"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മതഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. 1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ സ്കൂളിന്റെ പ്രഥമ സാരഥിയായി  '''ശ്രീ ജോൺ എൻ കെ 1925 ൽ''' ചുമതലയേറ്റു.
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി.  അധിക വായനയ്ക്ക്
 
2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു.ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി  പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 65: വരി 62:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* LSS
* എൽ എസ് എസ്
 
*ഐ ടി ക്ലബ്ബ്
* IT club


== മാനേജ്മെന്റ്  ==
== മാനേജ്മെന്റ്  ==
വരി 147: വരി 143:
|1/6/2020-  
|1/6/2020-  
|}
|}
== പ്രശംസ ==





11:17, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
വിലാസം
പാലപ്പൂർ

ഹോളി ക്രോസ്സ് ഏൽ പി എസ് പാലപ്പൂർ , പാലപ്പൂർ
,
വെള്ളയാണി പി.ഒ.
,
695522
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0471 2384466
ഇമെയിൽholycrosslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43225 (സമേതം)
യുഡൈസ് കോഡ്32141100417
വിക്കിഡാറ്റQ41100417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്ലൗലി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനു ചന്ദ്രൻ
അവസാനം തിരുത്തിയത്
11-03-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • എൽ എസ് എസ്
  • ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

വെള്ളയമ്പലം ആർ സി മാനേജ് മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ജോൺ എ കെ 1925
2 കുഞ്ഞുകൃഷ്ണൻ നാടാർ
3 എൽസി 1/6/1966 - 31/5/1969
4 മേഴ്സി 1/6/1969 - 31/5/1975
5 ഭാസ്കരൻ നായർ എസ് എസ് 1/6/1975 - 31/5/1976
6 രാമചന്ദ്രൻ നായർ ജി 1/6/1976 - 31/5/1980
7 കരുണാകരൻ നായർ 1/6/1980 - 31/5/1988
8 ഫെർണാഡസ് പെരേര 1/6/1988 - 31/5/1992
9 ഡോറത്തി ഭായ് 1/6/1992 - 31/5/1996
10 ലീല കെ 1/6/1996 - 31/3/1998
11 കുമാരസ്വാമി പിള്ള 1/4/1998 - 30/4/2000
12 ലളിതാബായി കെ 1/5/2000 - 31/3/2003
13 സാറാമ്മ പി എസ് 1/4/2003 - 31/5/2010
14 അൽഫോൻസ ജെ 1/6/2010 - 31/5/2017
15 സാറാമ്മ പി എസ് 1/6/2017 - 31/5/2018
16 രാജു വൈ 1/6/2018 - 31/5/2020
17 ഷീജ കെ എസ് 1/6/2020-


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 കി.മീ. വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ  ഏകദേശം 1 കി.മീ. ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം

{{#multimaps:8.445720370040927, 76.97878428187703 | zoom=18}}