"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കാഞ്ഞിയൂര്‍
{{PSchoolFrame/Header}} 
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ 
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=കാഞ്ഞിയൂർ
| സ്കൂള്‍ കോഡ്= 19217  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം= 01-06-1940
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= മൂക്കുതല
|സ്കൂൾ കോഡ്=19217
| പിന്‍ കോഡ്= 679574
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= ഇല്ല
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= hmamlpskanhiyoor@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64563686
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050700407
| ഉപ ജില്ല= എടപ്പാള്‍
|സ്ഥാപിതദിവസം=04
| ഭരണ വിഭാഗം=ഗവണ്മെന്റ്
|സ്ഥാപിതമാസം=10
| സ്കൂള്‍ വിഭാഗം= aided
|സ്ഥാപിതവർഷം=1940
| പഠന വിഭാഗങ്ങള്‍1= 1t4
|സ്കൂൾ വിലാസം=AMLPS KANHIYOOR
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=മൂക്കുതല
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679574
| ആൺകുട്ടികളുടെ എണ്ണം= 47
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 44
|സ്കൂൾ ഇമെയിൽ=hmamlpskanhiyoor@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=91 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5  
|ഉപജില്ല=എടപ്പാൾ
| പ്രധാന അദ്ധ്യാപകന്‍= ഓമന.പി.പി        
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നന്നംമുക്ക്,
| പി.ടി.. പ്രസിഡണ്ട്= ബാബു.c         
|വാർഡ്=4
| സ്കൂള്‍ ചിത്രം= [[പ്രമാണം:AMLPS.jpg|thumb|A.M.L.P SCHOOL]]|
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഓമന പി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഫിറോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുരഭി സതീശൻ
|സ്കൂൾ ചിത്രം=19217-schoolphoto .jpg
|size=350px
|caption=
|ലോഗോ=A M L P SCHOOL.resized.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ
=ചരിത്രം  =
  '''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച്‌ 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലാക്ക തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ '''കദീജയാണ്''' സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു. [[എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/ചരിത്രം|കുടുതൽ വായിക്കുക]]


== ചരിത്രം =
= ഭൗതികസൗകര്യങ്ങൾ =
  '''1940ല്‍ തെങ്ങില്‍ കുഞ്ഞി മരക്കാര്‍ അവര്‍കളില്‍ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവര്‍ത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതല്‍ 2000 മാര്‍ച്ച്‌ 24 വരെ സ്കൂള്‍ മാനേജര്‍സ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മുല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യയായ '''കദീജയാണ്''' സ്കൂള്‍ കാര്യങ്ങള്‍ നടത്തിപോന്നിരുന്നത്. 2005 ഏപ്രില്‍ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു.
*ക്ലാസ് മുറി                      '''6'''


      സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രമുഘരായ അനവധി പേര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന മഹത്തായ സ്ഥാപനത്തില്‍ അധ്യാപകരായും ദാരാളം പേര്‍ പ്രവര്‍ത്തിച്ചു. '''പഴമയുടെ പ്രതാപത്തില്‍ ഇന്നും നിലനില്‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികം കഴിഞ്ഞ മാര്‍ച്ചില്‍ ആഘോഷിച്ചു'''. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി 78 വിദ്യാര്‍ഥികളും അഞ്ചധ്യാപകരും ഇപ്പോള്‍ നമ്മുടെ വിദ്യാലയത്തിലുണ്ട് അടുത്തകാലത്തായി ഉയര്‍ന്നു വന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താല്‍പര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാന്‍ ഇടയാക്കി എങ്കിലും 2014-15 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ശക്തമായി മുന്നോട്ടു പോയാല്‍ കുട്ടികളാല്‍ സമൃദ്ധമായ ഒരു പ്രൈമറി വിഭാഗം ഉണ്ടാകുമെന്ന ഒരു ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. പ്രീ പ്രൈമറി വിഭാഗത്തില്‍ അമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ്
*ഓഫീസ് മുറി                    '''1'''


      പ്രവര്‍ത്തന മികവിലേക്കെത്തി നോക്കുമ്പോള്‍ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാള്‍ ഉപജില്ലാ കലോത്സവത്തില്‍ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തില്‍ L.P വിഭാഗത്തില്‍ ഓവറോള്‍ നേടാന്‍ കഴിഞ്ഞതു സ്കൂള്‍ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നല്‍കുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂര്‍ ഗ്രാമത്തില്‍ അണയാത്ത വിളക്കായി നിലനില്‍ക്കട്ടെ
*ചുറ്റുമതിൽ                      '''ഉണ്ട്'''
== ഭൗതികസൗകര്യങ്ങള്‍ ==
ക്ലാസ് മുറി      6


ഓഫീസ് മുറി    1
*കിണർ                        '''ഉണ്ട്'''


ചുറ്റുമതില്‍      ഉണ്ട്  
*പൈപ്പ്                        '''ഉണ്ട്'''


കിണര്‍        ഉണ്ട്  
*ടോയാറ്റ്                        '''ഉണ്ട്'''


പൈപ്പ്        ഉണ്ട്
*കളിസ്ഥലം                      '''3 സെന്റ്‌'''


ടോയാറ്റ്        ഉണ്ട്
*പൂന്തോട്ടം                        '''അര സെന്റ്‌'''


കളിസ്ഥലം    3 സെന്റ്‌  
*ഔഷധത്തോട്ടം                  '''അര സെന്റ്‌'''


പൂന്തോട്ടം      അര സെന്റ്‌
*ലൈബ്രറി                      '''1089 പുസ്തകങ്ങൾ'''


ഔഷധത്തോട്ടം  അര സെന്റ്‌
*കമ്പ്യൂട്ടർ                        '''2'''


ലൈബ്രറി      1089 പുസ്തകങ്ങള്‍
= പാഠ്യേതര പ്രവർത്തനങ്ങൾ =
കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ


കമ്പ്യൂട്ടര്‍      2
== [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= പ്രധാന കാൽവെപ്പ്: =
*പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്.


*പ്രീ പ്രൈമറി ആരംഭിച്ചു


== പ്രധാന കാല്‍വെപ്പ്: ==
*പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചു


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.734032, 76.019378 | zoom=13 }}
<!--visbot  verified-chils->-->

11:22, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
വിലാസം
കാഞ്ഞിയൂർ

AMLPS KANHIYOOR
,
മൂക്കുതല പി.ഒ.
,
679574
സ്ഥാപിതം04 - 10 - 1940
വിവരങ്ങൾ
ഇമെയിൽhmamlpskanhiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19217 (സമേതം)
യുഡൈസ് കോഡ്32050700407
വിക്കിഡാറ്റQ64563686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന പി.പി
പി.ടി.എ. പ്രസിഡണ്ട്ഫിറോസ്
എം.പി.ടി.എ. പ്രസിഡണ്ട്സുരഭി സതീശൻ
അവസാനം തിരുത്തിയത്
16-03-202419217


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ

ചരിത്രം

  1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച്‌ 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലാക്ക തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ കദീജയാണ് സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ വി. മുഹമ്മദ്‌ ഏറ്റെടുത്ത് നടത്തുന്നു. കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറി 6
  • ഓഫീസ് മുറി 1
  • ചുറ്റുമതിൽ ഉണ്ട്
  • കിണർ ഉണ്ട്
  • പൈപ്പ് ഉണ്ട്
  • ടോയാറ്റ് ഉണ്ട്
  • കളിസ്ഥലം 3 സെന്റ്‌
  • പൂന്തോട്ടം അര സെന്റ്‌
  • ഔഷധത്തോട്ടം അര സെന്റ്‌
  • ലൈബ്രറി 1089 പുസ്തകങ്ങൾ
  • കമ്പ്യൂട്ടർ 2

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ

നേർക്കാഴ്ച

പ്രധാന കാൽവെപ്പ്:

  • പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്.
  • പ്രീ പ്രൈമറി ആരംഭിച്ചു
  • പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചു

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.734032, 76.019378 | zoom=13 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കാഞ്ഞിയൂർ&oldid=2240759" എന്ന താളിൽനിന്ന് ശേഖരിച്ചത്