"ജി. ജെ. ബി. എസ്. മതിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്തു) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|G. J. B. S. Mathikunnu}} | ||
| സ്ഥലപ്പേര്= പൊന്നൂക്കര | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പൊന്നൂക്കര | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22406 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091395 | ||
| | |യുഡൈസ് കോഡ്=32071206605 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം=പൊന്നൂക്കര | ||
| | |പോസ്റ്റോഫീസ്=പൊന്നൂക്കര | ||
| | |പിൻ കോഡ്=680306 | ||
| പഠന | |സ്കൂൾ ഫോൺ=0487 2357678 | ||
| പഠന | |സ്കൂൾ ഇമെയിൽ=gjbsmathikunnu@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൂർ, പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഒല്ലൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
<!-- | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സുനിമോൾ പി ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ കെ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി ജിനേഷ് | |||
|സ്കൂൾ ചിത്രം=22406_gjbsmathikunnu_Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ ജൂനിയർ ബേസിക്ക് സ്കൂൾ മതിക്കുന്ന് ത്യശൂർ പട്ടണത്തിൽ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 1932 ൽ മതിക്കുന്ന് ഹരിജൻ കോളനി | |||
നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ. മുളങ്കാലിൽ കെട്ടി ഉയർത്തിയ വൈക്കോൽ മേഞ്ഞ നേടുംപുരയിൽ ആദ്യത്തെ സ്ക്കൂൾപ്രവർത്തനം | |||
ആരംഭിച്ചു. ആദ്യ ബാച്ചിൽ ചില വിദ്യാർത്ഥികൾ വിവിധ പ്രായക്കാരായിരുന്നു. 1953 ൽ പൊന്നൂക്കര സെന്ററിനടുത്ത് പുറന്പോക്ക് ഭൂമിയിൽ സർക്കാർ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ | |||
കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വർ,ഷത്തിൽ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ൽ ജൂനിയർ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ | |||
കീഴിൽ പ്രവർത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളിൽ ഷിഫ്ററായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2001-02 വർഷത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് നിർത്തലാക്കുകയും ചെയ്തു. | |||
ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
എട്ട് ക്ലാസ്സ് മുറികൾ , ഒരു കന്പ്യൂട്ടർ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികൾ , വിശാലമായ കളിസ്ഥലം. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ, | |||
== | ==മുൻ സാരഥികൾ== | ||
ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ-[H.M] . രാമുണ്ണിമേനോൻ-[H.M], ഇ.കെ കായിമാസ്ററർ-[H.M] രാമൻനായർ [H.M], വി.എൽ ജോർജ്ജ്-[H.M], എം.സി ക്യഷ്ണാനന്ദ്-[H.M], വി എൻ തങ്കം-[H.M] | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പി. ദേവദാസ് [ പ്രഥമ വിദ്യാർത്ഥി], ഇ.കെ പ്രഭാകരൻ [ ത്യശൂർ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു..] കൊച്ചുലോന [S.I] രാമക്യഷ്ണൻ [ ക്യഷി ഓഫീസർ ], ചീരന്പൻ തോമ [ മികച്ച കർഷകൻ ] | |||
ടി . എസ് അനന്ത രാമൻ [ ഐക്യ രാഷട്ര സഭ അക്കൗണ്ടൻറ് ജനറൽ ആയി വിരമിച്ചു.] | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1999- ൽ ജില്ല പി. ടി. എ യുടെ മികച്ച സ്കൂൾ പി. ടി. എ അവാർഡ് ലഭിച്ചു. 2015-16 ൽ ത്യശൂർ ഈസ്റ്റ് ഉപജില്ല വികസന സമിതി ബെസ്ററ് സ്കൂൾ അവാർഡ് ലഭിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10. | |||
* തൃശൂർ- പുത്തൂർ വഴി പൊന്നൂക്കരയിൽ എത്താം . | |||
* തൃശൂർ- ഒല്ലൂർ വഴി പൊന്നൂക്കരയിൽ എത്താം . | |||
{{#multimaps:10.47193594905041,76.28773549853175|zoom=18}} |
12:02, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ജെ. ബി. എസ്. മതിക്കുന്ന് | |
---|---|
വിലാസം | |
പൊന്നൂക്കര പൊന്നൂക്കര , പൊന്നൂക്കര പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0487 2357678 |
ഇമെയിൽ | gjbsmathikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22406 (സമേതം) |
യുഡൈസ് കോഡ് | 32071206605 |
വിക്കിഡാറ്റ | Q64091395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിമോൾ പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി ജിനേഷ് |
അവസാനം തിരുത്തിയത് | |
14-02-2024 | Gjbsmathikunnu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗവ ജൂനിയർ ബേസിക്ക് സ്കൂൾ മതിക്കുന്ന് ത്യശൂർ പട്ടണത്തിൽ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 1932 ൽ മതിക്കുന്ന് ഹരിജൻ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ. മുളങ്കാലിൽ കെട്ടി ഉയർത്തിയ വൈക്കോൽ മേഞ്ഞ നേടുംപുരയിൽ ആദ്യത്തെ സ്ക്കൂൾപ്രവർത്തനം
ആരംഭിച്ചു. ആദ്യ ബാച്ചിൽ ചില വിദ്യാർത്ഥികൾ വിവിധ പ്രായക്കാരായിരുന്നു. 1953 ൽ പൊന്നൂക്കര സെന്ററിനടുത്ത് പുറന്പോക്ക് ഭൂമിയിൽ സർക്കാർ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ
കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വർ,ഷത്തിൽ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ൽ ജൂനിയർ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളിൽ ഷിഫ്ററായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2001-02 വർഷത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് നിർത്തലാക്കുകയും ചെയ്തു. ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ്സ് മുറികൾ , ഒരു കന്പ്യൂട്ടർ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികൾ , വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,
മുൻ സാരഥികൾ
ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ-[H.M] . രാമുണ്ണിമേനോൻ-[H.M], ഇ.കെ കായിമാസ്ററർ-[H.M] രാമൻനായർ [H.M], വി.എൽ ജോർജ്ജ്-[H.M], എം.സി ക്യഷ്ണാനന്ദ്-[H.M], വി എൻ തങ്കം-[H.M]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി. ദേവദാസ് [ പ്രഥമ വിദ്യാർത്ഥി], ഇ.കെ പ്രഭാകരൻ [ ത്യശൂർ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു..] കൊച്ചുലോന [S.I] രാമക്യഷ്ണൻ [ ക്യഷി ഓഫീസർ ], ചീരന്പൻ തോമ [ മികച്ച കർഷകൻ ] ടി . എസ് അനന്ത രാമൻ [ ഐക്യ രാഷട്ര സഭ അക്കൗണ്ടൻറ് ജനറൽ ആയി വിരമിച്ചു.]
നേട്ടങ്ങൾ .അവാർഡുകൾ.
1999- ൽ ജില്ല പി. ടി. എ യുടെ മികച്ച സ്കൂൾ പി. ടി. എ അവാർഡ് ലഭിച്ചു. 2015-16 ൽ ത്യശൂർ ഈസ്റ്റ് ഉപജില്ല വികസന സമിതി ബെസ്ററ് സ്കൂൾ അവാർഡ് ലഭിച്ചു.
വഴികാട്ടി
- തൃശൂർ- പുത്തൂർ വഴി പൊന്നൂക്കരയിൽ എത്താം .
- തൃശൂർ- ഒല്ലൂർ വഴി പൊന്നൂക്കരയിൽ എത്താം .
{{#multimaps:10.47193594905041,76.28773549853175|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22406
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ