"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 80: വരി 80:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്‌കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്‌കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.
== പ്രഥമ അദ്ധ്യാപിക ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

12:44, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കുറുംകുട്ടി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1904 ൽ സ്ഥാപിതമായി.

എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
വിലാസം
എസ്.എ.എൽ.പി സ്കൂൾ കുറുംകുട്ടി
,
പാറശ്ശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1904
വിവരങ്ങൾ
ഫോൺ0471 2205877
ഇമെയിൽsalpskurumkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്44526 (സമേതം)
യുഡൈസ് കോഡ്32140900304
വിക്കിഡാറ്റQ64035351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ136
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ഗീതകുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. വിനു എൽ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുജ കുമാരി
അവസാനം തിരുത്തിയത്
15-03-202444526


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1904 - ൽ സാൽവേഷൻ ആർമി മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ അറിവിന്റെ ആദ്യക്ഷരം അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്. സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 120 വർഷമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകരൃങ്ങൾ

50 സെന്റ് സ്ഥലത്തിൽ രണ്ട് ബഹുനില കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ.  പ്രീ-പ്രൈമറി  മുതൽ നാലാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി 13 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

5 ലാപ്ടോപ് , 2 പ്രൊജക്ടർ , യാത്രാ സൗകര്യത്തിനായി 2 വാഹനങ്ങൾ എന്നിവ ഈ വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനാ വാരാഘോഷം
  • ക്ലാസ്സ് തല / സ്‌കൂൾ മാഗസിനുകൾ നിർമ്മാണം
  • കലാപരിശീലനങ്ങൾ
  • പ്രകൃതി പഠന ക്യാമ്പുകൾ

മാനേജ്‌മെന്റ്

സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്‌കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.

പ്രഥമ അദ്ധ്യാപിക

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ. പത്രോസ് 1948 - 1964
2 ശ്രീ. ബാലകൃഷ്‌ണൻ നായർ 1964 - 1987
3 ശ്രീ. ദാസ് 1987 - 1989
4 ശ്രീമതി. സാവിത്രിയമ്മ 1989 - 1990
5 ശ്രീമതി. ശാരദാമ്മ 1990 - 1994
6 ശ്രീമതി. സുശീലാമ്മ 1994 - 1995
7 ശ്രീമതി. ഫ്ലോറൻസ് 1995 - 1997
8 ശ്രീമതി. രാജമ്മ 1997 - 2002
9 ശ്രീമതി. ജെ.എ പ്രസന്ന 2002 - 2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ശ്രീ. ബാലകൃഷ്‌ണൻ നായർ മുൻ പ്രഥമാധ്യാപകൻ
2 ശ്രീ. സന്തോഷ് പി തമ്പി പ്രൊഫസർ യൂണിവേഴ്‌സിറ്റി കോളേജ്
3 ശ്രീമതി. ജെ.എ പ്രസന്ന മുൻ ഹെഡ്മിസ്ട്രസ്സ്
4 പാറശ്ശാല സച്ചു മജീഷ്യൻ , നാടക നടൻ
5 ശ്രീ. മോഹൻ കുമാർ കഥാപ്രസംഗം
6 ശ്രീമതി. പ്രീത പി തമ്പി പ്രിൻസിപ്പൽ , കോഴിക്കോട് ഗവ: കോളേജ്
7 ശ്രീമതി. രശ്മി ആർ.പി മാനേജർ , സെൻട്രൽ ബാങ്ക്
8 ഡോ: നിർമ്മല റിട്ട: ചീഫ് മെഡിക്കൽ ഓഫീസർ, എസ്.എ.ടി
9 ഡോ: ജയ  മെഡിക്കൽ കോളേജ് തിരുവനന്തപുരം
10 ശ്രീമതി. പത്മജ ബി . ആർ മുൻ ഹെഡ്മിസ്ട്രസ്സ്
11 ശ്രീമതി. സോജ ജെ. എ റിട്ട: കെ.എസ്.ഇ.ബി എഞ്ചിനീയർ

മികവുകൾ / അംഗീകാരങ്ങൾ

മികവ് 2011 - പാറശ്ശാല ബി.ആർ.സി തലം (ഒന്നാം സ്ഥാനം)

വെളിച്ചം 2016 - വായന കാർഡ് നിർമ്മാണ ശില്പശാലയിൽ പങ്കാളിത്തം

വെളിച്ചം 2016 - മികവ് അവതരണം  (ഡയറ്റ് ആറ്റിങ്ങൽ)

സർഗ്ഗവിദ്യാലയം - വഴികാട്ടി 2019 (സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം)

വിക്ടേഴ്‌സ് ചാനലിൽ ക്ലാസ്സ് എടുക്കാൻ അവസരം - ശ്രീമതി. ബ്രീസ് കെ ജേക്കബ്

ഇല പ്രോജക്ട്  - (പാറശ്ശാല ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനം)

വായന പരിപോഷണ അവാർഡ്  - കുറുംകുട്ടി ഫ്രണ്ട്‌സ് ലൈബ്രറി വക

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഗാന്ധിദർശൻ ക്ലബ്

വഴികാട്ടി

{{#multimaps: 8.35043,77.14815 | width=500px | zoom=12 }} പാറശ്ശാല ജംഗ്ഷനിൽ നിന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറുംകുട്ടിയിലേക്ക്   1.1 കിലോമീറ്റർ ദൂരവും,  നെയ്യാറ്റിൻക്കരയിൽ നിന്ന് 9.7 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്ത് നിന്ന് 33.5  കിലോമീറ്റർ ദൂരവും ഉണ്ട്.