"സ്കൂൾ ഫോർ ദി ഡെഫ് നീർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സ്കൂള്‍ ഫോര്‍ ദി ഡെഫ് നീര്‍പാറ)
 
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ ഫോര്‍ ദി ഡെഫ് നീര്‍പാറ
{{PHSSchoolFrame/Header}}
സ്കൂൾ ഫോർ ദി ഡെഫ് നീർപാറ|
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
|സ്ഥലപ്പേര്=നീർപാറ
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=50007
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661529
|യുഡൈസ് കോഡ്=32101300907
|സ്ഥാപിതദിവസം=28
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=2002
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വടകര
|പിൻ കോഡ്=686605
|സ്കൂൾ ഫോൺ=04829 273449
|സ്കൂൾ ഇമെയിൽ=highersecondaryneerpara@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.hssforthedeaf.org
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=27
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റെന്നി കെ. വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റീന  തോമസ്
|പ്രധാന അദ്ധ്യാപിക=റീന  തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഡിലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അഖില ഗോപികൃഷ്ണൻ
|സ്കൂൾ ചിത്രം=n1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1968-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.
 
 
 
== ചരിത്രം ==
 
എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ
സ്ഥാപിതമായത് 1968
സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ
തലയോലപ്പറമ്പ്
 
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന്  HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.[[സ്കൂൾ ഫോർ ദി ഡെഫ് നീർപാറ/ചരിത്രം|read more]]
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== schoolwiki teachrs program ==
 
== മാനേജ്മെന്റ് ==
സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം
 
chithrasala
== മുൻ സാരഥികൾ ==
{| class="wikitable"
|+
!sl.no
!name
!
!
|-
!1
!'''''sr.jemma'''''
!
!
|-
|2
|'''''sr.vincent'''''
|
|
|-
|3
|'''''sr.sales'''''
|
|
|-
|4
|'''''sr.cletty'''''
|
|
|-
|5
|'''''sr.smitha'''''
|
|
|-
|6
|'''''sr.anet'''''
|
|
|}
 
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'Sr.Jemma Francis,Sr.Vincent Francis,
Sr.Sales Mary,
Sr.Cletty Francis,
Sr.Smitha Mary,
sr.Anet Francisഗ്യാലറി<gallery>
50007-5.jpg|കുറിപ്പ്1
</gallery>
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
.       
|  തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.
|}
{{#multimaps:9.821679, 76.431282| width=500px | zoom=10 }}
 
<!--visbot  verified-chils->

14:43, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ഫോർ ദി ഡെഫ് നീർപാറ|


സ്കൂൾ ഫോർ ദി ഡെഫ് നീർപാറ
വിലാസം
നീർപാറ

വടകര പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം28 - 12 - 2002
വിവരങ്ങൾ
ഫോൺ04829 273449
ഇമെയിൽhighersecondaryneerpara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50007 (സമേതം)
യുഡൈസ് കോഡ്32101300907
വിക്കിഡാറ്റQ87661529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ27
പെൺകുട്ടികൾ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെന്നി കെ. വി
വൈസ് പ്രിൻസിപ്പൽറീന തോമസ്
പ്രധാന അദ്ധ്യാപികറീന തോമസ്
പി.ടി.എ. പ്രസിഡണ്ട്മോഡിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്അഖില ഗോപികൃഷ്ണൻ
അവസാനം തിരുത്തിയത്
13-03-2024Jayakumar2862
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.


ചരിത്രം

എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ

സ്ഥാപിതമായത് 1968 സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ തലയോലപ്പറമ്പ്

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.read more

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

schoolwiki teachrs program

മാനേജ്മെന്റ്

സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം

chithrasala

മുൻ സാരഥികൾ

sl.no name
1 sr.jemma
2 sr.vincent
3 sr.sales
4 sr.cletty
5 sr.smitha
6 sr.anet


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'Sr.Jemma Francis,Sr.Vincent Francis, Sr.Sales Mary, Sr.Cletty Francis, Sr.Smitha Mary,

sr.Anet Francisഗ്യാലറി

വഴികാട്ടി

"https://schoolwiki.in/index.php?title=സ്കൂൾ_ഫോർ_ദി_ഡെഫ്_നീർപാറ&oldid=2216802" എന്ന താളിൽനിന്ന് ശേഖരിച്ചത്