"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{prettyurl|GHSS Vaduvanchal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
11:01, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് വടുവൻചാൽ | |
---|---|
വിലാസം | |
തോമാട്ടുചാൽ വടുവഞ്ചാൽ പി.ഒ. , 673581 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 217385 |
ഇമെയിൽ | hmghssvdl@gmail.com |
വെബ്‍സൈറ്റ് | www.ghssvaduvanchal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15045 (സമേതം) |
എച്ച് എസ് എസ് കോഡ് | 12035 |
യുഡൈസ് കോഡ് | 3203020612 |
വിക്കിഡാറ്റ | Q64521995 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 542 |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 1291 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 206 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ടി എം |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ കെ |
പി.ടി.എ. പ്രസിഡണ്ട് | ഹരിദാസൻ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി മത്തായി |
അവസാനം തിരുത്തിയത് | |
12-04-2024 | Manojkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്ത്ഏക്കർ കുന്നിൻചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. See More
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ്.
- മലയാളം ക്ലബ്ബ്.
- ജൂനീയർ റെഡ്ക്രോസ്.
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ നേർക്കാഴ്ച
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2020-09-25 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1978 - കെ.ആർ.കണ്ണൻ
- 1980 - അബ്രഹാം
- 1982 - എം.മത്തായി
- 1923 - ജോസ് പോൾ
- 1984 - ബാസ്കര പണിക്കര്
- 1985 - കെ.സി.വിൽസൺ
- 1987 - പി.വാസുദേവൻ നായർ
- 1987 - വേലപ്പൻ പിള്ള
- 1988 - കെ.വേലപ്പൻ
- 1990 - വിജയചന്ദ്രൻ
- 1992 - രാമൻകട്ടി
- 1992 - ജോസഫ്
- 1993 - വിജയൻ
- 1993 - എ.കെ.അപ്പുണ്ണി
- 1993 - സദാശിവൻ
- 1995 - ഇ.കൃഷണൻ
- 1995 - ഹരിദാസ്
- 1997 - കെ.കൃഷണൻ
- 1998 - കെ.ചന്തുക്കുട്ടി
- 1998 - സുഹാസിനിദേവി
- 1998 - ശ്രീ.വി.കെ.വാസുദേവപണിക്കർ
- 2000 - മൈഥിലി
- 2001 - മോഹനദാസൻ
- 2001 - വി.രാമചന്ദ്രൻ
- 2002 - അപ്പുണ്ണി
- 2002 - അവറാച്ചൻ
- 2002 - എൻ.മുഹമ്മദ്
- 2002 - എം.രാമദാസൻ
- 2003 - കെ.എൻ.തങ്കമണി
- 2005 - എം.എസ്.ഗൗരി
- 2006 - ശ്രീ.കുമാരിയമ്മ
- 2007 - റ്റി.എം.സീതാദേവി
- 2008 - ഗീത
- 2008 - ആലിക്കോയ
- 2009 - നാരയണൻ കെ.എം
- 2009 - മേരിക്കുട്ടി
- 2010 - ശശിധരൻ പട്ടയിൽ
- 2011 - പ്രഭാകരൻ.കുെ.
- 2014 - മോളി സെബാസ്റ്റ്യൻ
- 2015 - ജോൺ.എൻ.റ്റി
- 2016 - ആശ.വി.എ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൃഷ്ടികൾ
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ സൃഷ്ടികളുടെ ശേഖരം
വഴികാട്ടി
- കോഴിക്കോട് നിന്ന് വരുമ്പോൾ : കോഴിക്കോട് - മൈസൂർ ഹൈവേയിൽ നിന്ന് ചുണ്ടേൽ എന്ന സ്ഥലത്തു വെച്ച് വലത്തോട്ട് തിരിയുക. പിന്നീട് മേപ്പാടി വഴി വടുവഞ്ചാൽ എത്തിച്ചേരുക. വടുവഞ്ചാൽ - ബത്തേരി റോഡിൽ 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
- സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
{{#multimaps:11.56953,76.21880|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15045
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ