"സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 147: | വരി 147: | ||
| | | | ||
|} | |} | ||
==അംഗീകാരങ്ങൾ== | =='''അംഗീകാരങ്ങൾ'''== | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
14:53, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം | |
---|---|
വിലാസം | |
കാരയ്ക്കാമണ്ഡപം സെൻറ് ആൻറ്റണീസ് യു. പി സ് സ്കൂൾ കാരയ്ക്കാമണ്ഡപം. നേമം.പി . ഒ തിരുവനന്തപുരം , നേമം പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 8330014881 |
ഇമെയിൽ | stantonysupskkm@gmail.com |
വെബ്‍സൈറ്റ് | stantonysupskkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43261 (സമേതം) |
യുഡൈസ് കോഡ് | 32141102706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 146 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി ഡെയ്സി |
പി.ടി.എ. പ്രസിഡണ്ട് | ബിനു നന്ദനകുമാർ |
അവസാനം തിരുത്തിയത് | |
05-03-2024 | Sreejaashok |
ചരിത്രം
തിരുവനതപുരം നഗരത്തിൽ നിന്ന് 5 km മാറി കാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ സെൻറ് അന്തോണീസ് പള്ളി തിരുമുറ്റത്തു സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് അന്തോണീസ് സ്കൂൾ. 1981 ജൂൺ ഒന്നാം തീയതി റവ .ഫാദർ ഫ്രാൻസിസ് സേവിയർ ഈ വിദ്യാലയം ആരംഭിച്ചു നഴ്സറി സ്ക്കൂളായി ആരംഭംകുറിച്ച ഈ വിദ്യാലയംഅപ്പർ പ്രൈമറി തലം വരെ എത്തി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു .നാല്പത്തൊന്നുവർഷം പൂർത്തിയാക്കി ഈ വിദ്യാലയം അതിൻറ്റെ ജൈത്രയാത്ര തുടരുന്നു . കൂടുതൽ വായനയ്‌ക്ക്
ഭൗതികസൗകര്യങ്ങൾ
- ചുറ്റു മതിലോടുകൂടിയ സ്ഥിരം കെട്ടിടം
- രണ്ടു നില കെട്ടിടം
- വിശാലമായ ഗ്രൗണ്ട്
- തുറന്ന സ്റ്റേജ്
- ജലലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | മാനേജേഴ്‌സ് | ഹെഡ്മിസ്ട്രെസെസ് |
---|---|---|
1. | റവ .ഫാദർ .രാജു.ബി.സെൽവരാജ് | റവ .സിസ്റ്റർ .സുജ .എം.എസ്.ടി |
2. | റവ .ഫാദർ,വർഗീസ് ദാസ് | റവ .സിസ്റ്റർ .അനിത .എം.എസ്.ടി |
3. | റവ .ഫാദർ.അഗസ്റ്റിൻ ജോൺ | റവ .സിസ്റ്റർ .ജാസ്‌മിൻ .എം.എസ്.ടി |
4. | റവ .ഫാദർ.സിൽവസ്റ്റർ കുരിശ് | റവ .സിസ്റ്റർ .ജെൻസി .എം സ്.റ്റി |
5. | റവ .ഫാദർ.തോമസ് നെറ്റോ | റവ .സിസ്റ്റർ ..പ്രുഡൻഷ്യാന .സി.എസ്.എസ്.ടി |
6. | റവ .ഫാദർ.നിക്കൊളാസ്.റ്റി | റവ .സിസ്റ്റർ .ജെമ്മ .സി.എസ്.എസ്.ടി |
7. | റവ .ഫാദർ. ജോസഫ് ഏൽക്കിൻ | റവ .സിസ്റ്റർ .റോസ് വിർജിനിയ .സി.എസ്.എസ്.ടി |
8. | റവ .ഫാദർ. ആൻറ്റോ ഡിക്‌സൺ | റവ .സിസ്റ്റർ .ഗ്ളാഡിസ്. സി.എസ്.എസ്.ടി |
9. | റവ .ഫാദർ.മത്തിയാസ് .ഒ | റവ .സിസ്റ്റർ .ഈ ഡിത് .സി.എസ്.എസ്.ടി |
10. | റവ ,ഫാദർ.തദയൂസ് ഫിലിപ്പ് | റവ .സിസ്റ്റർ .സഞ്ജന . സി.എസ്.എസ്.ടി |
11. | റവ ,ഫാദർ. അനീഷ് | വ .സിസ്റ്റർ .ബെല്ല. സി.എസ്.എസ്.ടി |
12. | റവ ,ഫാദർ.സ്‌റ്റാനിസ്ലാസ് തീസ്‌മസ് | റവ .സിസ്റ്റർ .മേരി ഡെയ്സി .സി.എസ്.എസ്.ടി |
13 | റവ :ഫാദർ :ഡാർവിൻ ഫെർണാണ്ടസ് ആൻ്റണി |
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയപാതയിൽ പാപ്പനംകോഡിനു ശേഷം പുതിയകാരയ്ക്കാമണ്ഡപം ജംഗ്ഷനിൽ ശിവക്ഷേത്രം റോഡിൽ നിന്ന് അരമീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{#multimaps:8.4658725,76.9876653| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43261
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ