"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|FATHIMAMATHA H.S., CHINNAKANAL}}
{{Infobox School
|സ്ഥലപ്പേര്=ചിന്നക്കനാൽ
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=30069
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32090400102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1996
|സ്കൂൾ വിലാസം=ചിന്നക്കനാൽ
|പോസ്റ്റോഫീസ്=ചിന്നക്കനാൽ
|പിൻ കോഡ്=685618,ഇടുക്കി ജില്ല
|സ്കൂൾ ഫോൺ=04868249266
|സ്കൂൾ ഇമെയിൽ=fmhsckl@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂന്നാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിന്നക്കനാൽ പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ദേവികുളം
|താലൂക്ക്=ദേവികുളം
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അരുൾ ഫ്രെഡറിക് ജെ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=FHS Chinnakkanal.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.{{SSKSchool}}
== ചരിത്രം ==
ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.  ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്.  റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം  ​​​5-)o  ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ്  യൂനിദാസ് എന്ന  ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം  പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങൾ ==
*  ലൈബ്രറി
*  ലാബ്
*  ആഡിയോ-വിഷ്വൽ റൂം
*  കമ്പ്യൂട്ടർ ലാബ്
*  ഇന്റർനെറ്റ് സൌകര്യം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൂൾ സൊസൈറ്റി.
*  ജൂനിയർ റഡ്ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയൻസ്  സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൌട്ട്
*  പരിസ്ഥിതി ക്ലബ്ബ്
== മാനേജ്മെന്റ് ==
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1996- 2002
| ജോൺസൺ .ഐ
|-
|2002 - 2006.
| എ. മത്തിയാസ്
|-
|2006
| എൻ.എൻ രാധാകൃഷ്ണൻ
|-
|2023
|അരുൾ ഫ്രെഡറിക് ജെ
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* എൻ.എച്ച്.49  ലുള്ള  പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം
*  മൂന്നാറിൽ നിന്നും 22 കി.മീ .    പൂപ്പാറയിൽ നിന്നും  18 കി. മീ.
{{#multimaps:10.041162769827727, 77.17360274357841|zoom=18}}

01:29, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എഫ്.എച്ച്.എസ് ചിന്നക്കനാൽ
വിലാസം
ചിന്നക്കനാൽ

ചിന്നക്കനാൽ
,
ചിന്നക്കനാൽ പി.ഒ.
,
685618,ഇടുക്കി ജില്ല
സ്ഥാപിതം1996
വിവരങ്ങൾ
ഫോൺ04868249266
ഇമെയിൽfmhsckl@gmail.com
കോഡുകൾ
സ്കൂൾ കോഡ്30069 (സമേതം)
യുഡൈസ് കോഡ്32090400102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംചിന്നക്കനാൽ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരുൾ ഫ്രെഡറിക് ജെ
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.

ചരിത്രം

ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം ​​​5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • ആഡിയോ-വിഷ്വൽ റൂം
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ് സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ സൊസൈറ്റി.
  • ജൂനിയർ റഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൌട്ട്
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- 2002 ജോൺസൺ .ഐ
2002 - 2006. എ. മത്തിയാസ്
2006 എൻ.എൻ രാധാകൃഷ്ണൻ
2023 അരുൾ ഫ്രെഡറിക് ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം
  • മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ.

{{#multimaps:10.041162769827727, 77.17360274357841|zoom=18}}