"ജി.എൽ.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ എണ്ണം)
(സ്കൂൾഫോട്ടോ)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റിയാസ് എം
|പി.ടി.എ. പ്രസിഡണ്ട്=റിയാസ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല
|സ്കൂൾ ചിത്രം=48445-2.jpg
|സ്കൂൾ ചിത്രം=/home/kite/Desktop/സ്കൂൾ ഫോട്ടോ.jpg
|size=350px
|size=350px
|caption=LOGOVDPM
|caption=LOGOVDPM

11:25, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് വടപുറം
പ്രമാണം:/home/kite/Desktop/സ്കൂൾ ഫോട്ടോ.jpg
LOGOVDPM
വിലാസം
വട പുറം

ജി എം എൽ പി എസ് വടപുറം
,
വടപുറം പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04931 222442
ഇമെയിൽgmlpsvdpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്48445 (സമേതം)
യുഡൈസ് കോഡ്32050400910
വിക്കിഡാറ്റQ64566357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ63
അദ്ധ്യാപകർ1+7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി ടീച്ചർ
പി.ടി.എ. പ്രസിഡണ്ട്റിയാസ് എം
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
16-03-202448445


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസയിലെ നിലമ്പൂ൪ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3ാം വാ൪ഡിൽ വടപുറത്ത് നിലമ്പൂ൪ -കോഴിക്കോട് സംസ്ഥാന പാതയോട് ചേ൪ന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ് കൂൾ 1927 ലാണ് സ്ഥാപിച്ചത്.

1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯

കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന

കൂടുതൽ വായിക്കുക



മു൯കാലത്തെ പ്രധാനാധ്യാപക൪

1 കെ.മൊയ്തു 1927 1928
2 കെ.പി.കുഞ്ഞയമു 1928 1930
3 കെ.കെ.ഖാത്തിം 1930 1936
4 എം.അബ്ദുല്ല കുരിക്കൾ 1936 1941
5 കെ.വി.എം.മൊയ്തു 1941 1945
6 കെ.അബ്ദുല്ല മൗലവി 1946 1952

ഭൗതികസൗകര്യങ്ങൾ

സ്റ്റേജ് ഉൾപെടെ 7 ക്ളാസ് മുറികൾ.ഡിജിറ്റൽ പഠന സൗകര്യങ്ങൾ.ആവശ്യത്തിന് ശുചി മുറികൾ.വെള്ളം ഉൾപെടെയുള്ള

സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ടാലന്റ് ലാബ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നിലമ്പൂ൪ കോഴിക്കോട് പാതയിലെ നിലമ്പൂ൪ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ



{{#multimaps:11.258077,76.202895|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വടപുറം&oldid=2240820" എന്ന താളിൽനിന്ന് ശേഖരിച്ചത്