"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അദ്ധ്യാപകരുടെ എണ്ണം ചേർത്തു.)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|M K M U P S Nenmanikkara}}തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ നെന്മണിക്കര ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.സി.യു.പി സ്കൂൾ.മാർ കുര്യാളശ്ശേരി മെമ്മോറിയൽ കോൺവെൻ്റ് യുപി സ്കൂൾ എന്നാണ് പൂർണ്ണ രൂപം.
{{prettyurl|M K M U P S Nenmanikkara}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെന്മണിക്കര
|സ്ഥലപ്പേര്=നെന്മണിക്കര
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
വരി 59: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|ആകെ കുട്ടികൾ=175}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ നെന്മണിക്കര ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.സി.യു.പി സ്കൂൾ.മാർ കുര്യാളശ്ശേരി മെമ്മോറിയൽ കോൺവെൻ്റ് യുപി സ്കൂൾ എന്നാണ് പൂർണ്ണ രൂപം.
നെന്മണിക്കര ഗ്രാമത്തിലെ പഴക്കമേറിയ ഒരേയൊരു വിദ്യാലയമാണ് എം.കെ.എം.സി.യു.പി.സ്ക്കൂൾ. ഇവിടെയുള്ള ജനങ്ങൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകരാൻ എന്നും ഈ വിദ്യാലയം മുന്നിലുണ്ട്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==


== [[എം കെ എം യു പി എസ് നെൻമണിക്കര/ചരിത്രം|ചരിത്രം]] ==
 
1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........
1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............[[എം കെ എം യു പി എസ് നെൻമണിക്കര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്ഷരവെളിച്ചം  പകർന്നുകൊണ്ട്  നാടിൻ്റെ അഭിമാനമായി  നിലകൊള്ളുന്ന  എം.കെ.എം.സി യു പി സ്കൂളിൻ്റെ നിറവാർന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് നമുക്കൊന്ന് എത്തി നോക്കാം.വിജ്ഞാന വിസ്ഫോടനത്തിൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ അറിവിൻ്റെ ലോകത്തെ വിപുലമാക്കുന്നതിന് ഉപകരിക്കത്തക്കവിധം സജ്ജീകരിച്ചിരിക്കുന്ന വിശാലവും മനോഹരവുമായ ക്ലാസ് മുറികളും  ക്ലാസ് ലൈബ്രറി, ഗണിത മൂല, സാമൂഹ്യ ശാസ്ത്ര ഉല്‌പന്നങ്ങളുടെ പ്രദർശനം എന്നിവയുണ്ട്.                              [[എം കെ എം യു പി എസ് നെൻമണിക്കര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''''സയൻസ് ക്ലബ്'''''


ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്‌. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.
സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ്  മീറ്റിംഗ് കൂടുകയും കുട്ടികൾ  കണ്ടെത്തിയ  കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ   അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ  കുട്ടികൾ  വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തിവരുന്നു .കുട്ടികൾ തന്നെ  ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. [[എം കെ എം യു പി എസ് നെൻമണിക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
* കെ.കെ  ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ  തങ്കം  ,  ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി,  കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* മനോജ് മാറഞ്ചേരി (കോമഡി ഉത്സവം മിമിക്രി അവതാരകൻ)
* ശിവൻ v.u ( മാനേജ്മെൻറ് ട്രെയ്നർ )      
ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയ പൂർവ്വ വിദ്യാർത്ഥികളിൽ നിരവധി പേർ അദ്ധ്യാപകർ , ഡോക്ടർമാർ,എഞ്ചിനീയർമാർ,വക്കീൽ, രാഷ്ട്രീയ പ്രവർത്തകർ, ആതുരസേവകർ എന്നീ നിലകളിൽ  സേവനമനുഷ്ഠിക്കുന്നുണ്ട്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* DIET രൂപകല്പന ചെയ്ത സമഗ്ര വിദ്യാലയ വികസന പദ്ധതിയായ <nowiki>'' നല്ല സ്കൂൾ നല്ല നാളേയ്ക്ക് ''</nowiki> എന്നതിലേക്ക്  തെരഞ്ഞെടുത്തു.
പഞ്ചായത്ത് തലത്തിൽ വിജ്ഞാനോത്സവത്തിന് ഞങ്ങളുടെ വിദ്യാർത്ഥികൾ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ LP വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
== <small>2022 - 2023 അധ്യയന വർഷത്തിൽ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ UP വിഭാഗത്തിൽ നെന്മണിക്കര എം.കെ. എം.സി.യു.പി.സ്കൂളിലെ ആര്യൻ C S ഒന്നാം സ്ഥാനവും സാം പീറ്റർ നാലാം സ്ഥാനവും കരസ്ഥമാക്കി. LP വിഭാഗത്തിൽ ഹൃദിക ജയൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.</small> ==
[[എം കെ എം യു പി എസ് നെൻമണിക്കര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


==വഴികാട്ടി==
==വഴികാട്ടി==
*ആമ്പല്ലൂർ സെൻ്ററിൽ ചാന്ദ് വി ശ്രീരാമമൂവീസ് തിയറ്ററിനു സമീപത്തുള്ള വഴിയിലൂടെ ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് എല്ലാം ഇടതു തിരിഞ്ഞ് പോരുക.
* കപ്പേള എത്തിയാൽ നേരേ മുന്നോട്ട്                         
* 200 മീറ്ററിനു ശേഷം വലത്തോട്ട് തിരിയുക
{{#multimaps:10.433022577355294, 76.26023916894017|zoom=16}}

14:59, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം കെ എം യു പി എസ് നെൻമണിക്കര
വിലാസം
നെന്മണിക്കര

നെന്മണിക്കര
,
പുതുക്കാട് പി.ഒ.
,
680301
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0480 2751862
ഇമെയിൽmkmcupsnenmanikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23348 (സമേതം)
യുഡൈസ് കോഡ്32070801803
വിക്കിഡാറ്റQ64091555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മണിക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ72
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു മേനോൻ
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജിസ ടിനോയ്‌
അവസാനം തിരുത്തിയത്
06-03-202423348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ നെന്മണിക്കര ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.സി.യു.പി സ്കൂൾ.മാർ കുര്യാളശ്ശേരി മെമ്മോറിയൽ കോൺവെൻ്റ് യുപി സ്കൂൾ എന്നാണ് പൂർണ്ണ രൂപം. നെന്മണിക്കര ഗ്രാമത്തിലെ പഴക്കമേറിയ ഒരേയൊരു വിദ്യാലയമാണ് എം.കെ.എം.സി.യു.പി.സ്ക്കൂൾ. ഇവിടെയുള്ള ജനങ്ങൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകരാൻ എന്നും ഈ വിദ്യാലയം മുന്നിലുണ്ട്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........

ഭൗതികസൗകര്യങ്ങൾ

അക്ഷരവെളിച്ചം  പകർന്നുകൊണ്ട്  നാടിൻ്റെ അഭിമാനമായി  നിലകൊള്ളുന്ന  എം.കെ.എം.സി യു പി സ്കൂളിൻ്റെ നിറവാർന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് നമുക്കൊന്ന് എത്തി നോക്കാം.വിജ്ഞാന വിസ്ഫോടനത്തിൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ അറിവിൻ്റെ ലോകത്തെ വിപുലമാക്കുന്നതിന് ഉപകരിക്കത്തക്കവിധം സജ്ജീകരിച്ചിരിക്കുന്ന വിശാലവും മനോഹരവുമായ ക്ലാസ് മുറികളും  ക്ലാസ് ലൈബ്രറി, ഗണിത മൂല, സാമൂഹ്യ ശാസ്ത്ര ഉല്‌പന്നങ്ങളുടെ പ്രദർശനം എന്നിവയുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ശാസ്ത്ര മേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസ് ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്‌. ശാസ്ത്രീയബോധം കുട്ടികളിൽ ലഭിക്കുവാൻ നല്ലൊരു സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.

സയൻസ് ക്ലബ് മാസത്തിലൊരിക്കൽ സയൻസ് ക്ലബ്  മീറ്റിംഗ് കൂടുകയും കുട്ടികൾ  കണ്ടെത്തിയ  കൊച്ചു പരീക്ഷണങ്ങൾ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ മാസവും ഓരോ ക്ലാസിലെ കുട്ടികൾക്കാണ് ഇതിനുള്ള അവസരം നൽകുന്നത് . പരീക്ഷണങ്ങൾ   അവതരിപ്പിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇങ്ങനെയുള്ള അവസരങ്ങൾ  കുട്ടികൾ  വളരെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  സോപ്പ് നിർമ്മാണം , ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തിവരുന്നു .കുട്ടികൾ തന്നെ  ഉണ്ടാക്കിയ സോപ്പ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് എല്ലാ രക്ഷിതാക്കളും സഹകരിക്കുന്നുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

  • കെ.കെ ബാലകൃഷ്ണൻ (പ്രധാനധ്യാപകൻ), സി.എൻ  തങ്കം  ,  ജോസ് പടിക്കൽ , കെ. ആർ മാധവി , കെ.കെ ലീലാവതി ( പ്രധാനധ്യാപിക) , കെ.കെ അമ്മിണി, കെ.കെ ശ്രീനിവാസൻ ,കെ.വി സരോജിനി ( പ്രധാനധ്യാപിക) ,ടി.എം ശാന്ത ,ടി.എസ് സുലോചന (പ്രധാനധ്യാപകൻ), സിസ്റ്റർ എ.ടി റോസി,  കെ.ആർ. മീനാക്ഷി ,എം.വി. അരവിന്ദാക്ഷൻ , ടി.എസ് ശകുന്തള ,സിസ്റ്റർ.മേരി പി.വി, ടി.എസ് സുലേഖ, സിസ്റ്റർ. ആനീസ് കെ.എ , ഷർളി ജോസഫ് പൊന്മണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മനോജ് മാറഞ്ചേരി (കോമഡി ഉത്സവം മിമിക്രി അവതാരകൻ)
  • ശിവൻ v.u ( മാനേജ്മെൻറ് ട്രെയ്നർ )      


ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയ പൂർവ്വ വിദ്യാർത്ഥികളിൽ നിരവധി പേർ അദ്ധ്യാപകർ , ഡോക്ടർമാർ,എഞ്ചിനീയർമാർ,വക്കീൽ, രാഷ്ട്രീയ പ്രവർത്തകർ, ആതുരസേവകർ എന്നീ നിലകളിൽ  സേവനമനുഷ്ഠിക്കുന്നുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

  • DIET രൂപകല്പന ചെയ്ത സമഗ്ര വിദ്യാലയ വികസന പദ്ധതിയായ '' നല്ല സ്കൂൾ നല്ല നാളേയ്ക്ക് '' എന്നതിലേക്ക്  തെരഞ്ഞെടുത്തു.

പഞ്ചായത്ത് തലത്തിൽ വിജ്ഞാനോത്സവത്തിന് ഞങ്ങളുടെ വിദ്യാർത്ഥികൾ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ LP വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2022 - 2023 അധ്യയന വർഷത്തിൽ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ UP വിഭാഗത്തിൽ നെന്മണിക്കര എം.കെ. എം.സി.യു.പി.സ്കൂളിലെ ആര്യൻ C S ഒന്നാം സ്ഥാനവും സാം പീറ്റർ നാലാം സ്ഥാനവും കരസ്ഥമാക്കി. LP വിഭാഗത്തിൽ ഹൃദിക ജയൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • ആമ്പല്ലൂർ സെൻ്ററിൽ ചാന്ദ് വി ശ്രീരാമമൂവീസ് തിയറ്ററിനു സമീപത്തുള്ള വഴിയിലൂടെ ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് എല്ലാം ഇടതു തിരിഞ്ഞ് പോരുക.
  • കപ്പേള എത്തിയാൽ നേരേ മുന്നോട്ട്
  • 200 മീറ്ററിനു ശേഷം വലത്തോട്ട് തിരിയുക

{{#multimaps:10.433022577355294, 76.26023916894017|zoom=16}}