"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery
പ്രമാണം:17229-KKD-KUNJ-ADWAIDH KRISHNA.jpeg|ADWAIDH KRISHNA
Ex
<പ്രമാണം:17229-KKD-KUNJ-MUHAMMED AYAAN.jpeg|MUHAMMED AYAAN
<പ്രമാണം:172-2KKD-KUNJ-ARUSH.jpeg|ARUSH
Exപ്രമാണം:17229-KKD-KUNJ-NIDEV.jpeg|NIDEV
Exപ്രമാണം:17229-KKD-KUNJ-YAHU HAMDAN.jpeg|YAHU HAMDAN
പ്രമാണം:17229-KKD-KUNJ-ADARSH.jpeg|ADARSH
പ്രമാണം:17229KKD--KUNJ-ADWIKA.jpeg|ADWIKA
പ്രമാണം:17229-KKD-KUNJ-DEVANANDA.jpeg|DEVANANDA
പ്രമാണം:17229-KKD-KUNJ-HITHAN RANJ.jpeg|HITHAN RANJ
പ്രമാണം:17229-KKD-KUN-NAVAJYOTH2.jpeg|NAVAJYOTH2
പ്രമാണം:17229-KKD-KUNJ-SIDHARTH.jpeg|SIDHARTH
പ്രമാണം:17229-KKD-KUN-NIVEG.jpeg|NIVEG
പ്രമാണം:17229.KKD-KUNJ-ADITH.jpeg
പ്രമാണം:17229-KKD-KUNJ-ADAN MUHAMMED.jpeg|ADAN MUHAMMED
പ്രമാണം:17229-KKD-KUNJ-ASHWIN K VINOJ.jpeg||ASHWIN
പ്രമാണം:17229-KKD-KUNJ-AVANTHIKA.M.jpeg|AVANTHIKA.M
പ്രമാണം:17229-KKD-KUNJ-SHIVANAND.jpeg|SHIVANAND.
പ്രമാണം:17229-KKD-KUNJ-VEDHIKA.P.jpeg|VEDHIKA.
</gallery>
</gallery>
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|S. R. K. M. L. P. S}}
{{prettyurl|S. R. K. M. L. P. S}}കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമ‍കൃഷ്ണമിഷൻ എൽ.പി.സ്കൂൾ.പന്നിയങ്കരക്കും
{{Infobox AEOSchool

| സ്ഥലപ്പേര്= , കോഴിക്കോട്
കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്

| റവന്യൂ ജില്ല= കോഴിക്കോട്
{{Infobox School
| സ്കൂൾ കോഡ്=17229

| സ്ഥാപിതദിവസം=
|സ്ഥലപ്പേര്=പന്നിയങ്കര
| സ്ഥാപിതമാസം=
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം= 1948
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ വിലാസം=കോഴിക്കോട്
|സ്കൂൾ കോഡ്=17229
| പിൻ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2=
|പോസ്റ്റോഫീസ്=കല്ലായി
| പഠന വിഭാഗങ്ങൾ3=
|പിൻ കോഡ്=673003
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=srkmlps@gmail.com
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=675
|ഉപജില്ല=കോഴിക്കോട് സിറ്റി
| അദ്ധ്യാപകരുടെ എണ്ണം=20
|ബി.ആർ.സി=സൗത്ത്
| പ്രിൻസിപ്പൽ=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പ്രധാന അദ്ധ്യാപകൻ=ശ്രീ.കെ. എം. സുനിൽ കുമാർ
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=ശ്രീ. ശൈലേഷ് കുമാർ
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂൾ ചിത്രം= 17229.srkmlps.jpeg
|നിയമസഭാമണ്ഡലം=കോഴിക്കോട് സൗത്ത്

|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=295
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി മിനി
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.. പ്രസിഡണ്ട്=പി നംഷീദ്
|എം.പി.ടി.. പ്രസിഡണ്ട്=റിൻഷിലി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=17229.srkmlps.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

{|class="infobox vcard" style="width: {{{box_width|23em}}}; text-align: left; font-size: 100%; {{{box_style|}}}"
! colspan="2" bgcolor=lavender style="text-align: center;" | പ്രോജക്ടുകൾ

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/തിരികെ വിദ്യാലയത്തിലേക്ക് 21| തിരികെ വിദ്യാലയത്തിലേക്ക്]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"| [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:എന്റെ ഗ്രാമം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/നാടോടി വിജ്ഞാനകോശം| നാടോടി വിജ്ഞാനകോശം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:നാടോടി വിജ്ഞാനകോശം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/പ്രാദേശിക പത്രം| സ്കൂൾ പത്രം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:പ്രാദേശിക പത്രം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/അക്ഷരവൃക്ഷം| അക്ഷരവൃക്ഷം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:അക്ഷരവൃക്ഷം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|ഓർമ്മക്കുറിപ്പുകൾ]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:എന്റെ വിദ്യാലയം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/Say No To Drugs Campaign|Say No To Drugs Campaign]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:Say No To Drugs Campaign|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയം]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:ഹൈടെക് വിദ്യാലയം|സഹായം]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|  [[{{PAGENAME}}/കുഞ്ഞെഴുത്തുകൾ|കുഞ്ഞെഴുത്തുകൾ]]
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;"|
([[സഹായം:കുഞ്ഞെഴുത്തുകൾ|സഹായം]])

ചരിത്രം
==ചരിത്രം==
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്.  1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും  അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു.  ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് "  ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ "  ആയി മാറിയത്.

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചെങ്കിലും പുതിയ പാഠ്യപദ്ധതിയുമായി ഒത്തുപോകുന്നതിന്  ഇപ്പോഴും കുട്ടികളുടെ ബാഹുല്യം തടസ്സമായി നിൽക്കുന്നുണ്ട്.
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു
18  ക്ലാസ്സുകളിലായി 675 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ കെ. എം. സുനിൽ കുമാർ മാസ്റ്ററാണ്.
17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്.
കൂടുതൽ വായിക്കൂ.........

മുൻപ്രധാന അദ്ധ്യാപകന്മാർ
=='''ഭൗതികസൗകര്യങ്ങൾ'''==

*ശിശുസൗഹൃദക്ലാസ്സ്മുറികൾ
*ജൈവവൈവിധ്യോദ്യാനം
*കമ്പ്യൂട്ടർ/വിഷ്വൽ ലാബുകൾ
*സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറികൾ
*ആധുനിക ശുചിമുറികൾ
* പാചകപ്പുര
*വിശാലമായകളിസ്ഥലം
=='''<nowiki/>'പാഠ്യേതരപ്രവർത്തനങ്ങൾ''''==
'''''വിദ്യാരംഗം കലാസാഹിത്യവേദി'''''
കുരുന്നു പ്രതിഭകളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുവാനും, അവരിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ഉള്ള കലാ,സാഹിത്യപ്രവർത്തനങ്ങൾ എല്ലാവർഷവും സംഘടിപ്പിക്കുന്നു
'''''"ചില്ല "പരിസ്ഥിതി ക്ലബ്ബ്''''''
'''''ഇംഗ്ലീഷ് ക്ലബ്ബ്'''''
കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം  മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി  എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.
'''''"മജ്ഞരി" മലയാളംക്ലബ്ബ്'''''
മാതൃഭാഷയുടെ പ്രാധാന്യം,സവിശേഷതകൾ  എന്നിവ മനസ്സിലാക്കുന്നതിനും മലയാളഭാഷാനൈപുണി മെച്ചപ്പെടുത്തുന്നതിനും ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.
'''''ഗണിത ക്ലബ്ബ്'''''
കുട്ടികളിൽ ഗണിതത്തിനോടുള്ള താൽപര്യം ഉണ്ടാക്കുന്നതിനും,ദൈനംദിനജിവിതത്തിൽ ഗണിതം എത്രത്തോളം സഹായകമാണെന്നു  മനസ്സിലാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തിക്കന്നു.
'''''അറബിക് ക്ലബ്ബ്'''''
അറബിഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ,ഭാഷയുടെ വിനിമയസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും ഉള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനുമായി, കുട്ടികളെ ഉൾപ്പെടുത്തി  പ്രവർത്തിക്കുന്നു.
'''''സയൻസ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ'''''
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ വൈവിധ്യ പൂർണമായ ചരിത്ര സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകിക്കൊണ്ട് പ്രവർത്തിക്കുന്നു.
'''''ജെ. ആർ.സി.യൂണിറ്റ്'''''
'''''കബ്ബ്, ബുൾ - ബുൾ യൂണിറ്റുകൾ'''''
'''''സുരക്ഷാക്ലബ്ബ്'''''
'''''ടാലന്റ് ക്ലബ്ബ്'''''
==മുൻപ്രധാന അദ്ധ്യാപകർ==
1.  എ, സി, ശങ്കുണ്ണിനായർ
1.  എ, സി, ശങ്കുണ്ണിനായർ
2.  എം. നാരായണൻ
2.  എം. നാരായണൻ
വരി 45: വരി 184:
6.  കെ. ചന്ദ്രമതി
6.  കെ. ചന്ദ്രമതി
7.  പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്)
7.  പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്)
8.  പി. എൻ. ഭദ്രാദേവി
8.  പി. എൻ. ഭദ്രാദേവി 9.  സുനിൽകുമാർ 10. ടി. ആർ.സുഷമ

== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''

* കോഴിക്കോട്
*ഫറോക്ക്

{{#multimaps:11.21904,75.79588|zoom=18}}

21:10, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമ‍കൃഷ്ണമിഷൻ എൽ.പി.സ്കൂൾ.പന്നിയങ്കരക്കും

കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എസ്. ആർ. കെ. എം. എൽ. പി. എസ്.
വിലാസം
പന്നിയങ്കര

കല്ലായി പി.ഒ.

673003
വിവരങ്ങൾ
ഇമെയിൽsrkmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ബി.ആർ.സിസൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ295
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി മിനി
പി.ടി.എ. പ്രസിഡണ്ട്പി നംഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻഷിലി
അവസാനം തിരുത്തിയത്
27-03-202417229

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്. 1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു. ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് " ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ " ആയി മാറിയത്.

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു

17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്.
കൂടുതൽ വായിക്കൂ.........

ഭൗതികസൗകര്യങ്ങൾ

• ശിശുസൗഹൃദക്ലാസ്സ്മുറികൾ
• ജൈവവൈവിധ്യോദ്യാനം
• കമ്പ്യൂട്ടർ/വിഷ്വൽ ലാബുകൾ
• സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറികൾ
• ആധുനിക ശുചിമുറികൾ
• പാചകപ്പുര
• വിശാലമായകളിസ്ഥലം

'പാഠ്യേതരപ്രവർത്തനങ്ങൾ'

വിദ്യാരംഗം കലാസാഹിത്യവേദി
കുരുന്നു പ്രതിഭകളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുവാനും, അവരിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ഉള്ള കലാ,സാഹിത്യപ്രവർത്തനങ്ങൾ എല്ലാവർഷവും സംഘടിപ്പിക്കുന്നു

"ചില്ല "പരിസ്ഥിതി ക്ലബ്ബ്'

ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം  മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി  എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.

"മജ്ഞരി" മലയാളംക്ലബ്ബ്

മാതൃഭാഷയുടെ പ്രാധാന്യം,സവിശേഷതകൾ  എന്നിവ മനസ്സിലാക്കുന്നതിനും മലയാളഭാഷാനൈപുണി മെച്ചപ്പെടുത്തുന്നതിനും ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതത്തിനോടുള്ള താൽപര്യം ഉണ്ടാക്കുന്നതിനും,ദൈനംദിനജിവിതത്തിൽ ഗണിതം എത്രത്തോളം സഹായകമാണെന്നു മനസ്സിലാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തിക്കന്നു.

അറബിക് ക്ലബ്ബ്

അറബിഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ,ഭാഷയുടെ വിനിമയസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും ഉള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനുമായി, കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.

സയൻസ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ വൈവിധ്യ പൂർണമായ ചരിത്ര സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകിക്കൊണ്ട് പ്രവർത്തിക്കുന്നു.

ജെ. ആർ.സി.യൂണിറ്റ്
കബ്ബ്, ബുൾ - ബുൾ യൂണിറ്റുകൾ
സുരക്ഷാക്ലബ്ബ്

ടാലന്റ് ക്ലബ്ബ്

മുൻപ്രധാന അദ്ധ്യാപകർ

1. എ, സി, ശങ്കുണ്ണിനായർ 2. എം. നാരായണൻ 3. കെ. രുഗ്മിണി 4. പി. ടി. അംബുജാക്ഷി 5. സി. ഭാനുമതി 6. കെ. ചന്ദ്രമതി 7. പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്) 8. പി. എൻ. ഭദ്രാദേവി 9. സുനിൽകുമാർ 10. ടി. ആർ.സുഷമ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട്
• ഫറോക്ക്

{{#multimaps:11.21904,75.79588|zoom=18}}

"https://schoolwiki.in/index.php?title=എസ്._ആർ._കെ._എം._എൽ._പി._എസ്.&oldid=2432760" എന്ന താളിൽനിന്ന് ശേഖരിച്ചത്