"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}




2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ജൂൺ 19 വായനദിനത്തിന് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ഹാജറ ടീച്ചർ നിർവഹിച്ചു.
{{PSchoolFrame/Pages}}
 
{{Clubs}}
ഓരോ ക്ലാസിലെയും താൽപര്യമുള്ള കുട്ടികളെയാണ് ക്ലബ്ബിൽ ചേർത്തത്.
 
എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ചയാണ് ക്ലബ്ബ് കൂടാറുള്ളത്.
 
കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്.

13:05, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം