ജി യു പി എസ് മേത്തല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഉപജില്ലാ കലോത്സവത്തിൽ എൽ .പി. ആൺകുട്ടികളുടെ വിഭാഗം ഏറ്റവും കൂടുതൽ പോയന്റ് നേടിയ ഗവണ്മെന്റ് സ്കൂൾ
  • നാളികേര സംഭരണത്തിൽ ഒന്നാം സ്‌ഥാനം
  • ഉപജില്ലാ കലോത്സവത്തിൽ കഥാപ്രസംഗം ഒന്നാം സ്ഥാനം . ജില്ലയിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു
  • പ്രവൃത്തിപരിചയ മേളയിൽ ബുക്ക് ബൈൻഡിങ് ഒന്നാം സ്ഥാനം