"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{M T S H S FOR GIRLS ANAPRAMPAL}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{ prettyurl |M T S H S FOR GIRLS ANAPRAMPAL}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആനപ്രമ്പാൽ
|സ്ഥലപ്പേര്=ആനപ്രാമ്പാൽ
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46064
|സ്കൂൾ കോഡ്=46064
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87479478
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32110900313
| സ്ഥാപിതവർഷം= 1918
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= പി.ഒ, ആലപ്പുഴ
|സ്ഥാപിതമാസം=06
| പിൻ കോഡ്= 689573
|സ്ഥാപിതവർഷം=1918
| സ്കൂൾ ഫോൺ= 04772215322
|സ്കൂൾ വിലാസം=ആനപ്രാമ്പാൽ
| സ്കൂൾ ഇമെയ്ല്=mtsghsanaprampal@gmail.com
|പോസ്റ്റോഫീസ്=എടത്വാ
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=689573
| ഉപ ജില്ല=തലവടി
|സ്കൂൾ ഫോൺ=0477 2215322
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=mtsghsanaprampal@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തലവടി
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= യു. പി.
|വാർഡ്=15
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം
|നിയമസഭാമണ്ഡലം=കുട്ടനാട്
| ആൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം= 85
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| വിദ്യാർത്ഥികളുടെ എണ്ണം=85
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 9
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ​​​​സുജ അലക്സ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീമാൻ. സുരേഷ് കുമാർ
|സ്കൂൾ തലം=5 മുതൽ 10 വരെ
| സിനിയർ അസ്സിസ്റ്റ്ന്റ്=ശ്രീമതി. ബിനു .എം.എബ്രഹാം,
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| എസ്.ഐ.റ്റി.സി.=ശ്രീമതി. അക്കാമ്മ അനു ചെറിയാൻ
|പെൺകുട്ടികളുടെ എണ്ണം 1-10=117
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|ഗ്രേഡ്=2
|അദ്ധ്യാപകരുടെ എണ്ണം 1-10=9
| സ്കൂൾ ചിത്രം= mtsghs .jpg ‎|
|പ്രധാന അദ്ധ്യാപിക=റെനി വറുഗീസ്
|പി.ടി.. പ്രസിഡണ്ട്=ടിന്റു ദിലീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി എബ്രഹാം  
|സ്കൂൾ ചിത്രം=46064_mts_anaprambal.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
== ചരിത്രം ==
  1918 - ൽ  സ്ത്രി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കിഴക്കേത്തലയ്ക്കൽ മാത്തന്കത്തനാര്
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ
ആനപ്രന്പാൽ മാർത്തോമ്മാ ഇടവക വികാരിയും ഓമശ്ശേരിൽ ഒ.സി. വർഗ്ഗീസ്  കശ്ശീശ സഹവികാരിയും
 
ആയിരുന്ന കാലത്ത് ആനപ്രൻപാൽ മാർത്തോമ്മാ പള്ളിയോട് ചേർന്ന് സ്ഥാപിതമായി. 1919 -ൽ
ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ  ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം  നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1943 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
വരി 55: വരി 61:
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ  
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ  
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.
== നേട്ടങ്ങൾ ==
103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ  100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.
മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ്‌ ദേശീയ അവാർഡിന് അർഹയായി.
നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
== ക്ലബ്ബുകൾ ==
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി.
== അംഗീകാരങ്ങൾ ==
കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 64: വരി 85:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജെ ആർസി ആരംഭിച്ചു(2016)
*  ജെ ആർസി ആരംഭിച്ചു(2016)
*  ഫേസ്ബുക്ക് ആരംഭിച്ചു(2016)
*  ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
* സ്കൂൾ- ക്ലാസ് മാഗസിനുകൾ, ഡിജിറ്റൽ മാഗസിനുകൾ
* പൊതു വിജ്ഞാനം പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ക്വിസ് മത്സരങ്ങൾ
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ/ഫോട്ടോ ആൽബം.|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   M T & E A SCHOOLS THIRUVALLA
   M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ  മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന്  നന്ദിയും കടപ്പാടും ഉണ്ട്.
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ കെ.എം‍. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്,  ശ്രീ. റ്റി. എം. കുരുവിള,
{| class="wikitable sortable mw-collapsible"
ശ്രീ. കെ.റ്റി. ചാക്കോ, ശ്രീമതി. എസ്സ്. വനജാക്ഷി അമ്മ, ശ്രീമതി. റ്റി.എൻ ശോശാമ്മ,
|+
ശ്രീമതി.എലിസബത്ത് തോമസ്, ശ്രീമതി. എ.സൂസമ്മ, ശ്രീമതി.ഏലിയാമ്മ വി. കുര്യൻ
|'''ക്രമം'''
ശ്രീമതി. മേരി അലക്സ്, ശ്രീമതി. എം.വി. സാറാമ്മ, ശ്രീമതി. അമ്മിണിക്കുട്ടി, ശ്രീ. ജോർജ്ജ് ഏബ്രഹാം, ശ്രീ. ഡാനിയേൽ .കെ
|              '''പേര്'''
 
|'''കാലഘട്ടം'''
 
|-
|1
|ശ്രീ. ചെറിയാൻ ആൻഡ്രൂസ്
|1929-1930
|-
|2
|ശ്രീ. സി. റ്റി വർക്കി  
|1930-1934
|-
|3
|ശ്രീ. റ്റി. എം കുരുവിള
|1934-1964
|-
|4
|ശ്രീ.പി. ഐ എബ്രഹാം   
|1964-1966
|-
|5
|ശ്രീ.പി. ചാക്കോ
|1966-1967
|-
|6
|ശ്രീമതി. വനജാക്ഷി അമ്മ
|1967-1982
|-
|7
|ശ്രീ. കെ. റ്റി ചാക്കോ
|1982-1985
|-
|8
|ശ്രീമതി. തങ്കമ്മ എബ്രഹാം
|1985-1986
|-
|9
|ശ്രീ. എം. ചെറിയാൻ
|1986-1988
|-
|10
|ശ്രീമതി. സി. അച്ചാമ്മ
|1988-1991
|-
|11
|ശ്രീമതി. അന്നമ്മ ജോൺ     
|1991-1993
|-
|12
|ശ്രീ. കെ. ജെ ചെറിയാൻ
|1993-1995
|-
|13
|ശ്രീമതി.ലീലാമ്മ തോമസ്
|1995-1997
|-
!14
!ശ്രീമതി. ശോശാമ്മ തോമസ്
!1997-1998
|-
!15
!ശ്രീമതി. കെ. സി മറിയാമ്മ
!1998-1999
|-
!16
!ശ്രീമതി വൽസമ്മ ജോർജ്
!1999-2000
|-
!17
!ശ്രീമതി. റ്റി. എം ശോശാമ്മ
!2000-2002
|-
!18
!ശ്രീമതി. എലിസബേത്ത് തോമസ്
!2002-2003
|-
!19
!ശ്രീമതി. എ. സൂസമ്മ  
!2003-2004
|-
!20
!ശ്രീമതി ഏലിയാമ്മ വി. കുര്യൻ
!2004-2005
|-
!21
!ശ്രീ. പി. കെ തോമസ്
!2005-2006
|-
|22
|ശ്രീമതി. മേരി അലക്സ്‌
|2006-2007
|-
|23
|ശ്രീമതി. സൂസമ്മ സാമുവേൽ
|1/4/2006-  2/5/2006
|-
|24
|എം. വി സാറാമ്മ
|  2006-2010
|-
|25
|ശ്രീ. തോമസ് ജോൺ
|17/4/2008- 19/6/2008
|-
|26
|ശ്രീമതി.എം. അമ്മിണിക്കുട്ടി
|2010-2013
|-
|27
|ശ്രീ. ഏ.വി ജോർജ്
|2010-2011
|-
|28
|ശ്രീ. കെ.ജോർജ് എബ്രഹാം
|2013-2015
|-
|29
|ശ്രീമതി മേരി ജോർജ്
|2013-2014
|-
|30
|ശ്രീ. ഡാനിയേൽ. കെ   
|2015-2016
|-
|31
|ശ്രീമതി. സുജ അലക്സ്‌
|2016-2019
|-
|32
|ശ്രീമതി. റെനി വർഗീസ്   
|2019-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. ഷീല എലിസബത്ത് ഏബ്രഹാം, ഡോ. അശ്വതി ജോൺ, ഡോ. കുസും ഇട്ടി, ഡോ. മോളിക്കുട്ടി തോമസ്,
{| class="wikitable sortable mw-collapsible mw-collapsed"
കുമാരി. ശ്രീജാ ബി.മേനോൻ,
|+
കുമാരി. ജാസ്മിൻ ആൻ ജോൺ
!ക്രമം
 
!പേര്                                         
 
!കർമരംഗം           
 
!ചിത്രം
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
|1
| style="background: #ccf; text-align: center; font-size:99%;" |  
|ഡോ.ഷീല എലിസബത്ത് എബ്രഹാം
|പ്രൊഫസർ
|
|-
|2
|ഡോ.അശ്വതി ജോൺ
|സെറാമ്പൂർ  യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പാ
|
|-
|3
|ഡോ.കുസും ഇട്ടി
|ഡോക്ടർ
|
|-
|4
|ഡോ.ശ്രീജ.ഡി.മേനോൻ
|
|
|-
|5
|ജാസ്മിൻ ആൻ ജോൺ
|ആരോഗ്യം
|
|-
|6
|ഡോ.മോളിക്കുട്ടി തോമസ്
|ആരോഗ്യം
|
|-
|7
|പ്രൊഫ.സീതാലക്ഷ്മി
|പ്രൊഫസർ
|
|-
|8
|ശ്രീമതി. മേരി അലക്സ്   ഹൈസ്കൂൾ HM
|ഹൈസ്കൂൾ HM
|
|-
|9
|ശ്രീമതി.അന്നമ്മ ചാണ്ടി
|മെഡിക്കൽ ഓഫീസർ, മെൽബൺ
|
|-
|10
|ശ്രീമതി. പ്രീത എം. സി  
|ബാങ്ക് ഓഫീസർ
|
|-
|11
|മറിയം ജോൺ
|മെഡിക്കൽ ന്യൂസിലാൻഡ്
|
|-
|12
|ശ്രീമതി. ഷൈനി ഷൈജു
|നേവൽബേസ് ഓഫീസ്
|
|-
|13
|ശ്രീമതി. ഐവി സൂസൻ
|മ്യൂസിക് ടീച്ചർ
|
|-
|14
|ശ്രീമതി. അനുമോൾ സൂസൻ
|ഐ. റ്റി
|
|-
|15
|ശ്രീമതി. ജ്യോതി സാറാ ജോൺ
|പ്രൊഫസർ
|
|-
|16
|ശ്രീമതി. അനിത പി.വർഗീസ്
|ഗോസ്പൽ  വർക്കർ
|
|-
|17
|ശ്രീമതി മിനു സോബി
|LP SCHOOL H.M
|
|-
|18
|ശ്രീമതി.   ആനി ജോളി
|ടീച്ചർ
|
|-
|19
|ശ്രീമതി. മറിയാമ്മ അലക്സ്
|
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|20
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീമതി.ജയ ജോൺ
   
|
|----
|
 
{{#multimaps:  9.367370, 76.482496 | width=100% | zoom=12 }}
 
|}
|}
|}
കൂടാതെ ഈ സ്കൂളിലെ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ  ആതുരസേവനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ച വയ്ക്കുന്നു. അവർ എല്ലാവരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.

.

</googlemap>
==വഴികാട്ടി==
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
തിരുവല്ല - അമ്പലപ്പുഴ  റോഡിൽ എടത്വ ജംഗ്ഷന് ഒരു  കിലോമീറ്റർ മുൻപ് വെട്ടുതോട് പാലത്തിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->
എടത്വ ഫെഡറൽ ബാങ്കിന് എതിർ വശത്തായി ആനപ്രമ്പാൽ മാർത്തോമാ പള്ളി യോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു
----
{{#multimaps:9.36744,76.48258|zoom=18}}

14:24, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ
വിലാസം
ആനപ്രാമ്പാൽ

ആനപ്രാമ്പാൽ
,
എടത്വാ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0477 2215322
ഇമെയിൽmtsghsanaprampal@gmail.com
കോഡുകൾ
സ്കൂൾ കോഡ്46064 (സമേതം)
യുഡൈസ് കോഡ്32110900313
വിക്കിഡാറ്റQ87479478
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്ടിന്റു ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്ജോളി എബ്രഹാം
അവസാനം തിരുത്തിയത്
19-02-202446064
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ എടത്വ പ്രദേശത്ത് ആനപ്രമ്പാൽ മാർത്തോമാ ഇടവകയോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1918 മിഡിൽ സ്കൂൾ ആയി ജന്മമെടുത്ത ആനപ്രമ്പാൽ മാർത്തോമാ ഗേൾസ് സ്കൂൾ ശതാബ്ദി പിന്നിട്ട് മുന്നോട്ടു പോകുമ്പോൾ വിദ്യയുടെ മഹത്തായ വെളിച്ചം ചൊരിഞ്ഞുകൊണ്ട് ഇന്ന് ഒരു ഹൈസ്കൂളായി നിലനിൽക്കുന്നു. യശ്ശ ശരീരനായ ഓമശ്ശേരിൽ ദിവ്യശ്രീ

ഒ. സി വർഗീസ് കശീശ്ശ നിക്കോൾസൺ മദാമ്മയോട് ചേർന്ന് മിഷനറി യാത്ര ചെയ്തിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള ഈ എയ്ഡഡ് വിദ്യാലയം1943ഇൽ രജതജൂബിലി വർഷത്തിൽ  ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി അധ്യയനം  നടത്തുന്നു. ആനപ്രമ്പാൽ മാർത്തോമാ ഇടവകയുടെ സഹകരണത്തോടെ സ്ഥാപിച്ച സ്കൂൾ കെട്ടിടങ്ങൾ എടത്വാ - തിരുവല്ല റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ല ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹണ ചുമതല നടത്തുന്നത്

ഭൗതികസൗകര്യങ്ങൾ

  യു.പി. ഹൈസ്കൂൾ കെട്ടിടങ്ങൾ തിരുവല്ല - എടത്വാ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. 

ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു.

നേട്ടങ്ങൾ

103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ  100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.

മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ്‌ ദേശീയ അവാർഡിന് അർഹയായി.

നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

ക്ലബ്ബുകൾ

2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി.

അംഗീകാരങ്ങൾ

കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി.

പാഠ്യേതര പ്രവർത്തനങ്ങൾ

*  ഗൈഡ്സ്.
  • പ്രവൃത്തിപരിചയം (കുട നിർമ്മാണം)
  • യോഗ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർസി ആരംഭിച്ചു(2016)
  • ഫേസ്ബുക്ക് ആരംഭിച്ചു(2016)അക്ഷര വൃ ക്ഷ0(2020).
  • സ്കൂൾ- ക്ലാസ് മാഗസിനുകൾ, ഡിജിറ്റൽ മാഗസിനുകൾ
  • പൊതു വിജ്ഞാനം പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ക്വിസ് മത്സരങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

 M T & E A SCHOOLS THIRUVALLA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ ശ്രീമതി ലാലിക്കുട്ടി. ബി. മാനേജരായും റവ. റെഞ്ചി വർഗീസ് ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ആനപ്രമ്പാൽ  മാർത്തോമ്മാ ഇടവക സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇടവകയോട് സ്കൂളിന്  നന്ദിയും കടപ്പാടും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമം പേര് കാലഘട്ടം
1 ശ്രീ. ചെറിയാൻ ആൻഡ്രൂസ് 1929-1930
2 ശ്രീ. സി. റ്റി വർക്കി   1930-1934
3 ശ്രീ. റ്റി. എം കുരുവിള 1934-1964
4 ശ്രീ.പി. ഐ എബ്രഹാം    1964-1966
5 ശ്രീ.പി. ചാക്കോ 1966-1967
6 ശ്രീമതി. വനജാക്ഷി അമ്മ 1967-1982
7 ശ്രീ. കെ. റ്റി ചാക്കോ 1982-1985
8 ശ്രീമതി. തങ്കമ്മ എബ്രഹാം 1985-1986
9 ശ്രീ. എം. ചെറിയാൻ 1986-1988
10 ശ്രീമതി. സി. അച്ചാമ്മ 1988-1991
11 ശ്രീമതി. അന്നമ്മ ജോൺ      1991-1993
12 ശ്രീ. കെ. ജെ ചെറിയാൻ 1993-1995
13 ശ്രീമതി.ലീലാമ്മ തോമസ് 1995-1997
14 ശ്രീമതി. ശോശാമ്മ തോമസ് 1997-1998
15 ശ്രീമതി. കെ. സി മറിയാമ്മ 1998-1999
16 ശ്രീമതി വൽസമ്മ ജോർജ് 1999-2000
17 ശ്രീമതി. റ്റി. എം ശോശാമ്മ 2000-2002
18 ശ്രീമതി. എലിസബേത്ത് തോമസ് 2002-2003
19 ശ്രീമതി. എ. സൂസമ്മ 2003-2004
20 ശ്രീമതി ഏലിയാമ്മ വി. കുര്യൻ 2004-2005
21 ശ്രീ. പി. കെ തോമസ് 2005-2006
22 ശ്രീമതി. മേരി അലക്സ്‌ 2006-2007
23 ശ്രീമതി. സൂസമ്മ സാമുവേൽ 1/4/2006-  2/5/2006
24 എം. വി സാറാമ്മ   2006-2010
25 ശ്രീ. തോമസ് ജോൺ 17/4/2008- 19/6/2008
26 ശ്രീമതി.എം. അമ്മിണിക്കുട്ടി 2010-2013
27 ശ്രീ. ഏ.വി ജോർജ് 2010-2011
28 ശ്രീ. കെ.ജോർജ് എബ്രഹാം 2013-2015
29 ശ്രീമതി മേരി ജോർജ് 2013-2014
30 ശ്രീ. ഡാനിയേൽ. കെ    2015-2016
31 ശ്രീമതി. സുജ അലക്സ്‌ 2016-2019
32 ശ്രീമതി. റെനി വർഗീസ്    2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് കർമരംഗം ചിത്രം
1 ഡോ.ഷീല എലിസബത്ത് എബ്രഹാം പ്രൊഫസർ
2 ഡോ.അശ്വതി ജോൺ സെറാമ്പൂർ  യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പാ
3 ഡോ.കുസും ഇട്ടി ഡോക്ടർ
4 ഡോ.ശ്രീജ.ഡി.മേനോൻ
5 ജാസ്മിൻ ആൻ ജോൺ ആരോഗ്യം
6 ഡോ.മോളിക്കുട്ടി തോമസ് ആരോഗ്യം
7 പ്രൊഫ.സീതാലക്ഷ്മി പ്രൊഫസർ
8 ശ്രീമതി. മേരി അലക്സ്   ഹൈസ്കൂൾ HM ഹൈസ്കൂൾ HM
9 ശ്രീമതി.അന്നമ്മ ചാണ്ടി മെഡിക്കൽ ഓഫീസർ, മെൽബൺ
10 ശ്രീമതി. പ്രീത എം. സി   ബാങ്ക് ഓഫീസർ
11 മറിയം ജോൺ മെഡിക്കൽ ന്യൂസിലാൻഡ്
12 ശ്രീമതി. ഷൈനി ഷൈജു നേവൽബേസ് ഓഫീസ്
13 ശ്രീമതി. ഐവി സൂസൻ മ്യൂസിക് ടീച്ചർ
14 ശ്രീമതി. അനുമോൾ സൂസൻ ഐ. റ്റി
15 ശ്രീമതി. ജ്യോതി സാറാ ജോൺ പ്രൊഫസർ
16 ശ്രീമതി. അനിത പി.വർഗീസ് ഗോസ്പൽ  വർക്കർ
17 ശ്രീമതി മിനു സോബി LP SCHOOL H.M
18 ശ്രീമതി.   ആനി ജോളി ടീച്ചർ
19 ശ്രീമതി. മറിയാമ്മ അലക്സ്
20 ശ്രീമതി.ജയ ജോൺ

കൂടാതെ ഈ സ്കൂളിലെ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ  ആതുരസേവനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ച വയ്ക്കുന്നു. അവർ എല്ലാവരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ്.

.

വഴികാട്ടി