"ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1918
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GMHSS VETTIKAVALA VETTIKAVALA.P.O KOTTARAKARA.
|പോസ്റ്റോഫീസ്=വെട്ടിക്കവല
|പോസ്റ്റോഫീസ്=വെട്ടിക്കവല
|പിൻ കോഡ്=കൊല്ലം - 691538
|പിൻ കോഡ്=കൊല്ലം - 691538
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി എം.എസ്
|പ്രധാന അദ്ധ്യാപിക=ബുഷ്റ എ.ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ നായർ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണചന്ദ്ര
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണചന്ദ്ര
|സ്കൂൾ ചിത്രം=39043school.jpg
|സ്കൂൾ ചിത്രം=39043school.jpg
വരി 59: വരി 59:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
== ആമുഖം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ വെട്ടിക്കവല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല.''' ==
 
== ആമുഖം   ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ വെട്ടിക്കവല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല.'''


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 69:


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
5.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.  
5.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.[[ജി.എം.എച്ച്.എസ്.എസ്.വെട്ടിക്കവലയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 77: വരി 79:
*  [[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* ജെ.ആർ.സി
* ജൂനിയർ റെഡ്ക്രോസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 85: വരി 87:
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
! colspan="2" |കാലഘട്ടം
!കാലഘട്ടം
|-
|-
|1
|1
|
|സീമന്തിനി.കെ
|
|2000
|
|-
|-
|2
|2
|
|രത്നകുമാരി.പി
|
|2001
|
|-
|-
|3
|3
|
|ഓമന.കെ
|
|2002
|
|-
|-
|4
|4
|
|അന്നമ്മ ജോൺ
|
|2003
|
|-
|-
|5
|5
|
|തുളസീമണി അമ്മ.എസ്
|
|2004
|
|-
|-
|6
|6
|
|വിജയകുമാർ.എ.ആർ
|
|2006
|
|-
|7
|സാറാമ്മ.ആർ
|2008
|-
|8
|ലീലാമ്മ ജോർജ്ജ്
|2010
|-
|9
|സാറാമ്മ.ആർ
|2011
|-
|10
|മോളിൻ.എ.ഫെർണാണ്ടസ്
|2013
|-
|11
|രാമകൃഷ്ണൻ.എം
|2014
|-
|12
|സെയ്തലവി.ഇ
|2014
|-
|13
|രമണി.പി
|2016
|-
|14
|സാലി.എസ്
|2017
|-
|15
|വിജയലക്ഷ്മി.എം.എസ്
|2020
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വെട്ടിക്കവല ശശികുമാർ  നാദസ്വര വിദ്വാൻ


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:8.99961,76.82812|zoom=18}}
{{#multimaps:8.99961,76.82812|zoom=16}}

19:15, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/ചരിത്രം

ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല
വിലാസം
വെട്ടിക്കവല

GMHSS VETTIKAVALA VETTIKAVALA.P.O KOTTARAKARA.
,
വെട്ടിക്കവല പി.ഒ.
,
കൊല്ലം - 691538
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0474 2402490
ഇമെയിൽgmhsvtkla@gmail.com
കോഡുകൾ
സ്കൂൾ കോഡ്39043 (സമേതം)
എച്ച് എസ് എസ് കോഡ്2031
യുഡൈസ് കോഡ്32130700502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ274
പെൺകുട്ടികൾ249
ആകെ വിദ്യാർത്ഥികൾ968
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ152
പെൺകുട്ടികൾ293
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു കെ
പ്രധാന അദ്ധ്യാപികബുഷ്റ എ.ജെ
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണചന്ദ്ര
അവസാനം തിരുത്തിയത്
18-01-2024ANJALISKRISHNAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ വെട്ടിക്കവല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എച്ച്.എസ്.എസ് വെട്ടിക്കവല.

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്ങമനാട് എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ തെക്കു കിഴക്കായി വെട്ടിക്കവല എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന്റെ ഓഡിറ്റോറിയത്തിനടുത്തുള്ള ഗ്രൗണ്ടിൽ ധാരാളം കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഒരു വെട്ടിമരവും അതിനോടു ചേർന്ന് ഒരു കാവും ഉണ്ടായിരുന്നു. അങ്ങനെയാണ് വെട്ടിവൃക്ഷം ഉള്ള കവല എന്ന അർത്ഥത്തിൽ ഈ ഗ്രാമത്തിന് വെട്ടിക്കവല എന്ന പേര് വന്നത്. രണ്ടു മഹാക്ഷേത്രങ്ങളുടെയും മെയിൻ റോഡിന്റെയും മുന്നിലായി കിഴക്കുവശത്ത് കുന്നിൻ ചരുവിലാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടം ഇപ്പോഴത്തെ ഹൈസ്കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 'H' ആകൃതിയിലുള്ള കെട്ടിടമാണ്. ഇതിന്റെ ഉത്ഘാടനം 1093- ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 2000 ആണ്ടിൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

5.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവർത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്. റ്റി.വി, ലാപ്ടോപ്പ് , എൽ.സി.ഡി.പ്രൊജക്ടർ , ഹാൻഡിക്യാം എന്നിവയും നിലവിലുണ്ട്.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 സീമന്തിനി.കെ 2000
2 രത്നകുമാരി.പി 2001
3 ഓമന.കെ 2002
4 അന്നമ്മ ജോൺ 2003
5 തുളസീമണി അമ്മ.എസ് 2004
6 വിജയകുമാർ.എ.ആർ 2006
7 സാറാമ്മ.ആർ 2008
8 ലീലാമ്മ ജോർജ്ജ് 2010
9 സാറാമ്മ.ആർ 2011
10 മോളിൻ.എ.ഫെർണാണ്ടസ് 2013
11 രാമകൃഷ്ണൻ.എം 2014
12 സെയ്തലവി.ഇ 2014
13 രമണി.പി 2016
14 സാലി.എസ് 2017
15 വിജയലക്ഷ്മി.എം.എസ് 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വെട്ടിക്കവല ശശികുമാർ നാദസ്വര വിദ്വാൻ

വഴികാട്ടി

{{#multimaps:8.99961,76.82812|zoom=16}}