"ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
===2 ലൈബ്രറി===


സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലത്തിൽ ഉള്ളത്.[[ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ഭൗതിക സാഹചര്യം|തുടർന്ന് വായിക്കുക]]


==മികവുകൾ==
==മികവുകൾ==

16:13, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം
വിലാസം
ഗവൺമെൻ്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.ദേവർപുരം,കുളത്തൂർ, ഉച്ചക്കട, പി. ഒ.
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1955
വിവരങ്ങൾ
ഫോൺ04712218238
ഇമെയിൽghwlpsdevarpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്44504 (സമേതം)
യുഡൈസ് കോഡ്32140900101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകുളത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജെ എൽ
പി.ടി.എ. പ്രസിഡണ്ട്ഷമീർ . എ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
07-02-2024Devarpuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ്  ഈ സ്കൂൾ. പ്രശസ്തമായ നെയ്യാർ കടലിനോട് ചേരുന്നിടത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് 1955 ലാണ്.

തുടർന്ന് വായിക്കുക


ഭൗതികസൗകരൃങ്ങൾ

സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലത്തിൽ ഉള്ളത്.തുടർന്ന് വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

*കളിയിക്കാവിള- പൂവ്വാർ ബസിൽ കയറി ആറ്റുപുറം ചെക്ക്പോപോസ്റ്റിൽ ഇറങ്ങണം. വലതു വശത്തെ ഇട വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.

* പൂവ്വാർ - കളിയിക്കാവിള ബസിൽ കയറി ആറ്റുപുറം ചെക്ക്പോപോസ്ററിൽ ഇറങ്ങണം. ഇടതുവശത്തെ ഇടവഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.{{#multimaps:8.31993,77.07916|zoom=18}}