"ഗവ.എൽ.പി.എസ്.കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ആതിര എ
|പി.ടി.എ. പ്രസിഡണ്ട്=ആതിര എ
|എം.പി.ടി.എ. പ്രസിഡണ്ട്=തൻസ  
|എം.പി.ടി.എ. പ്രസിഡണ്ട്=തൻസ  
|സ്കൂൾ ചിത്രം=43410_school_ppic.jpeg|}}
|സ്കൂൾ ചിത്രം=43410 schoolimage-2024.jpg
|size=350px
|size=350px
|caption=Govt L P S Koppam
|caption=Govt L P S Koppam
|ലോഗോ=/home/koppam/Desktop/logo.resized.jpeg
|ലോഗോ=43410-school logo-2024.jpg
|logo_size=50px
|logo_size=80px
}}
}}



19:45, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ്.കൊപ്പം
Govt L P S Koppam
വിലാസം
കൊപ്പം

ഗവ.എൽ.പി.എസ് കൊപ്പം,കൊപ്പം
,
പിരപ്പൻകോട് പി. ഒ പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0472 2581333
ഇമെയിൽglpskoppam1333@gmail.com
കോഡുകൾ
സ്കൂൾ കോഡ്43410 (സമേതം)
യുഡൈസ് കോഡ്32140301102
വിക്കിഡാറ്റQ64036582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന എച്ച്. എം
പി.ടി.എ. പ്രസിഡണ്ട്ആതിര എ
എം.പി.ടി.എ. പ്രസിഡണ്ട്തൻസ
അവസാനം തിരുത്തിയത്
15-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍ത‍ുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയ‍ുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍ക‍ൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ക‍ൂട‍ുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
  • ക്ലാസ്സ് റൂം ലൈബ്രറികൾ
  • ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
  • മികച്ച രീതിയിലുള്ള പാചക ശാല
  • ജൈവ വൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ശലഭ പാർക്ക്
  • ഓഡിറ്റോറിയം
  • ശിശു സൗഹ‍ൃദ പ്ലേ ക്ലാസ്സ് മ‍ുറി
  • ഹൈടെക്ക് ക്ലാസ്സ് മ‍ുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ : ബി. ബാലചന്ദ്രൻനായർ , മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ : അനിൽക‍ുമാർ എന്നിവർ ഈ സ്‍ക‍ൂളിലെ പ‍ൂർവവിദ്യാർഥികളാണ്

പ്രശംസ

2022 - 23  ൽ സബ്ജില്ലാ തല കായികമേളയിൽ കായിക പ്രതിഭാപുരസ്‌കാരം എസ്. അനുഷ്യ നേടി 

2022 - 23 ൽ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ റമീസ് മുഹമ്മദ് ഗണിത മോഡൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭി എസ് ത്രെഡ് പാറ്റെർനിൽ ഒന്നാം സ്ഥാനം കൃഷ്ണ എസ് എസ് നെറ്റ് നിർമ്മാണം ഒന്നാം സ്ഥാനം 2019 -20 സാരംഗ് ടി എസ് (ലളിത ഗാനത്തിനും മലയാളം പദ്യപാരായണത്തിനും സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം )

2019-20 സ്‍ക‍ൂൽ ഗണിത മാഗസിന് സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെഞ്ഞാറമ‍ൂട് ബസ് സ്റ്റാന്റിൽ നിന്നും വെമ്പായം MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 4.3 km , 7m )
  • വെമ്പായം ജംഗ്ഷനിൽ നിന്നും വെഞ്ഞാറമ‍ൂട് MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 2.3 km, 4m)

{{#multimaps:8.6446365,76.9256043|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കൊപ്പം&oldid=2237615" എന്ന താളിൽനിന്ന് ശേഖരിച്ചത്