"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|FATHIMAMATHA H.S., CHINNAKANAL}}
{{prettyurl|FATHIMAMATHA H.S., CHINNAKANAL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ചിന്നക്കനാൽ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=30069
പേര്=എഫ്.എച്ച്.എസ് ചിന്നക്കനാല്‍|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=ചിന്നക്കനാല്‍|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=ഇടുക്കി|
|യുഡൈസ് കോഡ്=32090400102
സ്കൂള്‍ കോഡ്=30069|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=09|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=10|
|സ്ഥാപിതവർഷം=1996
സ്ഥാപിതവര്‍ഷം=1996|
|സ്കൂൾ വിലാസം=ചിന്നക്കനാൽ
സ്കൂള്‍ വിലാസം=ചിന്നക്കനാല്‍. പി. ഒ, ചിന്നക്കനാല്‍<br/>ഇടുക്കി|
|പോസ്റ്റോഫീസ്=ചിന്നക്കനാൽ
പിന്‍ കോഡ്=685618 |
|പിൻ കോഡ്=685618,ഇടുക്കി ജില്ല
സ്കൂള്‍ ഫോണ്‍=04868249266|
|സ്കൂൾ ഫോൺ=04868249266
സ്കൂള്‍ ഇമെയില്‍=fmhsckl@gmail.com|
|സ്കൂൾ ഇമെയിൽ=fmhsckl@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=|
|ഉപജില്ല=മൂന്നാർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിന്നക്കനാൽ പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|വാർഡ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ദേവികുളം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ദേവികുളം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
പഠന വിഭാഗങ്ങള്‍2=|
|ഭരണവിഭാഗം=എയിഡഡ്
പഠന വിഭാഗങ്ങള്‍3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം, |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=201|
|പഠന വിഭാഗങ്ങൾ2=യു പി
പെൺകുട്ടികളുടെ എണ്ണം=196|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=397|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=18|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= (in charge)|
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= N.N.RADHAKRISHNAN|
|മാദ്ധ്യമം=മലയാളം, തമിഴ്
പി.ടി.. പ്രസിഡണ്ട്= SREEKUMAR |
|ആൺകുട്ടികളുടെ എണ്ണം 1-10=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം=fmhs.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അരുൾ ഫ്രെഡറിക് ജെ
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=FHS Chinnakkanal.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
ഫാത്തിമ മാതാ ഹൈസ്കൂള്‍, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ ചോല താലൂക്കില്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൈസ്കൂള്‍ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എല്‍. പി. സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് 09-10-1996 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.  ഈ സ്കൂളിന്റെ സ്ഥാപകന്‍ റൈറ്റ്.  ഉവ: ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെര്‍ണാണ്ടസ് കല്ലുപാലം സ്കൂള്‍ മാനേജരായും ശ്രീ ഐ . ജോണ്‍സണ്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തനമാരംഭിച്ച സ്കൂളില്‍ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉള്‍പ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം  ​​​5-)o  ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.  ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്.  റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം  ​​​5-)o  ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ്  യൂനിദാസ് എന്ന  ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം  പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  ലൈബ്രറി
*  ലൈബ്രറി
*  ലാബ്
*  ലാബ്
*  ആഡിയോ-വിഷ്വല്‍ റൂം
*  ആഡിയോ-വിഷ്വൽ റൂം
കമ്പ്യൂട്ടര്‍ ലാബ്
കമ്പ്യൂട്ടർ ലാബ്
ഇന്റര്‍നെറ്റ് സൌകര്യം
ഇന്റർനെറ്റ് സൌകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ സൊസൈറ്റി.
സ്കൂൾ സൊസൈറ്റി.
ജൂനിയര്‍ റഡ്ക്രോസ്  
ജൂനിയർ റഡ്ക്രോസ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൌട്ട്
*  സ്കൌട്ട്
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ പിതാവിന്റേയും കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. അഗസ്റ്റ്ിന്‍ കല്ലറയ്കല്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. അല്‍ഫോന്‍സ് ചക്കാലയ്കല്‍ എന്നിവരുടെയും മേല്‍ നോട്ടത്തില്‍ സ്കൂളിന്റെ വളര്‍ച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1996- 2002
|1996- 2002
| ജോണ്‍സണ്‍ .ഐ
| ജോൺസൺ .ഐ
|-
|-
|2002 - 2006.
|2002 - 2006.
വരി 74: വരി 96:
|-
|-
|2006  
|2006  
| എന്‍.എന്‍ രാധാകൃഷ്ണന്‍
| എൻ.എൻ രാധാകൃഷ്ണൻ
|-
|2023
|അരുൾ ഫ്രെഡറിക് ജെ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* എൻ.എച്ച്.49  ലുള്ള  പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം
|-
മൂന്നാറിൽ നിന്നും 22 കി.മീ .    പൂപ്പാറയിൽ നിന്നും  18 കി. മീ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:10.041162769827727, 77.17360274357841|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* എന്‍.എച്ച്.49  ലുള്ള  പവ്വര്‍ ഹൌസ് ജംക്ഷനില്‍ നിന്നും 3 കി. മീ ദൂരം
|----
മൂന്നാറില്‍ നിന്നും 22 കി.മീ .    പൂപ്പാറയില്‍ നിന്നും  15 കി. മീ.
 
<googlemap version="0.9" lat="10.040359" lon="77.173226" zoom="16" width="350" height="350" selector="no" controls="none">
10.040782, 77.173398, FMHS,CHINNAKANAL
3 KM FROM POWER HOUSE JUNCTION ON NH-49
</googlemap>
}}

01:29, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എഫ്.എച്ച്.എസ് ചിന്നക്കനാൽ
വിലാസം
ചിന്നക്കനാൽ

ചിന്നക്കനാൽ
,
ചിന്നക്കനാൽ പി.ഒ.
,
685618,ഇടുക്കി ജില്ല
സ്ഥാപിതം1996
വിവരങ്ങൾ
ഫോൺ04868249266
ഇമെയിൽfmhsckl@gmail.com
കോഡുകൾ
സ്കൂൾ കോഡ്30069 (സമേതം)
യുഡൈസ് കോഡ്32090400102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംചിന്നക്കനാൽ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരുൾ ഫ്രെഡറിക് ജെ
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.

ചരിത്രം

ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം ​​​5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • ആഡിയോ-വിഷ്വൽ റൂം
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ് സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ സൊസൈറ്റി.
  • ജൂനിയർ റഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൌട്ട്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- 2002 ജോൺസൺ .ഐ
2002 - 2006. എ. മത്തിയാസ്
2006 എൻ.എൻ രാധാകൃഷ്ണൻ
2023 അരുൾ ഫ്രെഡറിക് ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം
  • മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ.

{{#multimaps:10.041162769827727, 77.17360274357841|zoom=18}}