"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GHS LPS Pappanamcode}}
{{prettyurl|GHS LPS Pappanamcode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്നു.നിലവിലുള്ള ഹെഡ്മിസ്ട്റസ് ഷീബ .എസ് ആണ്.തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി.'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാപ്പനംകോട്
|സ്ഥലപ്പേര്=പാപ്പനംകോട്
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം

14:59, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ പാപ്പനംകോട് കഴിഞ്ഞ് ദേശീയപാതയോരത്ത് തുലവിളയിൽ സ്ഥിതി ചെയ്യുന്നു.നിലവിലുള്ള ഹെഡ്മിസ്ട്റസ് ഷീബ .എസ് ആണ്.തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് എച്ച്.എസ്.എൽ.പി.എസ്.പാപ്പനംകോട്. സ്കൂൾ ആരംഭിച്ചിട്ട് 131 വർഷമായി.

ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
വിലാസം
പാപ്പനംകോട്

ജി.എച്ച്.എസ്.എൽ.പി.എസ് പാപ്പനംകോട് , എസ്റ്റേറ്റ് പി.ഒ,പാപ്പനംകോട്
,
എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1892
വിവരങ്ങൾ
ഇമെയിൽhslpspappanamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43211 (സമേതം)
യുഡൈസ് കോഡ്32141102703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ. എം.എസ്.ഉണ്ണികൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
19-03-202443211 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ നേമം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.

മുൻ സാരഥികൾ

കൃഷ്ണൻകുട്ടി നായർ    2016 - 2018

ആശാ ജി 2018 - 2020

സുലേഖ എസ്.എസ് 2020 -2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മലയാള സിനിമ ഗാനരചയിതാവ്, തിരക്കഥാകൄത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന പാപ്പനംകോട് ലക്ഷ്മണ൯

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തമ്പാനൂർ നിന്നും 6 കിലോമീറ്റർ ദൂരം
  • പാപ്പനംകോട് നിന്നും നേമം പോകുുന്ന വഴി ദേശീയപാതയുടെ ഇടതുവശത്ത്  തുലവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓ‍ഡിറ്റോറിയത്തിന് എതി൪വശം.

{{#multimaps: 8.4744795,76.9835526 | zoom=18}}