"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
<br />
<br />
{{prettyurl|Holy Cross LPS Paruthippara}}
{{prettyurl|Holy Cross LPS Paruthippara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പരുത്തിപ്പാറ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43312
| സ്ഥാപിതദിവസം= 13
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം=  1916
| സ്കൂള്‍ വിലാസം= ഹോളി ക്രോസ് എല്‍ പി എസ് പരുത്തിപ്പാറ, മുട്ടട പി ഒ
| പിന്‍ കോഡ്= 695025
| സ്കൂള്‍ ഫോണ്‍= 9895151507
| സ്കൂള്‍ ഇമെയില്‍= holycrosslpspapa@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=41
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= അയോണ ഗ്രേസ് പാരീസ്
| പി.ടി.ഏ. പ്രസിഡണ്ട്=ബീനാ മോഹനനന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 43312.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43312
|വിക്കിഡാറ്റ ക്യു ഐഡി=Q64037242
|യുഡൈസ് കോഡ്=32141000813
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=ഹോളി ക്രോസ്സ് എൽ പി എസ്‌ പരുത്തിപ്പാറ,
|പോസ്റ്റോഫീസ്=മുട്ടട പിഒ
|പിൻ കോഡ്=695025
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=holycrosslpsparuthippara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ, തിരുവനന്തപുരം
|വാർഡ്=15
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=റീറ്റ.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിമൽ രാജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=43312.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം ജില്ലയിലെ മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ മുമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
തിരുവനന്തപുരം നഗരഹൃദയഭാഗത്തു  മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ  അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . [[ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]]                                                                                                                                                                                                                                                                                                                                                                               


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്.  
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== മുന്‍ സാരഥികള്‍ ==
* വിദ്യാരംഗംകലാസാഹിത്യവേദി,  ക്ലബ് പ്രവർത്തനങ്ങൾ  , ഡാൻസ് പരിശീലനം,  കലാകായിക മത്സരപരിശീലനം ,  ടാലെന്റ്റ് ലാബ്.


== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ്‌ .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .


== പ്രശംസ ==
== '''മുൻ സാരഥികൾ''' ==
 
{| class="wikitable mw-collapsible mw-collapsed"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!Sl.no
| style="background: #ccf; text-align: center; font-size:99%;" |  
!Name
!year
!
|-
|1
|കൃഷ്ണൻ നാടാർ
|1952-53
|
|-
|2
|നാരായണൻ
|1953-54
|
|-
|3
|ഫ്രാൻസിസ് സേവിയർ
|1954-55
|
|-
|4
|കോമളവല്ലി അമ്മ
|1955-56
|
|-
|5
|സെൽവമാൾ
|1965-78
|
|-
|6
|സിസ്റ്റർ. ഫ്രാൻസീന
|1960-65
|
|-
|7
|സെൽവമാൾ
|1965-78
|
|-
|8
|സിസ്റ്റർ കെ.ജെ ത്രേസിയാ
|1978-85
|
|-
|9
|സിസ്റ്റർ.മറിയം
|1985-89
|
|-
|10
|സിസ്റ്റർ.ശബരിയാൾ
|1989-91
|
|-
|11
|ആഞ്ചില മിറാൻഡ
|1991-94
|
|-
|12
|ഗ്ലാഡിസ്.എൽ .ഗോമസ്
|1994-96
|
|-
|13
|സിസ്റ്റർ അന്നക്കുട്ടി
|1996-04
|
|-
|14
|ആനി സിൽവ
|2004-05
|
|-
|15
|ദേവികാറാണി
|2005-11
|
|-
|16
|അയോണഗ്രേയ്സ് പാരീസ്
|2011-17
|
|-
|17
|ലിൻഡ ആൽബർട്ട്
|2017-18
|
|-
|18
|മേരി ഷെറിൻ.കെ.സി
|2018-20
|
|-
|19
|ബ്രിജിറ്റ് .എ .
|2020-21
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|20
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|Reeta J
|2021-24
|
|}
== '''അംഗീകാരങ്ങൾ''' ==
പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ  തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്.


*
=='''വഴികാട്ടി'''==
*തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ  കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ
മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് .


|}
{{#multimaps: 8.53562,76.94428| zoom=18 }}
|}
{{#multimaps: 8.5361224,76.9425666  | zoom=12 }}

12:28, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ
വിലാസം
ഹോളി ക്രോസ്സ് എൽ പി എസ്‌ പരുത്തിപ്പാറ,
,
മുട്ടട പിഒ പി.ഒ.
,
695025
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽholycrosslpsparuthippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43312 (സമേതം)
യുഡൈസ് കോഡ്32141000813
വിക്കിഡാറ്റQ64037242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീറ്റ.ജെ
പി.ടി.എ. പ്രസിഡണ്ട്വിമൽ രാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
11-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ മുമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.


ചരിത്രം

തിരുവനന്തപുരം നഗരഹൃദയഭാഗത്തു മുട്ടട ഹോളിക്രോസ് ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് . കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

രണ്ടു ഏക്കറിലായി വിവിധതരത്തിലുള്ള മരങ്ങൾനിറഞ്ഞ കോംപൗണ്ടിലാണ് വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . എട്ടു ക്ലാസ്സ്മുറികളും ഓഫീസു മുറിയുമുള്ള രണ്ടു നില കെട്ടിടം. 5 കംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറും 3 ലാപ്ടോപ്പുകളുമുള്ള കംപ്യൂട്ടർലാബ്. സ്കൂളിന് ബ്രോഡ്ബാൻഡ് സൗകര്യമുണ്ട് . ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ .വിശാലമായ കളിസ്‌ഥലവും കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗംകലാസാഹിത്യവേദി, ക്ലബ് പ്രവർത്തനങ്ങൾ , ഡാൻസ് പരിശീലനം, കലാകായിക മത്സരപരിശീലനം , ടാലെന്റ്റ് ലാബ്.

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അധീനതയിലുള്ള ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. റവ .ഫാ .ടൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റെവ.ഫാ.മെൽക്കോൺ ഡയറക്ടറുമാണ്‌ .റവ .ഫാ.ദേവസ്യ മംഗലം ലോക്കൽ മാനേജരുമാണ് .

മുൻ സാരഥികൾ

Sl.no Name year
1 കൃഷ്ണൻ നാടാർ 1952-53
2 നാരായണൻ 1953-54
3 ഫ്രാൻസിസ് സേവിയർ 1954-55
4 കോമളവല്ലി അമ്മ 1955-56
5 സെൽവമാൾ 1965-78
6 സിസ്റ്റർ. ഫ്രാൻസീന 1960-65
7 സെൽവമാൾ 1965-78
8 സിസ്റ്റർ കെ.ജെ ത്രേസിയാ 1978-85
9 സിസ്റ്റർ.മറിയം 1985-89
10 സിസ്റ്റർ.ശബരിയാൾ 1989-91
11 ആഞ്ചില മിറാൻഡ 1991-94
12 ഗ്ലാഡിസ്.എൽ .ഗോമസ് 1994-96
13 സിസ്റ്റർ അന്നക്കുട്ടി 1996-04
14 ആനി സിൽവ 2004-05
15 ദേവികാറാണി 2005-11
16 അയോണഗ്രേയ്സ് പാരീസ് 2011-17
17 ലിൻഡ ആൽബർട്ട് 2017-18
18 മേരി ഷെറിൻ.കെ.സി 2018-20
19 ബ്രിജിറ്റ് .എ . 2020-21
20 Reeta J 2021-24

അംഗീകാരങ്ങൾ

പാഠ്യപാഠ്യേതര വിഷയങ്ങളിൽ സബ്ജില്ലാ അതിരൂപത തലങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ  തിളക്കമാർന്ന വിജയം കൈവരിച്ചുവരുന്നു. ഏറ്റവും എടുത്തു പറയാനുള്ള നേട്ടം എൽ.എസ്.എസ്. സ്കോളർഷിപ് ഈ സ്കൂളിലെ കുട്ടികൾ തുടർച്ചയായി കരസ്‌ഥമാക്കുന്നു എന്നതാണ്.

വഴികാട്ടി

  • തിരുവനന്തപുരം നഗരത്തിൽ എം.സി.റോഡിൽ  കേശവദാസപുരത്തിനടുത്തുള്ള പരുത്തിപ്പാറ - അമ്പലമുക്ക് റോഡിൽ

മുട്ടട ഹോളിക്രോസ്സ് ദേവാലയ കോംപൗണ്ടിലാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് .

{{#multimaps: 8.53562,76.94428| zoom=18 }}