"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 266: വരി 266:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട്  നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി നരിക്കുനി താമരശ്ശേരി റോഡിൽ കാന്തപുരം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.  
{{#multimaps: 11.4417728,75.894419 | width=800px | zoom=16 }} | '''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |, GHSS POONOOR
{{#multimaps: 11.4417728,75.894419 | width=800px | zoom=16 }}
</googlemap>https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:GOOGLEMAP_P.png
 
|}
|
* കോഴിക്കോട്  നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി നരിക്കുനി താമരശ്ശേരി റോഡിൽ കാന്തപുരം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.      
*
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:13, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ
വിലാസം
മങ്ങാട്

മങ്ങാട് പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04962646215
ഇമെയിൽghsspoonoorclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്47029 (സമേതം)
എച്ച് എസ് എസ് കോഡ്10018
യുഡൈസ് കോഡ്32040100313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 - 12
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ705
പെൺകുട്ടികൾ625
ആകെ വിദ്യാർത്ഥികൾ1330
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ780
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലില കെ പി
പി.ടി.എ. പ്രസിഡണ്ട്ഖൈറുന്നീസ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത പി
അവസാനം തിരുത്തിയത്
03-03-2024Anupamarajesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പൂനൂർ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് മാറി കാന്തപുരം ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ.

ചരിത്രം

ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1998 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു.

                        1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്.

             സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്.

                         സ്കൂളിലെ പ്രഥമ ബാച്ചിൽ 88 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 62% പേർ വിജയിക്കുകയുണ്ടായി. 424 മാർക്കോടെ എസ്.എസ്. എൽ.സി പരീക്ഷ പാസ്സായ ഡോ.എം.കെ.മുഹമ്മദ് ബഷീറായിരുന്നു ആദ്യബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി. ഇന്നു വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ നാനാ തുറകളിൽ ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പല പ്രതിഭകളേയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

         പൂനൂർ ഗവ. ഹെസ്കൂളിന്റെ  വിജയം എന്നത് ഒരു മികച്ച അധ്യാപകസമൂഹത്തിന്റെ അഹോരാത്രപ്രയത്നഫലമാണ്. ശ്രീമതി പി.ആർ. മീനാക്ഷിയമ്മ, ശീ.എൻ . രാഘവൻ ആചാര്യർ, ശ്രീമതി ഡെയ്സി, ശ്രീ എൻ ഗോവിന്ദൻ ആചാര്യ, ശ്രീ.പി.എൻ ശ്രീധരൻ, ശ്രീ.കെ.വി രാമചന്ദ്രൻ നായർ, ശ്രീമതി.എം.കെ വിജയമ്മ, ശ്രീ എ. സി. സുരേഷ്, ശ്രീ പി.എ. ഐ ജോർജ്ജ്, ശ്രീമതി ഇന്ദ്രാപതിയമ്മ, ശ്രീമതി.കെ.ജെ. ഗംഗ, ശ്രീ.പി. ദാമോദരൻ നമ്പ്യാർ, ശ്രീ.എസ്.എൻ ജോർജ്ജ്, ശ്രീമതി.കെ.കെ.മേരിക്കുട്ടി, ശ്രീ. പി.കെ തങ്കപ്പൻ, ശ്രീ. ആന്റണി പുലിക്കോട്ടിൽ, ശ്രീമതി സി.കെ. ശാലിനി, ശ്രീമതി.എ.കെ.ശാരദ, ശ്രീ. പി.സി.അബ്ദു റഹിമാൻ, ശ്രീ എം. വി.നാരായണൻ, ശീ. കെ എം രവീന്ദ്രൻ നായർ, ശ്രീ. എൻ അബൂബക്കർ, ശ്രീമതി ലീല ജോൺ, ശ്രീമതി ഗ്രേസി ഫിലിപ്പ്, ശ്രീ. ഇ. കെ.സുലൈമാൻ, ശ്രീ എ. കെ രാധാകൃഷ്ണൻ, ശ്രീമതി. പി.ഭാരതി എന്നീ പ്രമുഖ വ്യക്തികളാണ് ഹൈഡ് മാസ്റ്ററുടെ കസേരയിൽ ഇരുന്നിട്ടുള്ളത്.

        കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി.

           ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ മാനേജ്മെന്റിനോട് പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കാലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ മൈതാനം
  • സംമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് മുറികൾ
  • സ്ക്കൂൾ വാഹന സൗകര്യം
  • മെച്ചപ്പെട്ട ഐ ടി ലാബ്
  • ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • ലൈബ്രറി സമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
  • ലിറ്റിൽകൈറ്റ്സ് .
  • ജൂനിയർ റെഡ്ക്രോസ്.
  • സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ്സ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ഇന്നൊവേഷൻ ക്ലബ്ബ്.
  • ഗിഫ്റ്റ് .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗിഫ്റ്റ് പദ്ധതി
  • നേർക്കാഴ്ച

മാനേജ്മെന്റ്

പിടിഎ പ്രസിഡന്റ് എൻ അജിത് കുമാർ
എം പി ടി എ ചെയർ പേഴ്സ്ൺ സാജിത പി
പി ടി എ വൈസ് പ്രസിഡന്റ് കെ കെ മുനീർ
എസ് എം സി
എസ് ‍ഡി സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968-69 എൻ.ശ്രീധരൻ നായർ
1969-71 കുറുമാപ്പള്ളി കേശവൻ നമ്പൂതിരി
1971-72 മീനാക്ഷി അമ്മ. പി. ആർ.
1972-76 എൻ. രാഘവൻ ആചാരി
1976-77 ഡയ്സി ഐപ്
1977-79 എം. ഗോപിനാഥൻ ആചാരി
1979-80 വി. എൻ. ശ്രീധരൻ
1980-81 കെ. വി. രാമചന്ദ്രൻ നായർ
1981-82 എം. കെ. വിജയമ്മ
1983-84 ഇ. സി. സുരേഷ്
1984-85 പി. ഐ. ജോർജ്ജ്
1985-87 ഇന്ദിരാവതി അമ്മ
1987 - 88 കെ. ജെ. ഗംഗ
1988-89 പി. ദാമോധരൻ നമ്പ്യാർ
1989-90 എസ്. എ. ജോർജ്ജ്
1990-91 കെ. കെ. മേരിക്കുട്ടി
1991-92 ടി. കെ. തങ്കപ്പൻ
6/1992-9/92 ആന്റണി പുലിക്കോട്ടിൽ
1992-1993 സി. കെ. മാലതി
1993-1995 കെ. ശാരദ
1995-97 ബി. സി. അബ്ദുറഹിമാൻ
1997-98 എൻ. വി. നാരായണൻ
1998-2000 കെ. എം. രവീന്ദ്രൻ നായർ
2000-01 എൻ. അബൂബക്കർ
2001-02 ലീലാ ജോൺ
2002-05 ഗ്രേസി ഫിലിപ്പ്
2005-06 ഇ. കെ. സുലൈമാൻ
2006-07 എ. കെ. രാധാകൃഷ്ണൻ നായർ
2007-08 പി. ഭാരതി
2008-11 കെ കെ മുഹമ്മദ്‌
2011-13 അനിൽകുമാർ എം
2013-14 അബ്ദുൾ അസീസ് ടി
2014-15 അബ്ദുൾ സലാം ടി
2015-19 ഡൈയ്‌സി സിറിയക്
2019-20 വിനോദ് വി വി
2020-20 മൊയ്തീൻകുഞ്ഞി കെ എം
2020-21 ടി എം മജീദ്
2021-22 വി അബ്ദുൾ ബഷീർ
2022-23 എം മുഹമ്മദ് അഷ്റഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നജീബ് കാന്തപുരം
  • എൻ അജിത്ത് കുമാർ
  • നാസർ എസ്റ്റേറ്റമുക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി നരിക്കുനി താമരശ്ശേരി റോഡിൽ കാന്തപുരം എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps: 11.4417728,75.894419 | width=800px | zoom=16 }}