.be/5FS_T4_Fmh0

വലവൂർ സ്കൂൾ പ്രവർത്തനങ്ങൾ 2023-'24

1. SSSS Camp 2024 Feb

https://www.starvisiononline.com/2024/02/valavoor-school-sahavasa-camp.html

2. രക്തസാക്ഷിത്വ ദിനാചരണം & സ്കൂൾ വാർഷികം

https://www.starvisiononline.com/2024/01/valavoor-svhool-varshikam.

https://youtu.be/SmgBY3y0Yw4?si=aeShJMEtrFmt8pDB

3. Sports overall Winners & Sports Girls winners

https://www.starvisiononline.com/2024/01/ramapuram-sub-jilla-sports-competition.html

https://youtu.be/p5nqhkzAm8o?si=T74jJDH1cPgLLLqq

4. Laptop

https://www.starvisiononline.com/2023/10/laptop-valavoor-school.html

5. Green village SSSS സഹവാസ ക്യാമ്പ്

https://www.starvisiononline.com/2023/08/valavoor-school-camp.ഹതമ്മിൽ

https://youtu.be/Mb1ENTZcV9c?si=s6_ziKUo-txiZL0C

6. ചന്ദ്രയാൻ

https://www.starvisiononline.com/2023/07/chandrayan-3-valavoor-school.html

7. ലഹരി വിരുദ്ധ ചങ്ങല

https://www.starvisiononline.com/2023/06/valavoor-anti-drug-day.html

8. പാടത്തിൽ വിത്തെറിഞ്ഞു

https://www.starvisiononline.com/2023/06/stiudents-for-vithayulsavam.html

9. Yoga day

https://www.starvisiononline.com/2023/06/valavur-govt-up-school-yoga.html

10. വായന മാസാചരണം

https://www.starvisiononline.com/2023/06/valavoor-govt-up-school-vayana-pakshacharanam.html

11. പരിസ്ഥിതി ദിനാചരണം - വലവൂരിന് പരിക്രമണം

https://www.starvisiononline.com/2023/06/valavoor-parikramanam.html

12. Short Film - ജല സംരക്ഷണം - ജലശ്രീ ക്ലബ്ബ്

https://drive.google.com/file/d/1OtakoGAYFf-tCm1IuMdJXgBGP8aOQdQ_/view?usp=drivesdk

13. പ്രവേശനോത്സവം

https://www.kottayammedia.com/entrance-festival-and-inauguration-of-renovated-classrooms-was-held-at-valavoor-govt-up-school/

മുൻ പ്രധാനാധ്യാപകർ

1. 2000 - 2003  P D  ദേവസ്യ

2. 2003 - 2004  P S കൃഷ്ണൻ നായർ

3. 2004 - 2005  ശ്രീലത

4. 2005 - 2006  M V  ഓമനൻ

5. 2006  - 2008 P K  അനിൽകുമാർ

6. 2008 - 2011  M K  ബാലരാജ്

7. 2011 - 2013 K S  കൃഷ്ണൻകുട്ടി

8. 2013 - 2015 K N കൃഷ്ണൻകുട്ടി

9. 2015  - 2021 ഷാജി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് )

2. K J  ഫിലിപ്പ് കുഴികുളം (കേരളാ ബാങ്ക് എക്സിക്യൂട്ടീവ് മെമ്പർ)

3. A S  കുഴികുളം ( സാഹിത്യകാരൻ)

4. സക്കറിയാസ് വലവൂർ (Rtd.അധ്യാപകൻ,സാഹിത്യകാരൻ)

5. കുമാരൻ വലവൂർമറ്റം ( Rtd.DSO - IDUKKI )

6. രവി ചേലമറ്റത്തിൽ  (Rtd.AEO പാലാ )

പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം


  • Nearest Airport - Cochin International Airport - 66 km
  • Nearest Railway Station - Kottayam - 31 km
  • Nearest Bus Stop - Valavoor
  • Nearest Bus Stand - Pala - 6 km



{{#multimaps: 9.747935,76.643538| width=700px | zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_വലവൂർ&oldid=2460782" എന്ന താളിൽനിന്ന് ശേഖരിച്ചത്