"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:13760_3.png|17px|]] | |||
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23) | |||
[[പ്രമാണം:13760_3.png|17px|]] | |||
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22) | |||
== വഴികാട്ടി== | == വഴികാട്ടി== | ||
കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടെയ്‌നടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം .കണ്ണനൂർ ടൗണിൽ നിന്നും ഏകദേശം നാൽപ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റതൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{#multimaps:12.202644374741528, 75.4959697888001 | width=800px | zoom=16 }} | കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടെയ്‌നടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം .കണ്ണനൂർ ടൗണിൽ നിന്നും ഏകദേശം നാൽപ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റതൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{#multimaps:12.202644374741528, 75.4959697888001 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:18, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒറ്റത്തൈ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
ഒറ്റത്തൈ ഒറ്റത്തൈ, ആലക്കോട്, കണ്ണൂർ , ഒറ്റത്തൈ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 9961175186 |
ഇമെയിൽ | ottathaigups001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13760 (സമേതം) |
യുഡൈസ് കോഡ് | 32021001802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉമാദേവി എം കെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണിച്ചൻ കെ ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന മാത്യു |
അവസാനം തിരുത്തിയത് | |
01-01-2024 | Fayiz muhammed |
ചരിത്രം
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .കൂടതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട് .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് ' ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ജീവിതത്തിലെ ഓരോ പ്രവർത്തനവും വിദ്യാർത്ഥികളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക വൈദഗ്ധ്യം, ബൗദ്ധിക വൈദഗ്ധ്യം, ധാർമ്മിക മൂല്യങ്ങൾ, വ്യക്തിത്വ പുരോഗതി, സ്വഭാവ ആകർഷണം എന്നിവ കൊണ്ടുവരാൻ ഇത് മൂലം സാധിക്കുന്നു.ഇതിനുവേണ്ടി വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു.
സ്കൂളിന്റെ സാരഥികൾ
1.ടി .എസ് .സുബ്രഹ്മണ്യൻ -6.7.1976 മുതൽ 4.8.1977വരെ
2.പി .രാഘവപ്പണിക്കർ -24.11.1977മുതൽ 6.4.1978വരെ
3.എം .നാരായണൻമൂസത് -4.12.1978മുതൽ 9.7..1979വരെ
4.ആർ .കെ .അച്യുതൻ നമ്പ്യാർ -9.12.1980മുതൽ 3.6.1981വരെ
5.എം .വി .എം .പരമേശ്വരൻ -4.11.1981മുതൽ 12.1.1982വരെ
6.എൻ .ശ്രീനിവാസൻ -21.9.1982മുതൽ 2.10.1983വരെ
7.എ .കണ്ണൻ -4.12.1983മുതൽ 19.10.1984 വരെ
8.പി .കെ .ദാമോദരൻ -24.10.1984മുതൽ 6.11.1986വരെ
9.കെ .പി .ചന്തു -22.11.1986മുതൽ 5.5.1987 വരെ
10.യു .രാമചന്ദ്രൻ -26.6.1987മുതൽ 4.12.1987വരെ
11.പി .കെ .ബാലൻ -11.1.1988മുതൽ 24.5.1988വരെ
12.പി .എച് .കാസ്സിം -24.5.1988മുതൽ 31.3.2001വരെ
13.പി .വി .കുഞ്ഞിരാമൻ -28.5.2001മുതൽ 7.6.2002വരെ
14.കെ .ടി .തങ്കമ്മ -7.6.2002മുതൽ 31.3.2003വരെ
15.എൻ . ടി .ജെയിംസ് -3.6.2003മുതൽ 31.3.2007വരെ
16.ആൻസി ജോർജ് -6.3.2007മുതൽ 31.3.2019വരെ
17.ട്രീസ ജോസഫ് -7.6.2019മുതൽ 31.3.2021വരെ
18.ഉമാദേവി എം .കെ -10.11.2021മുതൽ
== മുൻസാരഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23)
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22)
വഴികാട്ടി
കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടെയ്‌നടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം .കണ്ണനൂർ ടൗണിൽ നിന്നും ഏകദേശം നാൽപ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റതൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{#multimaps:12.202644374741528, 75.4959697888001 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13760
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ