"ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=74 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=85 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=314 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സിസി അലക്സ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിൽവി ഡേവിസ് കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ = | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിന്ധു മോഹൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോണ മേബൽ | ||
|സ്കൂൾ ചിത്രം=32050.jpg | |സ്കൂൾ ചിത്രം=32050.jpg | ||
|size=350px | |size=350px | ||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
</font> | </font> | ||
* | * | ||
* | * ഒ ആർ സി | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട് | എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട് | ||
വരി 89: | വരി 89: | ||
#ഗണിത ക്ലബ്ബ് | #ഗണിത ക്ലബ്ബ് | ||
#രാഷ്ട്രഭാഷാ ക്ലബ്ബ് | #രാഷ്ട്രഭാഷാ ക്ലബ്ബ് | ||
# | #ടീൻസ് ക്ലബ്ബ് | ||
#പരിസ്ഥിതി ക്ലബ്ബ് | #പരിസ്ഥിതി ക്ലബ്ബ് | ||
15:41, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം | |
---|---|
വിലാസം | |
Edakkunnam Edakkunnam പി.ഒ. , 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04828 271088 |
ഇമെയിൽ | thankammakk69@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32050 (സമേതം) |
എച്ച് എസ് എസ് കോഡ് | 05028 |
യുഡൈസ് കോഡ് | 32100401106 |
വിക്കിഡാറ്റ | Q87659177 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 179 |
ആകെ വിദ്യാർത്ഥികൾ | 314 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസി അലക്സ് |
പ്രധാന അദ്ധ്യാപിക | സിൽവി ഡേവിസ് കെ |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോണ മേബൽ |
അവസാനം തിരുത്തിയത് | |
26-02-2024 | 32050-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തിൽ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയുടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ൽ സർക്കാരിനു സ്കൂൾ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരുടേയും ആത്മാർത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളർന്നു വികസിച്ചു.1982-ൽ ഹൈസ്കൂൾ ആയും 2002-ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടർ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാർട്ട് ക്ലാസ്സ് റൂമുകൾ,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങൾഎല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒ ആർ സി
- ക്ലാസ് മാഗസിൻ.
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം ക്ലാസ് മാസികകൾ ,ചുമർ പത്രങ്ങൾ എന്നിവ തയാറാക്കാറുണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഐററി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- രാഷ്ട്രഭാഷാ ക്ലബ്ബ്
- ടീൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ
അധ്യാപക സമിതി
ഇടക്കുന്നം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
സ് റ്റാഫ് സെക്രട്ടറി
.
ഗണിതശാസ്ത്ര വിഭാഗം
തങ്കമ്മ കെ കെ
ഭൗതികശാസ്ത്ര വിഭാഗം
ശ്രീകല കെ
ജീവശാസ്ത്ര വിഭാഗം
സാമൂഹ്യശാസ്ത്ര വിഭാഗം
അനില ചന്ദ്രൻ
ഇംഗ്ലീഷ് വിഭാഗം
ജീന എ
മലയാള വിഭാഗം
സ്വാമിനാഥൻ
ഹിന്ദി വിഭാഗം
ടി പി പ്രീതിമോൾ
അറബി വിഭാഗം..
യു. പി വിഭാഗം
1.
റോസ്ലിൻ ജേക്കബ..2.
നിയാസ് എ 3.. അൻസൽന എം എച്ച്
എൽ. പി വിഭാഗം
4.സബീനാ കെ ആദമി
5. സിന്ധുമോൾ
6. യാസ്മിൻ
7.നസ്സീമ ബീവി വി എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
1919 | എം എന് മാധവ പണിക്കർ പ്രഥമ പ്രധാന അദ്ധ്യാപകൻ | |
2002-05 | മേരി | |
2005-08 | ലില്ലി ജോൺ | |
2008ജൂലൈ-08ആഗസ്റ്റ് | ജി.പ്രസന്നകുമാർ | |
2008-09 | റോഷ്ന പി എച്ച് | |
2009 ജൂൺ- | മേരിക്കുട്ടി പി ഇ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി സി ചാക്കോ മുൻ എം പി,
അഡ്വ: ജീരാജ്
,
അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കൽ
ഡോ.സി എച്ച് സുരേഷ്
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 220 ന് തൊട്ട് കാഞ്ഞിരപ്പള്ളി നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി ഇടക്കുന്നത്ത് സ്ഥിതിചെയ്യുന്നു.
- കോട്ടയത്തു നിന്ന് 48 കി.മി. അകലം
{{#multimaps: 9.551387, 76.837113| width=700px | zoom=16}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32050
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ