ജി.എൽ.പി.എസ് വടപുറം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ആകെ14.5 സെന്റ് സ്ഥലം. ക്ളാസ് റൂമുകൾ സ്റ്റേജ് ഉൾകെടെ 7 ഓഫീസ് റൂം 1 ഡിജിറ്റൽ പഠന സൗകര്യമുണ്ട്.ആവശ്യത്തിന് ശുചി മുറികളും വെള്ള സൗകര്യവുമുണ്ട്.