"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox editing) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<ref>ബഷീർ ദിനം </ref> | ||
{{prettyurl|G U P S METHALA}} | |||
<ref>ബഷീർ ദിനം </ref>{{prettyurl|G U P S METHALA}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മേത്തല | |സ്ഥലപ്പേര്=മേത്തല | ||
വരി 20: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | ||
|വാർഡ്=31 | |വാർഡ്=31 | ||
വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-7= | |ആൺകുട്ടികളുടെ എണ്ണം 1-7=152 | ||
|പെൺകുട്ടികളുടെ എണ്ണം 1-7= | |പെൺകുട്ടികളുടെ എണ്ണം 1-7=160 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-7= | |വിദ്യാർത്ഥികളുടെ എണ്ണം 1-7=312 | ||
|അദ്ധ്യാപകരുടെ എണ്ണം 1-7= | |അദ്ധ്യാപകരുടെ എണ്ണം 1-7=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 83: | വരി 82: | ||
* ജൈവവൈവിധ്യ ഉദ്യാനം | * ജൈവവൈവിധ്യ ഉദ്യാനം | ||
== പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),''' | * '''വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),''' | ||
വരി 92: | വരി 91: | ||
* '''കരാട്ടെ ക്ളാസ്സുകൾ''' | * '''കരാട്ടെ ക്ളാസ്സുകൾ''' | ||
* '''ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ''' | |||
==മികവുകൾ പത്രവാർത്തയിലൂടെ == | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ''' | '''ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ''' | ||
വരി 113: | വരി 114: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് ലഭിച്ചു {{#multimaps: 10.205842,76.196588|zoom=18}} | |||
{{#multimaps: 10.205842,76.196588|zoom=18}} |
14:54, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മേത്തല | |
---|---|
വിലാസം | |
മേത്തല മേത്തല , കണ്ടംകുളം പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0480 2803530 |
ഇമെയിൽ | gupsmethala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23440 (സമേതം) |
യുഡൈസ് കോഡ് | 32070601507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു T.C |
പി.ടി.എ. പ്രസിഡണ്ട് | ബിജോയ് കിഷോർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമിയ |
അവസാനം തിരുത്തിയത് | |
07-03-2024 | Gupsmethala |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്)
- സമ്പന്നമായ ലൈബ്രറി
- ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം
- ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്മുറികൾ
- വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ,
- ജൈവവൈവിധ്യ ഉദ്യാനം
പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),
- സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ പരിശീലനം )
- നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനം
- കരാട്ടെ ക്ളാസ്സുകൾ
- ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾക്കായുള്ള അബാക്കസ്സ് ക്ലാസ്സുകൾ
മികവുകൾ പത്രവാർത്തയിലൂടെ
മുൻ സാരഥികൾ
ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ
തുടർന്ന് വിദ്യാലയത്തെ നയിച്ച പ്രധാനഅദ്ധ്യാപകർ
ശ്രീ. സലാഹുദ്ധീൻ മാസ്റ്റർ
ശ്രീമതി. സഫിയ ടീച്ചർ
ശ്രീമതി. സുഹറ ടീച്ചർ
ശ്രീമതി. നടാഷ ടീച്ചർ
ശ്രീമതി. മേരി ഹെലൻ
ശ്രീമതി ജാസ്മിൻ കെ ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് ലഭിച്ചു {{#multimaps: 10.205842,76.196588|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23440
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ