"യൂണിയൻ എൽ പി എസ് നാരായണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഞങളുടെ വിദ്യാലയം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=K.K | |പ്രധാന അദ്ധ്യാപിക=KALA.K.K | ||
|പ്രധാന അദ്ധ്യാപകൻ=K.K | |പ്രധാന അദ്ധ്യാപകൻ=KALA.K.K | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RINCIYA | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=VINITHA TINKU | ||
|സ്കൂൾ ചിത്രം=23409-UNION.L.P.SCHOOL.jpg | |സ്കൂൾ ചിത്രം=23409-UNION.L.P.SCHOOL.jpg | ||
|size=350px | |size=350px | ||
വരി 82: | വരി 82: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
== | =='''കുട്ടികളുടെ അക്കാദമിക നിലവാരം'''== | ||
2022 - 23 അധ്യയന വർഷത്തിലെ കുട്ടികളുടെ ശരാശരി പഠനനിലവാരം പരിശോധിക്കുമ്പോൾ 70% കുട്ടികൾ എ ഗ്രേഡ് നേടിയവരാണ് , 20 ശതമാനം കുട്ടികൾ ബി ഗ്രേഡുകാരും, 10 ശതമാനം കുട്ടികൾ C ഗ്രേഡുകാരും ആണ്. പൊതുവെ കുട്ടികൾക്ക് ഭാഷയിലും ,ഗണിതത്തിലുമാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഭാഷാ പഠനത്തിൽ ഭാഷണം ,ലേഖനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിസരപഠനത്തിൽ കുട്ടികൾ കൂടുതൽ സ്കോർ നേടുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികൾക്ക് വലിയ താല്പര്യം ഉണർത്തുന്ന ഒന്നായി വിലയിരുത്തുന്നു . വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ച കുട്ടികളുടെ വീടുകളിൽനിന്നും വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന വിമർശനം അധ്യാപകരുടെ ഇടയിൽ അഭിപ്രായമുണ്ട്. | |||
അധിക പഠനത്തിനു വേണ്ടി രക്ഷിതാക്കളിൽ 40 ശതമാനത്തോളം പേർ ട്യൂഷന് ശ്രമിക്കുന്നുണ്ട്. എന്നാൽ ട്യൂഷൻ ക്ലാസുകളിൽ നിന്നും പലപ്പോഴും കുട്ടികൾക്ക് ഉദ്ദേശിച്ച ലക്ഷ്യങ്ങൾക്ക് സഹായകരമല്ലാത്ത കാര്യങ്ങളാണ് ലഭിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട് . ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിലും ട്യൂഷൻ അധ്യാപകർക്കിടയിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. | |||
== | ==വിദ്യാലയത്തിന്റെ ഭൂമിശാസ്ത്രം == | ||
വിദ്യാലയത്തെക്കുറിച്ച് | |||
തൃശ്ശൂർജില്ലയിലെ തെക്കുപടിഞ്ഞാറ് മൂലയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ വാർഡ് 11ലാണ് യൂണിയൻ എൽ.പി.സ്കൂൾ നാരായണമംഗലമെന്ന നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കോഴിക്കുളങ്ങര എന്ന ഭൂപ്രദേശത്തെ രണ്ട് പൊതുസ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയാണ് മറ്റൊരു പൊതുസ്ഥാപനം. കിഴക്ക് പുത്തൻചിറ ഗ്രാമപഞ്ചായത്തും വടക്ക് വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നഗരസഭയുടെ മറ്റ് പ്രദേശങ്ങളാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കുളങ്ങര പ്രദേശം, വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ നെടുങ്ങാണത്തുകുന്ന് ,പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വെള്ളൂർ, നഗരസഭയിലെ നായ്കുളം, പുല്ലൂറ്റ് -നാരായണമംഗലം പ്രദേശത്ത് നിന്നുള്ള കുട്ടികളാണ് ഇന്ന് ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നത്. |
08:08, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യൂണിയൻ എൽ പി എസ് നാരായണമംഗലം | |
---|---|
വിലാസം | |
നാരായണമംഗലം നാരായണമംഗലം , പുല്ലൂറ്റ് പി.ഒ. , 680663 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | ulpsnarayanamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23409 (സമേതം) |
യുഡൈസ് കോഡ് | 32070602305 |
വിക്കിഡാറ്റ | Q64091158 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | KALA.K.K |
പ്രധാന അദ്ധ്യാപിക | KALA.K.K |
പി.ടി.എ. പ്രസിഡണ്ട് | RINCIYA |
എം.പി.ടി.എ. പ്രസിഡണ്ട് | VINITHA TINKU |
അവസാനം തിരുത്തിയത് | |
24-03-2024 | 23409 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്
1930 കളുടെ ആദ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. 1931 ൽ വിദ്യാലയത്തിന് അഫിലിയേഷൻ ലഭിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് യാതൊരു വിധത്തിലും വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ ഗുമസ്തൻ മാഷിന്റെ ( രാമൻ സ്റ്റർ) വീടിന്റെ അറയിലായിരുന്നു ആദ്യത്തെ ക്ലാസുകൾ നടന്നിരുന്നത്. ആദ്യ കാലത്ത് വിദ്യാലയത്തിന് സർക്കാർ അഫിലിയേഷൻ ഉണ്ടായിരുന്നില്ല.
അക്കാലത്ത് നടന്ന ഒരു തെരഞ്ഞെടുപ്പ് വിദ്യാലയ ചരിത്രത്തിന്റെ ഭാഗമാണ്. അഴീക്കോട് സ്വദേശി കെ.എ. ഇബ്രാഹിമും ഒരു ഇസ്മാലി സേട്ടും തമ്മിലായിരുന്നു പ്രധാന മത്സരം. സർക്കാരിന് നികുതികൊടുക്കുന്നവർക്ക് മാത്രമേ അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ . പട്ടയം ഉണ്ടായിരുന്ന 41 പേരുടെ വോട്ടുകൾ തനിക്ക് തന്നെ ലഭിക്കുന്നതിന് വേണ്ടി ഇസ്മാലി സേട്ട് വോട്ടുകൾ കച്ചവടമാക്കാൻ തീരുമാനിച്ചു. ഒരു വോട്ടിന് രണ്ട് രൂപ വെച്ച് കോഴിക്കുളങ്ങര പ്രദേശത്തെ 41 വോട്ടുകളും സേട്ടു വാങ്ങി. അതിൽ ഒരു വോട്ടർ മാത്രം തന്റെ വിഹിതം തനിക്ക് വേണമെന്ന് വാശിപിടിച്ചു. മറ്റുള്ള നാല്പത് പേർ ചേർന്ന് തങ്ങളുടെ വിഹിതം തങ്ങളുടെ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കുകയും യൂണിയൻ എൽ.പി.സ്കൂളിന്റെ ആദ്യമൂലധനമായി മാറ്റുകയും ചെയ്തു എന്നാണ് ചരിത്രം.
കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള നെടുംപറമ്പിൽ കുമാരന്റെ സ്ഥലത്താണ് അഫിലിയേറ്റ് ചെയ്യപ്പെട്ടതിന് ശേഷം ഈ വിദ്യാലയം ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. കാലക്രമത്തിൽ എല്ലാ ക്ലാസുകളും സ്കൂളിൽ ആരംഭിച്ചു. നാലര ക്ലാസ് വരെയാണ് വിദ്യാലയത്തിൽ ആദ്യകാലഘട്ടത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് അഞ്ചാം ക്ലാസും ആരംഭിച്ചു. അക്കാലത്ത് നാട്ടിലെ പ്രമാണിമാരിൽ ഒരാളായിരുന്ന കൃഷ്ണയ്യരുടെ പേരക്കിടാവ് കുഞ്ചുസ്വാമി കൂടാതെ ഗോപാലൻ മാസ്റ്റർ, സേവ്യർ മാസ്റ്റർ എന്നിവരെല്ലാമായിരുന്നു ആദ്യകാല അധ്യാപകർ. ഒരു ഘട്ടത്തിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം അധ്യാപകർ ഏറ്റെടുക്കുകയും സ്റ്റാഫ് മാനേജ്മെന്റ് രീതിയിലേക്ക് വിദ്യാലയം മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കുട്ടികളുടെ അക്കാദമിക നിലവാരം
2022 - 23 അധ്യയന വർഷത്തിലെ കുട്ടികളുടെ ശരാശരി പഠനനിലവാരം പരിശോധിക്കുമ്പോൾ 70% കുട്ടികൾ എ ഗ്രേഡ് നേടിയവരാണ് , 20 ശതമാനം കുട്ടികൾ ബി ഗ്രേഡുകാരും, 10 ശതമാനം കുട്ടികൾ C ഗ്രേഡുകാരും ആണ്. പൊതുവെ കുട്ടികൾക്ക് ഭാഷയിലും ,ഗണിതത്തിലുമാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഭാഷാ പഠനത്തിൽ ഭാഷണം ,ലേഖനം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിസരപഠനത്തിൽ കുട്ടികൾ കൂടുതൽ സ്കോർ നേടുന്നതായി കണ്ടെത്തിയിട്ടുണ്ട് ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികൾക്ക് വലിയ താല്പര്യം ഉണർത്തുന്ന ഒന്നായി വിലയിരുത്തുന്നു . വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ച കുട്ടികളുടെ വീടുകളിൽനിന്നും വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന വിമർശനം അധ്യാപകരുടെ ഇടയിൽ അഭിപ്രായമുണ്ട്. അധിക പഠനത്തിനു വേണ്ടി രക്ഷിതാക്കളിൽ 40 ശതമാനത്തോളം പേർ ട്യൂഷന് ശ്രമിക്കുന്നുണ്ട്. എന്നാൽ ട്യൂഷൻ ക്ലാസുകളിൽ നിന്നും പലപ്പോഴും കുട്ടികൾക്ക് ഉദ്ദേശിച്ച ലക്ഷ്യങ്ങൾക്ക് സഹായകരമല്ലാത്ത കാര്യങ്ങളാണ് ലഭിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട് . ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിലും ട്യൂഷൻ അധ്യാപകർക്കിടയിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
വിദ്യാലയത്തിന്റെ ഭൂമിശാസ്ത്രം
വിദ്യാലയത്തെക്കുറിച്ച്
തൃശ്ശൂർജില്ലയിലെ തെക്കുപടിഞ്ഞാറ് മൂലയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ വാർഡ് 11ലാണ് യൂണിയൻ എൽ.പി.സ്കൂൾ നാരായണമംഗലമെന്ന നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കോഴിക്കുളങ്ങര എന്ന ഭൂപ്രദേശത്തെ രണ്ട് പൊതുസ്ഥാപനങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയാണ് മറ്റൊരു പൊതുസ്ഥാപനം. കിഴക്ക് പുത്തൻചിറ ഗ്രാമപഞ്ചായത്തും വടക്ക് വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു. തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നഗരസഭയുടെ മറ്റ് പ്രദേശങ്ങളാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കുളങ്ങര പ്രദേശം, വെള്ളാംങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ നെടുങ്ങാണത്തുകുന്ന് ,പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വെള്ളൂർ, നഗരസഭയിലെ നായ്കുളം, പുല്ലൂറ്റ് -നാരായണമംഗലം പ്രദേശത്ത് നിന്നുള്ള കുട്ടികളാണ് ഇന്ന് ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നത്.
- അപൂർണ്ണ ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23409
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ