"യു പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
||
വരി 68: | വരി 68: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് .. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | == പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നട്ടു .ലൈബ്രറി പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പ് തയ്യാറാക്കുകയും പതിപ്പാക്കി പ്രദർശിപ്പിക്കുകയും ചെയ്തു .കുട്ടികളുടെ പഠന ഉല്പന്നങ്ങളുടെ പ്രദർശനം നടത്തി .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഗണിത മാഗസിൻ തയ്യാറാക്കി == | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
13:18, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ്സ് കാരോട് | |
---|---|
വിലാസം | |
യു പി എസ് കാരകോട് , കാരോട് പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | 44550parassala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44550 (സമേതം) |
യുഡൈസ് കോഡ് | 32140900204 |
വിക്കിഡാറ്റ | Q64035337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാരോട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുസത്യൻ |
പി.ടി.എ. പ്രസിഡണ്ട് | റീബ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
15-03-2024 | 44550karacode |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1666 ൽ സിഥാപിതമായി.
ചരിത്രം
1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത് .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു
ഭൗതികസൗകരൃങ്ങൾ
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് ..
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നട്ടു .ലൈബ്രറി പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പ് തയ്യാറാക്കുകയും പതിപ്പാക്കി പ്രദർശിപ്പിക്കുകയും ചെയ്തു .കുട്ടികളുടെ പഠന ഉല്പന്നങ്ങളുടെ പ്രദർശനം നടത്തി .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഗണിത മാഗസിൻ തയ്യാറാക്കി
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.32398,77.12855 | width=500px | zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
- പാറശാല നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചെങ്കവിള എത്തുക. അവിടെ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ച് കാരോട് കൃഷിഭവന് സമീപം എത്തുക. അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡ് വഴി 100 മീറ്റർ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44550
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ